"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 406: | വരി 406: | ||
ഇതുകൂടാതെ മറ്റു വേദികളിൽ നടക്കുന്ന എല്ലാ പ്രോഗ്രാമുകളുടെയും റെക്കോർഡിങ് മറ്റ് സ്കൂൾ ടീമുകൾ ചെയ്തു കൊണ്ടുവന്നത് കോപ്പി ചെയ്യുന്നതിലും ഒമ്പതാം ക്ലാസുകാരുടെ സാന്നിധ്യവും പങ്കും ഉണ്ടായിരുന്നു. | ഇതുകൂടാതെ മറ്റു വേദികളിൽ നടക്കുന്ന എല്ലാ പ്രോഗ്രാമുകളുടെയും റെക്കോർഡിങ് മറ്റ് സ്കൂൾ ടീമുകൾ ചെയ്തു കൊണ്ടുവന്നത് കോപ്പി ചെയ്യുന്നതിലും ഒമ്പതാം ക്ലാസുകാരുടെ സാന്നിധ്യവും പങ്കും ഉണ്ടായിരുന്നു. | ||
== ശിശുദിനം == | |||
നവംബർ 14 ശിശുദിനം സമുചിതം ആഘോഷിച്ചു. ചാച്ചാജിയെ പോലെ വേഷമിട്ടും വെള്ള ഉടുപ്പ് ഇട്ടും കുരുന്നുകൾ സ്കൂളിലെത്തി. അവരെ അണിനിരത്തി ശിശുദിന റാലി സംഘടിപ്പിച്ചു. കുട്ടികൾക്ക് പാനീയവും മധുരപലഹാരവും കൈമാറി. ലില്ലി ലൈൻസ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ ശിശുദിന റാലിക്ക് സ്കൂളിൽ വരവേൽപ്പ് നൽകി | |||