"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
08:02, 13 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർ→സ്കൂൾ കലോത്സവം
No edit summary |
|||
| വരി 187: | വരി 187: | ||
== സ്കൂൾ കലോത്സവം == | == സ്കൂൾ കലോത്സവം == | ||
വിദ്യാലയത്തിലെ 2025 വർഷത്തെ സ്കൂൾ കലോത്സവം "കലൈ പെരുമ" എന്ന പേരിൽ സെപ്റ്റംബർ 26 ആം തീയതി നടത്തി. രാവിലെ 9 മണി മുതൽ വൈകിട്ട് 10 മണി വരെ നീണ്ടുനിന്ന കലോത്സവത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ വളരെ നല്ല ഒരു പങ്കാളിത്തം കാഴ്ചവച്ചു. ഗെയ്റ്റ് ഡ്യൂട്ടി ചെയ്ത ലിറ്റിൽ കൈറ്റ് സംഘങ്ങൾ കലോത്സവത്തിന്റെ ഡിസിപ്ലിൻ നല്ല രീതിയിൽ കൊണ്ടുപോകാൻ സഹായിച്ചു. സ്റ്റേറ്റ് ഡ്യൂട്ടി ചെയ്ത അംഗങ്ങൾ റിസൾട്ടുകൾ പ്രോഗ്രാം കമ്മിറ്റിക്ക് എളുപ്പത്തിൽ എത്തിക്കാൻ സഹായിച്ചു. പരിപാടികൾ ചിത്രീകരിക്കാൻ പുറമേയുള്ള ഫോട്ടോഗ്രാഫറിന്റെ സാന്നിധ്യമുണ്ടെങ്കിലും ലിറ്റിൽ കൈറ്റ് സംഘങ്ങൾ ഡോക്യുമെന്റേഷൻ നടത്തി. | വിദ്യാലയത്തിലെ 2025 വർഷത്തെ സ്കൂൾ കലോത്സവം "കലൈ പെരുമ" എന്ന പേരിൽ സെപ്റ്റംബർ 26 ആം തീയതി നടത്തി. രാവിലെ 9 മണി മുതൽ വൈകിട്ട് 10 മണി വരെ നീണ്ടുനിന്ന കലോത്സവത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ വളരെ നല്ല ഒരു പങ്കാളിത്തം കാഴ്ചവച്ചു. ഗെയ്റ്റ് ഡ്യൂട്ടി ചെയ്ത ലിറ്റിൽ കൈറ്റ് സംഘങ്ങൾ കലോത്സവത്തിന്റെ ഡിസിപ്ലിൻ നല്ല രീതിയിൽ കൊണ്ടുപോകാൻ സഹായിച്ചു. സ്റ്റേറ്റ് ഡ്യൂട്ടി ചെയ്ത അംഗങ്ങൾ റിസൾട്ടുകൾ പ്രോഗ്രാം കമ്മിറ്റിക്ക് എളുപ്പത്തിൽ എത്തിക്കാൻ സഹായിച്ചു. പരിപാടികൾ ചിത്രീകരിക്കാൻ പുറമേയുള്ള ഫോട്ടോഗ്രാഫറിന്റെ സാന്നിധ്യമുണ്ടെങ്കിലും ലിറ്റിൽ കൈറ്റ് സംഘങ്ങൾ ഡോക്യുമെന്റേഷൻ നടത്തി. | ||
== സംസ്ഥാന തലത്തിൽ നേട്ടം == | |||
2025 വർഷത്തെ സംസ്ഥാന പ്രവർത്തിപരിചയമേളയിൽ ഇന്നൊവേറ്റീവ് വർക്കിംഗ് മോഡൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ ശ്രീഹരി പത്മസൂര്യ എന്ന വിദ്യാർത്ഥിക്ക് എ ഗ്രേഡ് ലഭിച്ചു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി കിട്ടിയ പരിശീലനവും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്തോടു കൂടിയുമാണ് ഐ ആർ സെൻസർ ഉപയോഗിച്ച് വാഹനങ്ങളിൽ കൊളീഷൻ സെൻസർ എന്ന ആശയം അവതരിപ്പിച്ചത്. | |||
----{{ഫലകം:LkMessage}} | ----{{ഫലകം:LkMessage}} | ||