"ജിയുപിഎസ് മടിക്കൈ ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alampady12343 (സംവാദം | സംഭാവനകൾ)
Alampady12343 (സംവാദം | സംഭാവനകൾ)
No edit summary
വരി 145: വരി 145:
[[പ്രമാണം:12343-ind2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12343-ind2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:12343-ind4.jpg|ലഘുചിത്രം]]
[[പ്രമാണം:12343-ind4.jpg|ലഘുചിത്രം]]
== <u><big>ഓണം 2025</big></u> ==
2025-2026 അധ്യനവര്ഷത്തെ ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു.സ്കൂൾ ഓഡിറ്റോറിയതയിൽ ഏഴാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ മനോഹരമായ  പൂക്കളം ഒരുക്കി. തുടർന്ന് പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെയുള്ള കുട്ടികളുടെ ഓണക്കളികൾ നടന്നു.രക്ഷിതാക്കൾക്ക് കസേരകളി മത്സരവും  നടത്തി. തുടർന്ന് പി ടി എ, മദർ പി ടി എ ,എസ് എം സി അംഗങ്ങളുടെ സഹായത്തോടെ വിഭവ സമൃദ്ധമായ സദ്യ  കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി.മത്സാരാ വിജയികൾക്ക് അക്ഷയ എരിക്കുളം , മലഞ്ചരക്ക് വ്യാപാരം എരിക്കുളം തുടങ്ങിയ സ്ഥാപനങ്ങൾ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.