"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
വരി 264: വരി 264:


=== അന‍ുമോദിച്ച‍ു ===
=== അന‍ുമോദിച്ച‍ു ===
സ്‍കൂൾ സ്റ്റാർ ഗ്ര‍ൂപ്പ് അംഗങ്ങളെയ‍ും (സെപ്‍റ്റംബ‍ർ-2025),ദീപിക കളറിംഗ് മത്സരത്തിൽ സ്‍കൂൾ തല ജേതാക്കളെയ‍ും സ്കൂൾ അസംബ്ലിയിൽ  ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് ഉപഹാരങ്ങൾ നൽകി അന‍ുമോദിച്ച‍ു.      
സ്‍കൂൾ സ്റ്റാർ ഗ്ര‍ൂപ്പ് അംഗങ്ങളെയ‍ും (സെപ്‍റ്റംബ‍ർ-2025),ദീപിക കളറിംഗ് മത്സരത്തിൽ സ്‍കൂൾ തല ജേതാക്കളെയ‍ും സ്കൂൾ അസംബ്ലിയിൽ  ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് ഉപഹാരങ്ങൾ നൽകി അന‍ുമോദിച്ച‍ു.     


                           
=== സ്‍കൂൾ കലോത്സവം ===
ക‍ുറ‍ുമ്പാല ഗവ. ഹെെ സ്‍കൂളിലെ സ്‍കൂൾ കലോത്സവം 'വെെഭവം 2025' ഒൿടോബർ 16,17 തിയ്യതികളിലായിസംഘടിപ്പിച്ച‍ു,മ‍ൂ  ന്ന് വേദികളിലായി നടത്തിയ വിവിധ പരിപാ ടികളിൽ വിദ്യാർത്ഥികൾ മ‍ൂന്ന് ഗ്ര‍ൂ പ്പ‍ുകളിലായിമത്സരിച്ച‍ു.കലാമേളയ‍ുടെ ഉദ്ഘാടനം ശിശുക്ഷേമ സമിതി ജീവനക്കാര ന‍ും,നാടൻപാട്ട്  കലാകാരന‍ുമായ മജേഷ് രാമൻ  നിർവ്വഹിച്ച‍ു.വാർഡ് മെമ്പർ ബ‍ുഷറ വെെശ്യൻ അധ്യ ക്ഷത വഹിച്ച‍ു.ഹെഡ്‍മാസ്‍റ്റർ അ ബ്‍ദ‍ുൾ റഷീദ്,എം പി ടി എ പ്രസിഡൻറ് റജീന മ‍ുനീർ,പിടിഎ വെെ. പ്രസിഡണ്ട് ശ്രീനിവാസൻ,സീനിയർ അസി സ്റ്റൻറ് സി ബി ടി വി, കൺവീനർ സ‍ുധീഷ് വി സി, എന്നിവർ പ്രസംഗിച്ച‍ു.             
 
=== ഒപ്പം ചേർത്ത‍ുനിർത്തി -ലിറ്റിൽ കെെറ്റ്സ്  ===
ഭിന്നശേഷി വിദ്യാർത്ഥി കളെ ചേർത്ത്നിർത്തി ജി എച്ച് എസ് ക‍ുറ‍ുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ.ക്ലബ്ബിൻെറ തനത് പ്രവർ ത്തനത്തിൻെറ ഭാഗമായി വെള്ളമ‍ുണ്ട അൽ-കരാമ സ്‍പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ്   ഐ ടി പരിശീലനംനൽകിയത്.  ക‍ുട്ടികൾക്ക് പഠനാർഹമായ ഗെെമ‍ുകൾ,മലയാളം കമ്പ്യ‍ൂട്ടിംഗ്, ഗ്രാഫിക് സോ ഫ്റ്റ്‍വെയ‍റ‍ുകൾ എന്നിവയി ലാണ് പരിശീലനം നൽകി യത്.      ക്ലബ്ബ് ര‍ൂപികരിച്ച 2018 വർ ഷം മ‍ുതൽ നടപ്പിലാക്കി വര‍ുന്ന പ്രവ ർത്തനമാണ് ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക‍ുള്ള ഐ ടി പരിശീല നം.ക്ലബ്ബ് അംഗങ്ങൾ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്ക‍ുന്ന അറിവ‍ുകൾ മറ്റ‍ുള്ളവർക്കും ഷെയർ  ചെയ്യ‍ുക, ഭി ന്നശേഷി വിദ്യാർത്ഥികൾക്ക്  ഐ ടി സങ്കേതങ്ങൾ പരിചയപ്പെട‍ുത്തി ആത്മവിശ്വാസം നൽകി കൂടെ ചേർ ക്കുക ത‍ുടങ്ങിയ ഉദ്ദേശ്യങ്ങളോടെ യാണ് പരിശീലനം നൽക‍ുന്നത്. പരിശീലന പരിപാടിയ‍ുടെ ഉദ് ഘാടനം  വെള്ളമ‍ുണ്ട ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻറ് സ‍ുധി രാധാകൃഷ്‍ ണൻ  നിർവ്വഹിച്ച‍ു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്,അൽ-കറാമ സ്‍കൂൾ പ്രിൻസിപ്പാൾ ദിവ്യ, പി ടി എ വെെ. പ്രസിഡൻറ് ശ്രീനിവാസൻ കെ എസ്,സ്‍പെഷ്യൽ എജ‍ു ക്കേറ്റർ  റീജ,ലിറ്റിൽ കെെറ്റ് സ് മെൻറർമാരായ ഹാരിസ് കെ, അനില എസ്, അൽ കറാമ സ്‍കൂളിലെഅധ്യാ പികമാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ,ലിറ്റിൽ കെെറ്റ്സ് അംഗങ്ങ ൾസംബന്ധിച്ച‍ു.സ്‍പെഷ്യൽ സ്‍കൂളിലെ മ‌ുഴ‍ുവൻ ക‍ുട്ടിക ൾക്കും സ്‍നേഹോപഹാരം നൽകിയാണ് കെെറ്റ്സ് അം ഗങ്ങൾ മടങ്ങിയത്.   
 
=== ‍ഉപജില്ല- ജില്ല ശാസ്ത്രോ‍ത്സവം,കായികമേള 2025 - മികവ് ത‍ുടർന്ന്,ജി എച്ച് എസ് ക‍ുറ‍ുമ്പാല ===
 
==== ‍അനിമേഷനിൽ റിസ്‍വാന ഷെറിൻ സംസ്ഥാന തലത്തിലേയ്ക്ക്   ====
മ‍ുട്ടിൽ WMO ഹയർ സെക്കണ്ടറിയിൽ വെച്ച് സംഘടിപ്പിച്ച വയനാട് റവന്യ‍ു ജില്ലാ ശാസ്‍ത്രോത്സവത്തിൽ ഐ ടി മേളയിൽ ഹെെസ്‍കൂൾ വിഭാഗം അനിമേഷൻ മത്സരത്തിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാലയിലെ റിസ‍വാന ഷെറിൻ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിലേയ്‍ക്ക് തെരഞ്ഞെട‍ുക്കപ്പെട്ട‍ു.നവംബ‌‍‌ർ 7,8,9,10 തിയ്യതികളിലായി പാലക്കാട് വെ ച്ച് നടക്കുന്ന മത്സരത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്ക‍ും. സബ് ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനവ‍ും ജില്ലാ തലത്തി ൽ രണ്ടാം സ്ഥാനവ‍ും നേടി അഭിമാനർഹമായ നേട്ടം കെെവരിച്ച റിസ്‍വാന ഷെറിനെ സ്റ്റാഫ്,പിടിഎ യോഗം അന‍ുമോദിച്ച‍ു.
 
വെെത്തിരി ഉപജില്ലാ ശാസ്‍ത്രോത്സവത്തിൽ ഐ ടി മേളയിൽ ഹെെസ്‍കൂൾ വിഭാഗം മലയാളം ടെെപ്പിംഗ‍ും രൂപകൽപ്പനയ‍ും മത്സരത്തിൽ മ‍ുഹമ്മദ് അൽത്താഫ് (10A) രണ്ടാം സ്ഥാനവ‍ും,ജില്ലാ തലത്തിൽ ബി ഗ്രേഡ‍ും നേടി.
 
യ‍ു പി വിഭാഗം ഇപ്രവെെസ്‍ഡ് എൿസിപിരിമെൻറ്‍സ് മത്സരത്തിൽ നിവേദ് കെ എസ്,റഹ്‌നാസ് ഇ (6A).എന്നിവർ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
 
വെെത്തിരി ഉപജില്ലാ കായിക മേളയിൽ യ‍ു പി കിഡ്ഡീസ്-ന‍ൂറ് മീറ്റർ  മത്സരത്തിൽ നമീറ  നസ്‍റിൻ (5B) മ‍ൂന്നാം സ്ഥാനം നേടി.തൃശ്ശ‍ൂരിൽ നടന്ന സംസ്ഥാന തല ഇൻക്ല‍ൂസീവ് കായിക മേളയിൽ നിമ്ര കെ (7A) പങ്കെട‍ുത്തു.                   
 
=== SSSS ക്ലബ്ബിൻെറ സഹവാസക്യാമ്പ് സംഘടിപ്പിച്ച‍ു   ===
വിദ്യാലയത്തിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്ലബ്ബിൻെറ ത്രിദിന സഹവാസ ക്യാമ്പ് "ആർജിതം" ഒക്ടോബർ 24,25,26  തീയതികളിലായി സ്കൂ ളിൽ വെച്ച് സംഘടിപ്പിച്ചു.ക്യാമ്പിൻെറ ഭാഗമായി വിവിധ വിഷയങ്ങള‍ുമായി ബന്ധപ്പെട്ട അവബോധ ക്ലാസ‍ു കൾ,വൃദ്ധ മന്ദിര സന്ദർശനം,കായിക വിനോദങ്ങൾ,ഷോർട്ട് ഫിലിംപ്രദർശനം,സ‌ർഗ സായാഹ്നം, പ്രകൃതി നടത്തം,യോഗക്ലാസ്, നാടക കളരി,പച്ചക്കറി തോട്ട നിർമ്മാണം, തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി.അംഗങ്ങൾ വിവിധ ഗ്രൂപ്പു കളായി തങ്ങള‍ുടെ ച‍ുമതലകൾ ഉത്തരവാദിതത്തോടെ നിർവ്വഹി ച്ച‍ു.പ്രഥമ ശ‍ുശ്ര‍ൂഷ,സ‍ുരക്ഷ എന്നീ വിഷയങ്ങള‍ുമായി ബന്ധ പ്പെട്ട്  നൽകിയ അവബോധം ക്ലാസിന് ഫയർഫോഴ്‌സ് ഡിപ്പാർട്ട്മെൻറിലെ ശ്രീ. അരവിദ്ധ് നേ തൃത്വം നൽകി.റോഡ് സ‍ുരക്ഷയ‍ു മായി ബന്ധപ്പെട്ട് നൽകിയ ക്സാസിന് മോട്ടോർ വാഹന വക‍ു പ്പിലെ അജിത് ക‍ുമാർ, ലഹരി വിമ‌ുക്ത ക്ലാസി്ന്  ഹെ ൽത്ത് ഡിപ്പാർട്ട്മെൻറിലെ ഡോണയ‍ും,നാടക കളരിയ്ക്ക് വർഷ ടീച്ചറ‍ും നേതൃത്വം കൊട‍ുത്ത‍ു. മെഡിറ്റേഷൻ,കൾച്ചറൽ പ്രോഗ്രാംത‍ുടങ്ങിയവ‍ും സംഘടി പ്പിച്ച‍ു.പിണങ്ങോട് പീസ് വില്ലേജ് സന്ദർശനം ക‍ുട്ടികൾക്ക് വ്യത്യ സ്തമായ അന‍ുഭവമായി. അവിട ത്തെ അന്തേവാസികള‌ുമായി ഏ റെ നേരം ഇടപഴ‍ുകി,ഒന്നച്ച് ഭ ക്ഷണം കഴിച്ച്,സ്ഥാപനത്തിന‍ുള്ള സ്‍നേഹോപഹാരവ‍ും നൽ കിയാണ് ക‍ുട്ടികള‍ും അധ്യാപക രുംമടങ്ങിയത്. മ‍ൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പിൻെറ എല്ലാ സെഷനുകളും ക‍ുട്ടികൾക്ക് വിത്യ സ്തങ്ങളായ അനുഭവങ്ങളാണ് സമ്മാനിച്ചത്. ക്യാമ്പിൻെറ ഉദ്ഘാടനം പടി ഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർ വഹിച്ച‍ു.സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ് കെ.മദർ പി ടി എ പ്രസിഡൻറ് റജീന മ‍ുനീർ, പിടിഎ വെെ. പ്രസിഡണ്ട് ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ച‍ു. പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് കോർഡിനേറ്റർമാരായ സുധീഷ് വി സി,ജീന ഇ എസ് എന്നിവർ നേതൃത്വം നൽകി.
 
=== ലിറ്റിൽ കെെറ്റ്സ് -  സ്‍കൂൾ തല ക്യാമ്പ് സംഘടിപ്പിച്ച‍ു   ===
2024-27 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള സ്‍കൂൾ തല ക്യാമ്പ് (രണ്ടാം ഘട്ടം) 29-10-2025 ന് ബ‍ുധനാഴ്ച്ച സ്കൂളിൽ സം ഘടിപ്പിച്ച‍ു.അനിമേഷൻ,പ്രോഗ്രാമിംഗ് മേഖലകളിൽ അധിക പരിശീ ലനം നൽകി പ‍ുതിയ സങ്കേതങ്ങൾ പരിചയപ്പെട‍ുത്ത‍ുക  എന്ന ഉദ്ദേശ്യ ത്തോടെയാണ് ക്യാമ്പ് സംഘടിപ്പി ച്ചത്. രാവിലെ പത്ത് മണി മുതൽ  4.30  വരെയായിരുന്നു പരിശീലനം. ബാച്ചിലെ 22 കുട്ടികളും  പങ്കെടുത്തു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു.കെെറ്റ് മാസ്‍റ്റർ ട്രെെനർ ജിൻഷാ തോമസ്,ലിറ്റിൽ കെെറ്റ്സ് മെൻറർ അനില എസ് എന്നിവർ പരിശീലനത്തിന് നേതൃ ത്വം നൽകി.ക്യാമ്പ് പ്രവർത്തനങ്ങ ളിൽ ക‍ൂട‍ുതൽ മികവ് പ‍ുലർത്തുന്ന തെരഞ്ഞട‍ുക്കപ്പെട‍ുന്ന ആറ് ക‍ുട്ടികൾക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെട‍ുക്കാന‍ുള്ള അവസരം ലഭി ക്ക‍ും.ക‍ുട്ടികൾക്ക് ലഘ‍ുഭക്ഷണവ‍ും ചായയ‍ുംനൽകി.
 
=== അവബോധ ക്ലാസ‍ുകൾ സംഘടിപ്പിച്ച‍ു     ===
ക‍ുറ‍ുമ്പാല ഗവ.ഹെെസ്‍കൂളിൽ  വിവിധ പ്രവർത്തനവ‍ുമായി ബന്ധപ്പെട്ട് ബോധവത്‌ക്കരണ ക്ലാസ‍ുകൾ സംഘടിപ്പിച്ച‍ു. ലോക മാനസികാ രോഗ്യ ദിനവ‍ുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 10ന്  ക‍ുട്ടികൾക്കായി നൽകിയ ക്ലാസിന് തരിയോട് സി എച്ച് സി യിലെ മ‍ുഹമ്മദലി (AH Counsellor) നേതൃത്വംനൽകി.
 
അന്താരാഷ്ട്ര ബഹിരാകാശ വാരത്തോടന‍ുബ ന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ദൗത്യത്തെ കുറിച്ച് നൽകിയ ഓൺലെെൻ ക്ലാസിന് തിര‍ുവനന്തപ‍ുരം വിക്രം സാരാഭായി സ്‍പേസ് സെൻററിലെ ശാസ്ത്ര ജ്‌‍ഞൻ ഗിരീഷ് എൻ നമ്പ‍ൂതിരിയ‍ും നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ അബ്‍ദ‍ുൾ റഷീദ്  ഉദ്ഘാടനം ചെയ്തു.
 
=== 'എൻെറ ക്ലാസിലേയ്ക്ക് ഒര‍ു പ‍ൂച്ചട്ടി' ===
പ‍ൂക്കൾ,പ‍ൂന്തോട്ടം എന്ന തീമ‍ുമായി ബന്ധപ്പെട‍ുത്തി 'എൻെറ ക്ലാസിലേയ്ക്ക് ഒര‍ു പ‍ൂച്ചട്ടി' എന്ന പരിപാടി സംഘടിപ്പിച്ച‍ു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്തു. ഇതിൻെറ ഭാഗമായി പ്രീപ്രെെമറി വിദ്യാർത്ഥികൾ  ചെടിച്ചട്ടികൾ കൊണ്ട്‍ വന്ന‍ു.