"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ജൂനിയർ റെഡ് ക്രോസ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
== റെഡ് ക്ക്രോസ് ==
2025 - 26   ലെ റെഡ് ക്ക്രോസ് പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിച്ചു. എട്ടാം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷ നടത്തി 60 കുട്ടികളെ റെഡ് ക്രോസിലേക്ക് തിരഞ്ഞെടുത്തു. 30 കുട്ടികൾവീതം ഉള്ളരണ്ട് യൂണിറ്റ് ഉണ്ട്. ഒമ്പതാം ക്ലാസിലെ കുട്ടികളുടെ ബി ലെവൽപരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തി. 62 കുട്ടികളും പാസായി. പത്താം ക്ലാസിലെ കുട്ടികളുടെ സി ലെ വൽ എക്സാം ഒക്ടോബർ മാസത്തിൽ നടത്തി. ഓഗസ്റ്റ് 15 നും ഒക്ടോബർ രണ്ടിനും  റെഡ് ക്രോസ് കുട്ടികളുടെ സേവനങ്ങൾ ഉണ്ടായിരുന്നു{{Yearframe/Pages}}
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2894757" എന്ന താളിൽനിന്ന് ശേഖരിച്ചത്