"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
വരി 140: വരി 140:
</gallery>
</gallery>


== പ്രതിഭാസംഗമം 2025 ==
== '''പ്രതിഭാസംഗമം 2025''' ==
വിവിധ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനായി "'''പ്രതിഭാസംഗമം 2025" സംഘടിപ്പിച്ചു.2025 ഒക്ടോബ‌ർ 13-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി ബഹു.ചിറയിൻക്കീഴ് എം.എൽ.എ ആയ പി.ശശി അവറുകൾ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കവിയും അധ്യാപകനും പ്രാസംഗികനുമായ ശ്രീ.മനോജ് പുളിമാത്തിന്റെ സാന്നിധ്യംപ്രസ്തുത പരിപാടിയുടെ മാറ്റ് വ‌ർദ്ധിപ്പിച്ചു.അധ്യാപകർ,പി.ടി.എ,എസ്,എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.'''
വിവിധ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനായി "'''പ്രതിഭാസംഗമം 2025"''' സംഘടിപ്പിച്ചു.2025 ഒക്ടോബ‌ർ 13-ാം തീയതി രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി ബഹു.ചിറയിൻക്കീഴ് എം.എൽ.എ ആയ പി.ശശി അവറുകൾ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കവിയും അധ്യാപകനും പ്രാസംഗികനുമായ ശ്രീ.മനോജ് പുളിമാത്തിന്റെ സാന്നിധ്യംപ്രസ്തുത പരിപാടിയുടെ മാറ്റ് വ‌ർദ്ധിപ്പിച്ചു.അധ്യാപകർ,പി.ടി.എ,എസ്,എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
"https://schoolwiki.in/ജി.എച്ച്.എസ്._അയിലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്