"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 193: | വരി 193: | ||
== 2025 ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് ഭരണങ്ങാനം എസ്.എൽ .റ്റി എൽ പി.സ്കൂൾ കുട്ടികൾക്ക് 9,10 ക്ലാസ്സുകളിലെ കുട്ടികൾ ചേർന്ന് വായനയുടെ പ്രാധാന്യത്തെക്കുറിച്ചുളള സ്ലെെഡുകൾ കാണിച്ച് ക്ലാസ്സെടുത്തു.ക്വിസ് മത്സരം നടത്തി .ഓന്ന് ,രണ്ട്,മൂന്ന് സ്ഥാനങ്ങൾ ലഭിച്ചവർക്ക് സമ്മാനവും നൽകി. == | == 2025 ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് ഭരണങ്ങാനം എസ്.എൽ .റ്റി എൽ പി.സ്കൂൾ കുട്ടികൾക്ക് 9,10 ക്ലാസ്സുകളിലെ കുട്ടികൾ ചേർന്ന് വായനയുടെ പ്രാധാന്യത്തെക്കുറിച്ചുളള സ്ലെെഡുകൾ കാണിച്ച് ക്ലാസ്സെടുത്തു.ക്വിസ് മത്സരം നടത്തി .ഓന്ന് ,രണ്ട്,മൂന്ന് സ്ഥാനങ്ങൾ ലഭിച്ചവർക്ക് സമ്മാനവും നൽകി. == | ||
==2025 ഓക്ടോബർ 31 | |||
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് Phase 2 | |||
2024 - 2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ ക്യാമ്പിൻ്റെ രണ്ടാം സെക്ഷൻ 31-1--2025ൽ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തപ്പെട്ടു .40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ എല്ലാം ഉൾപ്പെടുത്തി വ്യക്തിഗതമായും ഗ്രൂപ്പായും കുട്ടികൾ നന്നായി ക്യാമ്പിൽ പങ്കുകൊണ്ടു .ആദ്യന്തം ക്യാമ്പ് സജീവമായി നിലനിർത്തുവാൻ ക്യാമ്പ് നയിച്ച റിസോഴ്സ് പേഴ്സൺ ശ്രീമതി തെരേസ് ജോസിന് സാധിച്ചു. ഏകദേശം 3.45 pm ന് ക്യാമ്പ് അവസാനിച്ചു. | |||
<gallery> | <gallery> | ||
പ്രമാണം:31076vayana_2.jpg|[[പ്രമാണം:31076Lk phase 2.jpg|ലഘുചിത്രം]] | പ്രമാണം:31076vayana_2.jpg|[[പ്രമാണം:31076Lk phase 2.jpg|ലഘുചിത്രം]] | ||
</gallery> | </gallery> | ||