"ജി. യു. പി. എസ്. വല്ലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 35: | വരി 35: | ||
== ചരിത്രം ==1878 ലാണു ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്നു.ഇപ്പോള്‍ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം അവണാവുമന വക ആയിരുന്നു. ശ്രീ.പാറക്കല്‍ വാറപ്പന്‍ ഈ സ്ഥലം പാട്ടത്തിനെടുത്ത് തന്റെ മക്കള്‍ക്ക് പഠിക്കാനായി ഒരു പാഠശാല സ്ഥാപിച്ചു. ചുമരില്‍ കരിയും സിമറന്റും ചേര്‍ത്താണത്രേ ബോര്‍ഡ് ഉണ്ടാക്കിയത്. മണ്ണിഷ്ടിക വിരിച്ച തറയില്‍ ഇരുന്നായിരുന്നു പഠനം. നിലത്തെഴുത്ത് സമ്പ്രദായത്തിലായിരുന്നു പഠനം. | == ചരിത്രം ==1878 ലാണു ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടതെന്നു കരുതുന്നു.ഇപ്പോള്‍ സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം അവണാവുമന വക ആയിരുന്നു. ശ്രീ.പാറക്കല്‍ വാറപ്പന്‍ ഈ സ്ഥലം പാട്ടത്തിനെടുത്ത് തന്റെ മക്കള്‍ക്ക് പഠിക്കാനായി ഒരു പാഠശാല സ്ഥാപിച്ചു. ചുമരില്‍ കരിയും സിമറന്റും ചേര്‍ത്താണത്രേ ബോര്‍ഡ് ഉണ്ടാക്കിയത്. മണ്ണിഷ്ടിക വിരിച്ച തറയില്‍ ഇരുന്നായിരുന്നു പഠനം. നിലത്തെഴുത്ത് സമ്പ്രദായത്തിലായിരുന്നു പഠനം. | ||
സ്വകാര്യപാഠശാലയില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കൂടുതല്‍ സൊഉകര്യമുള്ള സ്ഥലം ആവശ്യമായി വന്നു.ശ്രീ.പാറക്കല്‍ അന്തോണി വാറപ്പന്‍ ജന്മിയായ അവണാവുമനയില്‍ നിന്നു പള്ളിക്കൂടം സ്ഥാപിക്കാനുള്ള അനുവാദം വാങ്ങി.ഓല മേഞ ഒരു പുരയുണ്ടാക്കി.ആ കെട്ടിടമാണു ഇപ്പോഴഥെ അടുക്കളയും സ്റ്റോര്‍ റൂമുമായി മാറിയത്.മെല്ലെ ഇപ്പോഴഥെ ഓഫീസ്മുറി ഉള്‍പ്പെടുന്ന പ്രധാന കെട്ടിടവും തംബുരാന്റെ സഹായത്താല്‍ പണിതുയര്‍ത്തി. | |||
സ്വകാര്യപാഠശാലയുടെ ആരംഭത്തിലെ 25 കൊല്ലതോളം ശ്രീ.വാറപ്പന്‍ ആയിരുന്നു മാനേജര്‍.പിന്നീടു അദ്ദേഹതിന്റെ മകനും ഈ സ്ക്കൂളിലെ പ്രധാന അധ്യാപകനുമായിരുന്ന പാറക്കന്‍ ഔസേഫ് മാസ്റ്റര്‍ക്ക് മാനേജര്‍ സ്ഥാനം കൈമാറി.വിശാലഹ്റുദയരായിരുന്ന മാനേജറ്മാര്‍ പ്രതിഫലമൊന്നും വാങാതെ ഈ വിദ്യാലയം സര്‍ക്കാരിലേക്കു വിട്ടു നല്‍കി.അന്ന് 72 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 28 സെന്റ് സ്ഥലം കൂടിദാനം ചെയ്തു.ആകെ ഒരേക്കര്‍ സ്ഥലം അങനെയാണ് ഇന്നു കാണുന്ന സര്‍ക്കാര്‍ വിദ്യാലയം ഉണ്ടായത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||