Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
|
| |
|
| | | മലയാള ഭാഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള വിജി തോമസ് മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് നവംബർ 1 മലയാള ദിനത്തിൽ ചേർന്ന അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ നൽകുന്നു. 8-ാം തരത്തിൽ ശിവഗായത്രിയും 9 ൽ അലീമത്ത് ഹാദിയ ഹിബയും പുരസ്കാരം കരസ്ഥമാക്കി |
| *ടിഐഎച്ച്എസ്എസ് ൽ മലയാളദിനാഘോഷം*
| |
| കാസർഗോഡ് : നായന്മാർമൂല ടിഐഎച്ച്എസ്എസിൽ മലയാള ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി കെ അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മലയാളം കവിതകളുടെയും ഗാനങ്ങളുടെയും അവതരണം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. മലയാള ഭാഷയിൽ മികച്ച വിജയം നേടിയ ഹലീമത്ത് ഹിബ ഷാദിയ, ശിവഗായത്രി എന്നിവർക്ക് വിജിതോമസ് മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് സ്കൂൾ അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ വിതരണം ചെയ്തു. DH M മഹേഷ് കുമാർ കെ പി, അബ്ദുൾ ലത്തീഫ്, ബിനോ ജോസഫ്, സന്തോഷ് കുമാർ, ഷീബ കെ, ഷീജ കെ, ശിൽപ , അശ്വതി എന്നിവർ സംസാരിച്ചു.
| |
| | |
| [[പ്രമാണം:11021 - November 1.jpg|ലഘുചിത്രം|ഇടത്ത്|കേരളപ്പിറവി ദിനത്തിൽ നടത്തിയ ഗാനസദസ്സ്]]
| |
| | |
| [[പ്രമാണം:11022 flashmob tihss.jpg |ലഘുചിത്രം|നടുവിൽ| കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടന്ന ഫ്ലാഷ് മോബ്]]
| |
| | |
| [[പ്രമാണം:11021 flash mob november 1.jpg|ലഘുചിത്രം|ഇടത്ത്| കേരളപ്പിറവി ദിനത്തിൽ നടത്തിയ ഫ്ലാഷ് mob]]
| |
15:53, 8 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
മലയാള ഭാഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള വിജി തോമസ് മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റ് നവംബർ 1 മലയാള ദിനത്തിൽ ചേർന്ന അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ നൽകുന്നു. 8-ാം തരത്തിൽ ശിവഗായത്രിയും 9 ൽ അലീമത്ത് ഹാദിയ ഹിബയും പുരസ്കാരം കരസ്ഥമാക്കി