"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
== '''ലഹരി വിരുദ്ധ ദിനം 26/06/2025''' == | == '''ലഹരി വിരുദ്ധ ദിനം 26/06/2025''' == | ||
വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രഹരി എന്ന പേരിൽ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു. ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പട്ട് അസംബ്ലിയും റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസും, ഉപന്യാസ രചന മത്സരവും, പോസ്റ്റർ നിർമ്മാണവും സംഘടിച്ചിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണവും സംഘടിപ്പിച്ചു. ലഹരിക്കെതിരായി നടത്തിയ എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരായി നല്ല ഒരു അവബോധം സൃഷ്ടിക്കാൻ കാരണമായി | വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രഹരി എന്ന പേരിൽ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു. ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പട്ട് അസംബ്ലിയും റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസും, ഉപന്യാസ രചന മത്സരവും, പോസ്റ്റർ നിർമ്മാണവും സംഘടിച്ചിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണവും സംഘടിപ്പിച്ചു. ലഹരിക്കെതിരായി നടത്തിയ എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരായി നല്ല ഒരു അവബോധം സൃഷ്ടിക്കാൻ കാരണമായി | ||
== '''ഫൂട്ബോൾ ടൂർണമെന്റ് 03.07.2025''' == | |||
അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ചു സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് മത്സരവും സ്കൂൾ ഫുട്ബോൾ ടീം സെക്ഷനും നടത്തി . മത്സരം HM ഉദ്ഘടനം ചെയ്തു . യൂ പി , എച് എസ് തലത്തിലായി നടത്തിയ ആവേശകരമായ റെഡ് , ഗ്രീൻ , ബ്ലൂ, യെല്ലൊ ഹോക്‌സുകൾ തമ്മിൽ നടന്ന മത്സരത്തിൽ 25 ടീമുകൾ പോരാടി വിജയികളക്ക് കപ്പ് നൽകി | |||
== '''വിജയോത്സവം 2025 | 04 ജൂലൈ''' == | == '''വിജയോത്സവം 2025 | 04 ജൂലൈ''' == | ||