"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssramapuram (സംവാദം | സംഭാവനകൾ)
(ചെ.) ലിറ്റിൽ കൈറ്റ് ക്യാമ്പ്
Ghssramapuram (സംവാദം | സംഭാവനകൾ)
വരി 183: വരി 183:


=== '''<u>ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് (രണ്ടാം ഘട്ടം )</u>''' ===
=== '''<u>ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് (രണ്ടാം ഘട്ടം )</u>''' ===
'''ലിറ്റിൽ കൈറ്റ് 2024-27 ബാച്ചിന്റെ രണ്ടാം ഘട്ട ഏകദിന പരിശീലന ക്യാമ്പ് ഒക്‌ടോബർ 31 വെള്ളിയാഴ്ച സ്‌ക്ക‌ൂൾ കമ്പ്യ‌ൂട്ടർ ലാബിൽ വച്ച് നടന്ന‌ു. ബഹ‌ുമാന്യ      ഹെഡ്‌മിസ്‌ട്രസ്  ശ്രീദേവി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത‌ു. സീനിയർ അസിസ്‌റ്റൻഡ് ദീപ ഹരീന്ദ്രനാഥ് ആശംസകൾ അറിയിച്ച‌ു. എൻ ആർ പി എം സ്ക്ക‌ൂളിലെ അരവിന്ദ് എ യ‌ുടെ നേതൃത്വത്തിൽ  സ്‌ക്ക‌ൂളിലെ കൈറ്റ്മെന്റർമാരായ നിശ, ദിവ്യ എന്നീ അദ്ധ്യാപകര‌‌ുടെയ‌ും സഹായത്തോടെ  സ്‌ക്രാച്ച് പ്രോഗ്രാമിംഗ്, ഓപ്പൺ ട‌ൂൺസ് ,വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകി. ക‌ുട്ടികൾ വളരെ താല്‌പര്യത്തോടെ ക്യാമ്പിൽ പങ്കെട‌ുത്ത‌ു. സബ്‌ജില്ലാ ക്യാമ്പിലേക്ക് സെലക്‌ട് ചെയ്യാനായി ക‌ുട്ടികൾക്ക് അസൈൻമെന്റ്  നൽകി.'''
'''ലിറ്റിൽ കൈറ്റ് 2024-27 ബാച്ചിന്റെ രണ്ടാം ഘട്ട ഏകദിന പരിശീലന ക്യാമ്പ് ഒക്‌ടോബർ 31 വെള്ളിയാഴ്ച സ്‌ക്ക‌ൂൾ കമ്പ്യ‌ൂട്ടർ ലാബിൽ വച്ച് നടന്ന‌ു. ബഹ‌ുമാന്യ      ഹെഡ്‌മിസ്‌ട്രസ്  ശ്രീദേവി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്‌ത‌ു. സീനിയർ അസിസ്‌റ്റൻഡ് ദീപ ഹരീന്ദ്രനാഥ് ആശംസകൾ അറിയിച്ച‌ു. എൻ ആർ പി എം സ്ക്ക‌ൂളിലെ അരവിന്ദ് എ യ‌ുടെ നേതൃത്വത്തിൽ  സ്‌ക്ക‌ൂളിലെ കൈറ്റ്മെന്റർമാരായ നിശ, ദിവ്യ എന്നീ അദ്ധ്യാപകര‌‌ുടെയ‌ും സഹായത്തോടെ  സ്‌ക്രാച്ച് പ്രോഗ്രാമിംഗ്, ഓപ്പൺ ട‌ൂൺസ് ,വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകി. ക‌ുട്ടികൾ വളരെ താല്‌പര്യത്തോടെ ക്യാമ്പിൽ പങ്കെട‌ുത്ത‌ു. സബ്‌ജില്ലാ ക്യാമ്പിലേക്ക് സെലക്‌ട് ചെയ്യാനായി ക‌ുട്ടികൾക്ക് അസൈൻമെന്റ്  നൽകി.'''<gallery mode="packed">
പ്രമാണം:36065 LKCamp24-27 1.jpg|alt=
പ്രമാണം:36065 LKCamp 2.jpg|alt=
പ്രമാണം:36065 LKCamp 4.jpg|alt=
</gallery>