"ജി.എച്ച്. എസ്.എസ് പെരിയ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12009 (സംവാദം | സംഭാവനകൾ)
12009 (സംവാദം | സംഭാവനകൾ)
വരി 165: വരി 165:

== ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷ(2025-28) ==
== ലിറ്റിൽകൈറ്റ്സ് അഭിരുചി പരീക്ഷ(2025-28) ==
2025-28 ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള അഭിരുചി പരീക്ഷ നടത്തി.97 കുട്ടികളാണ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചത്.ജൂൺ 25 -നാണ് പരീക്ഷ നടത്തിയത്.സ്കൂൾ ഹെഡ്‍മിസ്‍ട്രസ് ശ്രീമതി സുമതി ടീച്ചർ കുട്ടികളോട് പരീക്ഷയെക്കുറിച്ച് സംസാരിച്ചു. ലിറ്റിൽകൈറ്റ്സ് മെന്റർമാരായ ഷീജ ടീച്ചർ ജാസ്മി ടീച്ചർ എന്നിവർ പരീക്ഷ നടത്താൻ നേതൃത്വം നൽകി.കൈറ്റ് പ്രത്യകം തയ്യാറാക്കിയ സോഫ്‍റ്റ്‍വെയറിൽ നടത്തിയ പരീക്ഷ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു.
<gallery>
12009 apt test 1.jpg
12009 apt test 2.jpg
12009 apt test 3.jpg
12009 apt test 4.jpg
12009 apt test 5.jpg
</gallery>

== 2025-28 ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ള അഭിരുചി പരീക്ഷ നടത്തി.97 കുട്ടികളാണ് പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചത്.ജൂൺ 25 -നാണ് പരീക്ഷ നടത്തിയത്.സ്കൂൾ ഹെഡ്‍മിസ്‍ട്രസ് ശ്രീമതി സുമതി ടീച്ചർ കുട്ടികളോട് പരീക്ഷയെക്കുറിച്ച് സംസാരിച്ചു. ലിറ്റിൽകൈറ്റ്സ് മെന്റർമാരായ ഷീജ ടീച്ചർ ജാസ്മി ടീച്ചർ എന്നിവർ പരീക്ഷ നടത്താൻ നേതൃത്വം നൽകി.കൈറ്റ് പ്രത്യകം തയ്യാറാക്കിയ സോഫ്‍റ്റ്‍വെയറിൽ നടത്തിയ പരീക്ഷ കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു.                                                                                                                                                            ==

----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}