"ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12009 (സംവാദം | സംഭാവനകൾ)
12009 (സംവാദം | സംഭാവനകൾ)
വരി 61: വരി 61:
</gallery>
</gallery>
== '''സ്വാതന്ത്ര്യദിനാഘോഷം''' ==
== '''സ്വാതന്ത്ര്യദിനാഘോഷം''' ==
പെരിയ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് വിശ്വംഭരൻ സർ പതാക ഉയർത്തി.എസ് പി സി കുട്ടികളുടെ പരേഡ് നടന്നു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.കഴിഞ്ഞ അക്കാദമിക വർഷം മികച്ച നേട്ടം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു.
പെരിയ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് വിശ്വംഭരൻ സർ പതാക ഉയർത്തി.എസ് പി സി കുട്ടികളുടെ പരേഡ് നടന്നു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.കഴിഞ്ഞ അക്കാദമിക വർഷം മികച്ച നേട്ടം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സ്കൂളിന്റെ അനുമോദനം സംഘടിപ്പിച്ചു.പെരിയ സൗഹൃദവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള അനുമോദനവും മധുരവിതരണവും നടന്നു.


=='''സയൻസ് ലാബ് ഉദ്ഘാടനം''' ==
=='''സയൻസ് ലാബ് ഉദ്ഘാടനം''' ==