"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhirampadmajan (സംവാദം | സംഭാവനകൾ)
Abhirampadmajan (സംവാദം | സംഭാവനകൾ)
വരി 45: വരി 45:
== എസ്പിസി ഡേ ആഘോഷം ==
== എസ്പിസി ഡേ ആഘോഷം ==
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പതിനഞ്ചാം വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ 2 ഓഗസ്റ്റ് 2025 നു വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ എസ്പിസിയുടെ ആഘോഷം നടത്തി. പോലീസിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായ ഷാജി ചീഫ് ഗസ്റ്റ് ആയ പരിപാടിയിൽ വിദ്യാലയത്തിലെ എല്ലാ എസ്പിസി കേഡറ്റ് കളും പങ്കെടുത്തു
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പതിനഞ്ചാം വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ 2 ഓഗസ്റ്റ് 2025 നു വിദ്യാലയത്തിൽ വളരെ നല്ല രീതിയിൽ എസ്പിസിയുടെ ആഘോഷം നടത്തി. പോലീസിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായ ഷാജി ചീഫ് ഗസ്റ്റ് ആയ പരിപാടിയിൽ വിദ്യാലയത്തിലെ എല്ലാ എസ്പിസി കേഡറ്റ് കളും പങ്കെടുത്തു
== വേൾഡ് സ്കാർഫ് ഡേ ==
2025 വർഷത്തെ വേൾഡ് സ്കാർഫ് ഡേ ഓഗസ്റ്റ് ഒന്നാം തീയതി വിദ്യാലയത്തിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. ബ്രൗൺസി ഐലൻഡിൽ 1907ൽ നടന്ന ആദ്യ സ്കൗട്ട് ക്യാമ്പിന്റെ അനുസ്മരണത്തിൽ നടത്തിയ ഈ ആഘോഷത്തിൽ വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ് മെമ്പർമാർ അധ്യാപകർക്ക് ഐക്യം, സമർപ്പണം, പ്രതിബദ്ധത എന്നിവയെ സൂചിപ്പിക്കുന്ന സ്‌കാർഫ് ധരിച്ച്നൽകി സല്യൂട്ട് സ്വീകരിച്ചു.
== സ്കാർഫിംഗ് സെറിമണി ==
വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റിന്റെ 2025 വർഷത്തെ സ്കാർഫിംഗ് സെറിമണി മുൻ അധ്യാപകനും ജെ ആർ സി കോഴിക്കോട് ജില്ല സെക്രട്ടറിയുമായിരുന്ന പത്മജൻ എം, പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ് എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി.
== ഔഷധത്തോട്ട നിർമ്മാണം ==
പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ സീഡ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമ്മിച്ചു. പല ഔഷധസസ്യങ്ങളെ കുറിച്ചും അതിൻ്റെ സംരക്ഷണത്തെക്കുറിച്ചും പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, ഡോക്ടർ അങ്കിത എന്നിവർ സംസാരിച്ചു.
== കൂൺ വിളവെടുപ്പ് ==
വിദ്യാലയത്തിൽ തൊഴിൽ ഉദ്ഗ്രഥ വിദ്യാഭ്യാസത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ കൃഷി ചെയ്ത കൂൺ കൃഷിയുടെ വിളവെടുപ്പ് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി 13 ഓഗസ്റ്റ് 2025 ന് ഉദ്ഘാടനം ചെയ്തു. വിളവെടുത്ത കൂൺ കൃഷി ഓഫീസർ അനശ്വര രാജന് കൈമാറി. പിടിഎ പ്രസിഡണ്ട് സജിത്ത് അധ്യക്ഷനായി. 2016 മുതൽ 500 വിദ്യാർത്ഥികൾ പരിശീലനം നേടുകയും വിളവെടുക്കുകയും ചെയ്യുന്ന കൂൺകൃഷി സ്കൂളിൻറെ തനത് കൃഷികളിൽ ഒന്നാണ്. ചടങ്ങിൽ സ്കൂൾ മാനേജർ പത്മജൻ എം, ഹെഡ്മാസ്റ്റർ ശ്രീജിത്ത്, ഡെപ്യൂട്ടി അസിസ്റ്റൻറ് വിനീത, സനില ടി എൻ എന്നിവർ സംസാരിച്ചു<gallery>
പ്രമാണം:16064_Koonkrishi.jpg|alt=
</gallery>


== സ്വാതന്ത്ര്യദിനാഘോഷം ==
== സ്വാതന്ത്ര്യദിനാഘോഷം ==