"കാരയാട് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 42: വരി 42:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
# നീലകണ്ഠന്‍ നന്പൂതിരിപ്പാട്
#
# ടി ദാമോദരന്‍
#
# പി സി ശ്രീദേവി
#
# കെ പാര്‍വ്വതി
#
# വി ബാലകൃഷ്ണന്‍
# പി ബാലന്‍ അടിയോടി
# എം സി ശ്രീദേവി
# പി എന്‍ ശാരദ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

22:09, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കാരയാട് യു പി എസ്
വിലാസം
കാരയാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-201716365




................................

ചരിലത്രം

         കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലൂക്കില്‍ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡില്‍  സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂള്‍ സ്ഥാപിതമായത് 1966 ല്‍ ആണ്.പരേതനായ അകപ്പുറത്തില്ലത്ത് കേശവന്‍ നന്പൂതിരിയുടെ മാനേജ്മെന്റില്‍ സ്ഥാപിതമായ പ്രസ്തുത സ്ഥാപനം അപ്പര്‍പ്രൈമറി മാത്രമായിട്ടുള്ള സ്കൂള്‍ ആണ്.ആദ്യ ഹെഡ് മാസ്റ്റര്‍ നീലകണ്ഠന്‍ നന്പൂതിരിയും ,ആദ്യ പി ടി എ പ്രസിഡണ്ട് ഇ പി കുഞ്ഞിക്കൃഷ്ണന്‍ നായരും ആയിരുന്നു.നിലവില്‍ 151 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരും ഉള്‍പ്പെടെ 11 ജീവനക്കാര്‍ സേവനം അനുഷ്ടിച്ച് വരുന്നു .ആദ്യ മാനേജര്‍ ശ്രീ കേശവന്‍ നന്പൂതിരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി ദേവകി അന്തര്‍ജനവും ഇപ്പോള്‍ ഇവരുടെ മകന്‍ ശ്രീ സജീവന്‍ നന്പൂതിരിയും മാനേജറായി സേവനം അനുഷ്ടിച്ചു വരുന്നു.പത്മശ്രീ മാണിമാധവ ചാക്ക്യാരുടെ ജന്‍മ നാടായ തിരുവങ്ങായൂരിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. നീലകണ്ഠന്‍ നന്പൂതിരിപ്പാട്
  2. ടി ദാമോദരന്‍
  3. പി സി ശ്രീദേവി
  4. കെ പാര്‍വ്വതി
  5. വി ബാലകൃഷ്ണന്‍
  6. പി ബാലന്‍ അടിയോടി
  7. എം സി ശ്രീദേവി
  8. പി എന്‍ ശാരദ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.5081, 75.7270 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=കാരയാട്_യു_പി_എസ്&oldid=289892" എന്ന താളിൽനിന്ന് ശേഖരിച്ചത്