"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 112: വരി 112:
|}
|}


== '''റെയർ ജംസ് വേദിയിൽ സാങ്കേതിക മായാജാലം പേരശ്ശന്നൂരിന്റെ മാജിക് ടച്ച്!-2025 ഒക്ടോബർ 9 ഞായർ''' ==
{| class="wikitable"
|+
|[[പ്രമാണം:19042 3 Rare Earth Gems Contest.jpg|thumb|സ്വതന്ത്ര സോഫ്റ്റ്‍വെയർ ഗെയിം കളിക്ക‍ുന്ന രക്ഷിതാവ്|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 1 Rare Earth Gems Contest.jpg|thumb|ഗെയിം പരിചടപ്പെട‍ുന്ന ക‍ുട്ടികൾ|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 2 Rare Earth Gems Contest.jpg|thumb|സ്വതന്ത്ര സോഫ്റ്റ്‍വെയർ ക്ലാസിൽ രക്ഷിതാക്കൾ|നടുവിൽ|300x300ബിന്ദു]]
|}
{| class="wikitable"
|+
|[[പ്രമാണം:19042 4 Rare Earth Gems Contest.jpg|thumb|സ്വതന്ത്ര സോഫ്റ്റ്‍വെയർ ക്ലാസിൽ രക്ഷിതാക്കൾ|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 5 Rare Earth Gems Contest.jpg|thumb|മാതൃഭൂമി വിദ്യ റെയർ ജംസ് മത്സരത്തിൽ പ്രോത്സാഹന സമ്മാനം നേടിയ അഭിനവ്.പി, റോജി.ജെ.എസ്|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:19042 6 Rare Earth Gems Contest.jpg|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങളായ അർച്ചന എൻ,അഭിനവ് പി,റോജി ജെഎസ്, അനിഖ സി.പി ഫാത്തിമ ഷിദ ,അന‍ുര‍ദ്ര, ഷമ്മാസ് .ലിറ്റിൽ കൈറ്റ് മെന്റർ വി.എം.മ‍ുരളികൃഷ്ണൻ|നടുവിൽ|300x300ബിന്ദു ]]
|}
GBHSS തിരൂരിൽ നടന്ന ''മാതൃഭൂമി വിദ്യ റെയർ ജംസ്'' മത്സരത്തിൽ, '''ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ''' ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ശ്രദ്ധേയമായ സാന്നിധ്യമായി. രക്ഷിതാക്കൾക്കായി അവർ ഒരുക്കിയ '''സ്വതന്ത്ര സോഫ്റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ്''' ഏറെ പ്രേക്ഷകശ്രദ്ധ നേടി.വിദ്യാർത്ഥികൾ '''Scribus, Scratch, HTML''' തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് നിർമ്മിച്ച '''വിദ്യാഭ്യാസ ഗെയിമുകളിലൂടെ റെയർ എർത്ത് മൂലകങ്ങളുടെ ലോകം''' കൂടുതൽ രസകരമായി അവതരിപ്പിച്ചു. വിദ്യാർത്ഥികൾ സ്വന്തം കൈകളാൽ രൂപകൽപ്പന ചെയ്ത ആനിമേഷൻസും ഇൻററാക്ടീവ് പ്രദർശനങ്ങളും പരിപാടിക്ക് പുതുമയും ആവേശവും പകർന്നു.
സാങ്കേതിക വിദ്യയെ വിദ്യാർത്ഥികൾ പഠനവുമായി ചേർത്തെടുത്ത ഈ ശ്രമം രക്ഷിതാക്കളിലും അധ്യാപകരിലും അതീവ പ്രശംസ നേടി. ''“സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വതന്ത്ര ചിന്തയിലേക്ക്” — എന്ന സന്ദേശം പ്രേക്ഷകര‍ുടെ ഹൃദയത്തിൽ പതിഞ്ഞു.എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളായ അർച്ചന എൻ,അഭിനവ് പി,റോജി ജെഎസ്, അനിഖ സി.പി ഫാത്തിമ ഷിദ ,അന‍ുര‍ദ്ര, ഷമ്മാസ് എന്നിവർ എന്നിവർ ഗെയിമ‍ുകൾ പരിചയപ്പെട‍ുത്തി.ലിറ്റിൽ കൈറ്റ് മെന്റർ വി.എം.മ‍ുരളികൃഷ്ണൻ ക്ലാസ് നയിച്ച‍ു.''