"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ ചേർത്തു |
|||
| വരി 133: | വരി 133: | ||
=== അഭിരുചി പരീക്ഷ നടത്തി === | === അഭിരുചി പരീക്ഷ നടത്തി === | ||
[[പ്രമാണം:15088 lk exam 2025-28batch.jpg|ലഘുചിത്രം]] | [[പ്രമാണം:15088 lk exam 2025-28batch.jpg|ലഘുചിത്രം]] | ||
2025-28 ബാച്ച് ലി റ്റിൽ കെെറ്റ്സ് ക്ലബ്ബ് അംഗങ്ങ ളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭി രുചി പരീക്ഷ 25-6-2025 ന് നട ത്തി.കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രത്യേ ക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്.ക്ലബ്ബംഗത്തിനായി അപേക്ഷിച്ച് രജിസ്റ്റർ ചെയ്‍ത എട്ടാം ക്ലാസിലെ 34 കുട്ടികളാണ് പരീക്ഷ എഴുതിയത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് കുട്ടികൾക്ക് മോഡൽ പരീക്ഷ ചെയ്ത് പരിശീലിക്കാനും അവസരമൊരുക്കിയിരുന്നു. | 2025-28 ബാച്ച് ലി റ്റിൽ കെെറ്റ്സ് ക്ലബ്ബ് അംഗങ്ങ ളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭി രുചി പരീക്ഷ 25-6-2025 ന് നട ത്തി.കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രത്യേ ക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്.ക്ലബ്ബംഗത്തിനായി അപേക്ഷിച്ച് രജിസ്റ്റർ ചെയ്‍ത എട്ടാം ക്ലാസിലെ 34 കുട്ടികളാണ് പരീക്ഷ എഴുതിയത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് കുട്ടികൾക്ക് മോഡൽ പരീക്ഷ ചെയ്ത് പരിശീലിക്കാനും അവസരമൊരുക്കിയിരുന്നു. | ||
=== ലിറ്റിൽ കെെറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു === | |||
2025-28 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമി നറി ക്യാമ്പ് 24-09-2025 ന് ബു ധനാഴ്ച്ച സ്കൂളിൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ബോധ്യപ്പെടുത്തുക, ലിറ്റിൽകൈറ്റ്സ് പ്രവർത്തനപദ്ധതികളെക്കുറിച്ചുള്ള പൊതുവായ ധാരണ നൽകുക, ഹൈ ടെക് ക്ലാസ്മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുക, ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങളെ പിന്തുണ യ്ക്കുന്നതിന് രക്ഷിതാവിന്റെ പങ്കാ ളിത്തം ഉറപ്പു വരുത്തുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് ക്യാമ്പ് സം ഘടിപ്പിച്ചത്. രാവിലെ പത്ത് മണി മുതൽ മൂന്ന് മണിവരെ കുട്ടികൾക്കും മൂന്ന് മുതൽ 4.30 വരെ രക്ഷിതാ ക്കൾക്കുമായിരുന്നു പരിശീലനം.ബാ ച്ചിലെ 30 കുട്ടികളും അവരുടെ രക്ഷി താക്കളും പങ്കെടുത്തു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മെൻറർമാരായ ഹാരിസ് കെ, അ നില എസ് എന്നിവർ പരിശീലന ത്തിന് നേതൃത്വം നൽകി.ഈ വർഷ വും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം,ഐ ഡി കാർഡ് എന്നി വ ജില്ലയിൽ ഏറ്റവും ആദ്യം ഒരു ക്കിയ യൂണിറ്റാണ് കുറുബാല. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||