എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി (മൂലരൂപം കാണുക)
19:13, 15 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 36: | വരി 36: | ||
== '''ചരിത്രം'''== | == '''ചരിത്രം'''== | ||
ഒരു പുരുഷായുസ്സ് മുഴുവനും ഉന്നത വിദ്യാഭ്യാസ പ്രചരണത്തിനും സമുദായ സേവനത്തിനുമായി അർപ്പിച്ച സമുന്നതനായ ഒരു മഹാ പണ്ഡിതമായിരുന്നു മർഹൂം മൗലാനാ അബ്‌ദുറഹ്‌മാൻ ഫസ്‌ഫരി എന്ന കുട്ടി മുസ്‌ലിയാർ (മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ ഒരു മുസ്‌ലിം കേന്ദ്രമാണ് കടലുണ്ടി പുഴയുടെ തീരപ്രദേശമായ പള്ളിപ്പുറം. മലപ്പുറം ജില്ലയിൽ മുസ്‌ലിംകൾ ആദ്യ കാലത്തു തന്നെ അധിവസിച്ച പ്രദേശങ്ങളിലൊന്നാണിത്. പള്ളിപ്പുറം എന്നതിന്റെ അറബി മൊഴി മാറ്റമാണ് ഫള്ഫർ. പള്ളിപ്പുറം സ്വദേശി എന്ന അർത്ഥത്തിൽ ഫള്ഫരി/ഫസ്‌ഫരി എന്ന് പറയുന്നു. ആദ്യ കാലത്ത് പടിഞ്ഞാറ്റുംമുറി എന്നത് പള്ളിപ്പുറത്തിന്റെ ഒരു ഭാഗമായാണ് അറിയപ്പെട്ടിരുന്നത്. ദക്ഷിണേദ്യയിലെ ഏറ്റവും വലിയ ഇസ്ലാംമത വിദ്യാഭ്യാസ കേന്ദ്രമായ തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിന്റെ പ്രിൻസിപ്പലായിരിക്കെ 1974 ൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ പാവനസ്‌മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ ജന്മ നാടായ പടിഞ്ഞാറ്റുംമുറിയിൽ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ ഒരു സമുച്ചയം സ്ഥാപിക്കണമെന്ന് അദ്ദേഹത്തിന്റെ ശിഷ്യൻമാർ തീരുമാനിച്ചു. പ്രഥമ സ്ഥാപനമെന്ന നിലയിൽ 1975 ൽ അനാഥ മക്കളുടെ ഉയർച്ചക്കായി '''മൗലാനാ അബ്‌ദുറഹ്‌മാൻ ഫസ്‌ഫരി മെമ്മോറിയൽ ഓർഫനേജ് (MAFM ORPHANAGE)''' സ്ഥാപിതമായി. ഇതിൽ നേതൃത്വപരമായ പങ്കുുവഹിച്ചത് അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ് സാലിം മൗലവിയായിരുന്നു. യത്തീംഖാനയുടെ സ്ഥാപക ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു.തുടർന്ന് അനാഥ ശാലക്ക് കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉദയം ചെയ്‌തു. 2008 ൽ ഇഹലോകവാസം വെടിയുന്നത് വരെ എല്ലാ സ്ഥാപനങ്ങളുടെയും മാനേജർ സാലിം മൗലവിയായിരുന്നു. | ഒരു പുരുഷായുസ്സ് മുഴുവനും ഉന്നത വിദ്യാഭ്യാസ പ്രചരണത്തിനും സമുദായ സേവനത്തിനുമായി അർപ്പിച്ച സമുന്നതനായ ഒരു മഹാ പണ്ഡിതമായിരുന്നു മർഹൂം മൗലാനാ അബ്‌ദുറഹ്‌മാൻ ഫസ്‌ഫരി എന്ന കുട്ടി മുസ്‌ലിയാർ (മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ ഒരു മുസ്‌ലിം കേന്ദ്രമാണ് കടലുണ്ടി പുഴയുടെ തീരപ്രദേശമായ പള്ളിപ്പുറം. മലപ്പുറം ജില്ലയിൽ മുസ്‌ലിംകൾ ആദ്യ കാലത്തു തന്നെ അധിവസിച്ച പ്രദേശങ്ങളിലൊന്നാണിത്. പള്ളിപ്പുറം എന്നതിന്റെ അറബി മൊഴി മാറ്റമാണ് ഫള്ഫർ. പള്ളിപ്പുറം സ്വദേശി എന്ന അർത്ഥത്തിൽ ഫള്ഫരി/ഫസ്‌ഫരി എന്ന് പറയുന്നു. ആദ്യ കാലത്ത് പടിഞ്ഞാറ്റുംമുറി എന്നത് പള്ളിപ്പുറത്തിന്റെ ഒരു ഭാഗമായാണ് അറിയപ്പെട്ടിരുന്നത്. ദക്ഷിണേദ്യയിലെ ഏറ്റവും വലിയ ഇസ്ലാംമത വിദ്യാഭ്യാസ കേന്ദ്രമായ തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിന്റെ പ്രിൻസിപ്പലായിരിക്കെ 1974 ൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ പാവനസ്‌മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിന്റെ ജന്മ നാടായ പടിഞ്ഞാറ്റുംമുറിയിൽ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ ഒരു സമുച്ചയം സ്ഥാപിക്കണമെന്ന് അദ്ദേഹത്തിന്റെ ശിഷ്യൻമാർ തീരുമാനിച്ചു. പ്രഥമ സ്ഥാപനമെന്ന നിലയിൽ 1975 ൽ അനാഥ മക്കളുടെ ഉയർച്ചക്കായി '''മൗലാനാ അബ്‌ദുറഹ്‌മാൻ ഫസ്‌ഫരി മെമ്മോറിയൽ ഓർഫനേജ് (MAFM ORPHANAGE)''' സ്ഥാപിതമായി. ഇതിൽ നേതൃത്വപരമായ പങ്കുുവഹിച്ചത് അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ് സാലിം മൗലവിയായിരുന്നു. യത്തീംഖാനയുടെ സ്ഥാപക ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു.തുടർന്ന് അനാഥ ശാലക്ക് കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉദയം ചെയ്‌തു. 2008 ൽ ഇഹലോകവാസം വെടിയുന്നത് വരെ എല്ലാ സ്ഥാപനങ്ങളുടെയും മാനേജർ സാലിം മൗലവിയായിരുന്നു. | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
| വരി 47: | വരി 47: | ||
പ്രമാണം:18103 PTA PRESIDANT(24-25).jpg|'''മുഹമ്മദ് അഷറഫ്.എം.കെ'''<br />(പി ടി എ പ്രസിഡണ്ട്) | പ്രമാണം:18103 PTA PRESIDANT(24-25).jpg|'''മുഹമ്മദ് അഷറഫ്.എം.കെ'''<br />(പി ടി എ പ്രസിഡണ്ട്) | ||
</gallery></center> | </gallery></center> | ||
== [[എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/അക്കാദമിക മാസ്റ്റർ പ്ലാൻ 2025-26|അക്കാദമിക മാസ്റ്റർ പ്ലാൻ 2025-26]] == | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||