"ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 183: | വരി 183: | ||
=== ലോകഭക്ഷ്യദിനം === | === ലോകഭക്ഷ്യദിനം === | ||
[[പ്രമാണം:12049 KSD FOODFEST.jpg|ലഘുചിത്രം|ഫുഡ് ഫെസ്ററ് |262x262]] | [[പ്രമാണം:12049 KSD FOODFEST.jpg|ലഘുചിത്രം|ഫുഡ് ഫെസ്ററ് |262x262]]മികച്ച ഭക്ഷണത്തിനും മികച്ച ഭാവിക്കും വേണ്ടി കൈകോർക്കുക എന്ന സന്ദേശത്തെ മുൻനിർത്തി ഒക്ടോബർ 16ന് സ്കൂളിൽ ഭക്ഷ്യദിനം ആചരിച്ചു. LP,UP,HS വിഭാഗങ്ങളിൽ പൊതുവായി ഭക്ഷ്യമേള സംഘടിപ്പിച്ചു. നമ്മുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തേണ്ട വിവിധതരം പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ കൊണ്ടുണ്ടാക്കിയ നാടൻ ഭക്ഷണങ്ങളാണ് പ്രദർശനത്തിൽ കുട്ടികൾ ഉൾപ്പെടുത്തിയത്. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ബിന്ദു.എ.കെ ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ പരിപാടിയിൽ പങ്കെടുക്കുകയും ഭക്ഷണങ്ങൾ പങ്കുവച്ച് കഴിക്കുകയും ചെയ്തു. | ||
മികച്ച ഭക്ഷണത്തിനും മികച്ച ഭാവിക്കും വേണ്ടി കൈകോർക്കുക എന്ന സന്ദേശത്തെ മുൻനിർത്തി ഒക്ടോബർ 16ന് സ്കൂളിൽ ഭക്ഷ്യദിനം ആചരിച്ചു. LP,UP,HS വിഭാഗങ്ങളിൽ പൊതുവായി ഭക്ഷ്യമേള സംഘടിപ്പിച്ചു. നമ്മുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തേണ്ട വിവിധതരം പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ കൊണ്ടുണ്ടാക്കിയ നാടൻ ഭക്ഷണങ്ങളാണ് പ്രദർശനത്തിൽ കുട്ടികൾ ഉൾപ്പെടുത്തിയത്. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ബിന്ദു.എ.കെ ഭക്ഷ്യമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ച് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടെ പരിപാടിയിൽ പങ്കെടുക്കുകയും ഭക്ഷണങ്ങൾ പങ്കുവച്ച് കഴിക്കുകയും ചെയ്തു. | |||