"ജി.എച്ച്. എസ്സ്.എസ്സ് പൂനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 12: വരി 12:
സ്ക്കൂൾ ശാസ്ത്രോത്സവം (സ്പെക്ട്ര 2K25) 2025 സപ്തംബർ 26 ന് നടന്നു.  ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള മേളകളാണ് സ്പെക്ട്ര 2K25 ന്റെ ഭാഗമായി നടന്നത്.   
സ്ക്കൂൾ ശാസ്ത്രോത്സവം (സ്പെക്ട്ര 2K25) 2025 സപ്തംബർ 26 ന് നടന്നു.  ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേള മേളകളാണ് സ്പെക്ട്ര 2K25 ന്റെ ഭാഗമായി നടന്നത്.   

== '''സൃഷ്ടി 2K25 : സ്ക്കൂൾ കലോത്സവം''' ==
== '''സൃഷ്ടി 2K25: സ്ക്കൂൾ കലോത്സവം''' ==
ഈ വർഷത്തെ സ്ക്കൂൾ കലോത്സവം, സൃഷ്ടി 2K25 2025 ഒക്ടോബർ 9, 10 തിയ്യതികളിലായി നടന്നു.  ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.  ഏഷ്യാനെറ്റ് മൈലാഞ്ചി മൊഞ്ച് ഫെയിമും പ്രശസ്ത പിന്നണി ഗായികയുമായ ഫാരിഷ ഹുസൈൻ വിശിഷ്ടാതിഥിയായിരുന്നു.  മൂന്ന് വേദികളിലായി നടന്ന പരിപാടി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ യൂട്യൂബ് ലൈവായി പ്രക്ഷേപണം ചെയ്തു.  

വരി 23: വരി 23:

‍ഡോ. സി പി ബിന്ദു, കെ അബ്ദുൾ ലത്തീഫ്, എ കെ എസ് നദീറ, പി വഹീദ, ഷീറാസ് എ കെ, അജയൻ ടി പി എന്നിവർ സംസാരിച്ചു.
‍ഡോ. സി പി ബിന്ദു, കെ അബ്ദുൾ ലത്തീഫ്, എ കെ എസ് നദീറ, പി വഹീദ, ഷീറാസ് എ കെ, അജയൻ ടി പി എന്നിവർ സംസാരിച്ചു.
== '''പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻ അധ്യാപകന്റെ സ്നേഹ സമ്മാനം; കുടിവെള്ള പദ്ധതി സമർപ്പിച്ചു.''' ==
പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മുൻ അറബി അധ്യാപകനായ എ വി മുഹമ്മദ് മാസ്റ്ററുടെ സ്നേഹ സമ്മാനമായി 1500 ഓളം വിദ്യാർത്ഥികൾക്ക് ഉപകരിക്കുന്ന തരത്തിൽ ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി സമർപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ പദ്ധതി സമർപ്പണം എ വി മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. പ്രത്യേകം തയ്യാറാക്കിയ കുടിവെള്ള ശുചീകരണ പ്ലാന്റിൽ കിണർ വെള്ളം എല്ലാതരത്തിലുമുള്ള അഴുക്കുകളും നീക്കുകയും ബാക്ടീരിയകളെ അടക്കം നശിപ്പിക്കുകയും ചെയ്ത ശേഷമാണ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത്. മുഴുവൻ ക്ലാസുകളിലേക്കും എത്തുന്ന തരത്തിൽ ഏഴ് ഭാഗങ്ങളിലായി 14 ടാപ്പുകളും വെള്ളം ശേഖരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വർഷങ്ങളോളം കാത്തിരുന്ന ഒരു പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. കുടിവെള്ളം വീട്ടിൽ നിന്ന് സ്വന്തം ബാഗിൽ വഹിച്ചു കൊണ്ടുവരേണ്ട പ്രയാസം കുട്ടികൾക്ക് ഒഴിവാകും.
പിടിഎ പ്രസിഡണ്ട് എൻ അജിത് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. വി അബ്ദുൽ സലീം അധ്യക്ഷനായി. ഹെഡ്മാസ്റ്റർ  പി കെ മഹേഷ്, പ്രിൻസിപ്പാൾ ഇ എസ് സിന്ധു, എം പി ടി എ ചെയർ പേഴ്സൺ ജാസ്മിൻ, കെ അബ്ദുസലീം, കെ മുബീന,  വി എച്ച് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.

== വ്യക്തി ശുചിത്വ ബോധവൽക്കരണ ക്ലാസ്സ് ==
== വ്യക്തി ശുചിത്വ ബോധവൽക്കരണ ക്ലാസ്സ് ==
emailconfirmed
1,207

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2897975" എന്ന താളിൽനിന്ന് ശേഖരിച്ചത്