"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34046SITC (സംവാദം | സംഭാവനകൾ)
No edit summary
34046SITC (സംവാദം | സംഭാവനകൾ)
വരി 145: വരി 145:


== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം ==
== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം ==
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കുട്ടികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം സമുചിതമായി നടത്തി. സെപ്റ്റംബർ 22 ആം തീയതി രാവിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക പ്രതിജ്ഞ ദേവ ശ്രീ സുരേഷ് ചൊല്ലി കൊടുക്കുകയും കുട്ടികൾ ചെയ്തു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ പ്രത്യേകതകളെക്കുറിച്ച് കുമാരി അനന്തലക്ഷ്മി സംസാരിച്ചു. കൂടാതെ സൈബർ സ്പേസിൽ കാൽവെപ്പ് നടത്തിക്കഴിഞ്ഞ നമുക്ക് അമിതമായ ഇന്റർനെറ്റ് ഉപയോഗം വഴി ഉണ്ടായേക്കാവുന്ന ചില ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നാം  പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അന്നേദിവസം കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി.<gallery>
മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ ലിറ്റിൽ കുട്ടികളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം സമുചിതമായി നടത്തി. സെപ്റ്റംബർ 22 ആം തീയതി രാവിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക പ്രതിജ്ഞ ദേവ ശ്രീ സുരേഷ് ചൊല്ലി കൊടുക്കുകയും കുട്ടികൾ ചെയ്തു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണെന്നും അതിന്റെ പ്രത്യേകതകളെക്കുറിച്ച് കുമാരി അനന്തലക്ഷ്മി സംസാരിച്ചു. കൂടാതെ സൈബർ സ്പേസിൽ കാൽവെപ്പ് നടത്തിക്കഴിഞ്ഞ നമുക്ക് അമിതമായ ഇന്റർനെറ്റ് ഉപയോഗം വഴി ഉണ്ടായേക്കാവുന്ന ചില ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും നാം  പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണം നടത്തി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവുമായി ബന്ധപ്പെട്ട് അന്നേദിവസം കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് മത്സരം നടത്തി.<gallery mode="packed-hover">
പ്രമാണം:3404 fr1.jpg|alt=
പ്രമാണം:3404 fr1.jpg|alt=
പ്രമാണം:34046 fr2.jpg|alt=
പ്രമാണം:34046 fr2.jpg|alt=