"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 132: | വരി 132: | ||
== തിമിർപ്പ് 2K25 == | == തിമിർപ്പ് 2K25 == | ||
പകിട്ടാർന്ന പൂക്കളങ്ങളും പാറിപറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഓർമ്മകളുമായി മദർ തെരേസ കുടുംബത്തിന്റെ ഓണാഘോഷം - തിമിർപ്പ് 2K25 ഓഗസ്റ്റ് മാസം 27 -ാം തീയതി നടത്തുകയുണ്ടായി. തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ വെരി. റവ. ഫാ. ആന്റണി ഇളന്തോട്ടം CMI അദ്ധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്തത് അരങ്ങ് സോഷ്യൽ ഫോറം രക്ഷാധികാരി ശ്രീ. സി. പി. ഷാജി അവർകളാണ്. വിഭവ സമൃദ്ധമായ ഓണാസദ്യയോടൊപ്പം കുട്ടികൾക്കായി ക്രമീകരികരിച്ച കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ബലൂൺ ചവിട്ടി പൊട്ടിക്കൽ, സുന്ദരിക്കൊരു പൊട്ട് തൊടീൽ, വടംവലി മത്സരങ്ങൾ എന്നിവ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. സമ്മാനദാനത്തോടും കുട്ടികളുടെ നൃത്തതോടും കൂടി ഓണാഘോഷം അവസാനിച്ചു. | <gallery> | ||
പ്രമാണം:34046 th1.jpg|alt= | |||
പ്രമാണം:34046 th2.jpg|alt= | |||
പ്രമാണം:34046 th3.jpg|alt= | |||
പ്രമാണം:34046 th4.jpg|alt= | |||
പ്രമാണം:34046 th5.jpg|alt= | |||
</gallery>പകിട്ടാർന്ന പൂക്കളങ്ങളും പാറിപറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഓർമ്മകളുമായി മദർ തെരേസ കുടുംബത്തിന്റെ ഓണാഘോഷം - തിമിർപ്പ് 2K25 ഓഗസ്റ്റ് മാസം 27 -ാം തീയതി നടത്തുകയുണ്ടായി. തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ വെരി. റവ. ഫാ. ആന്റണി ഇളന്തോട്ടം CMI അദ്ധ്യക്ഷത വഹിച്ച യോഗം ഉദ്ഘാടനം ചെയ്തത് അരങ്ങ് സോഷ്യൽ ഫോറം രക്ഷാധികാരി ശ്രീ. സി. പി. ഷാജി അവർകളാണ്. വിഭവ സമൃദ്ധമായ ഓണാസദ്യയോടൊപ്പം കുട്ടികൾക്കായി ക്രമീകരികരിച്ച കുപ്പിയിൽ വെള്ളം നിറയ്ക്കൽ, ബലൂൺ ചവിട്ടി പൊട്ടിക്കൽ, സുന്ദരിക്കൊരു പൊട്ട് തൊടീൽ, വടംവലി മത്സരങ്ങൾ എന്നിവ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. സമ്മാനദാനത്തോടും കുട്ടികളുടെ നൃത്തതോടും കൂടി ഓണാഘോഷം അവസാനിച്ചു. | |||
== സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം == | == സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം == | ||