"ജി യു പി എസ് കോണത്തുകുന്ന്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 155: | വരി 155: | ||
== ''<u>ഓണാഘോഷം</u>'' == | == ''<u>ഓണാഘോഷം</u>'' == | ||
ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു .ക്ലാസ് തലത്തിൽ പൂക്കള മത്സരം നടത്തി.കുമ്മാട്ടിക്കളി, പുലിക്കളി , നാട്ടുപൂക്കളുടെ പ്രദർശനം , നാടൻപാട്ട് മത്സരം, മലയാളി മങ്ക മത്സരം ,ഓണക്കളികൾ , വടം വലി എന്നിവ സംഘടിപ്പിച്ചു..കുട്ടികൾ,അധ്യാപകർ,എം പി ടി എ അംഗങ്ങൾ എന്നിവർ ചേർന്ന് മെഗാ തിരുവാതിര അവതരിപ്പിച്ചു. കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കി.കുട്ടികൾ ദ്യശ്യാവിഷ്കാരം ഒരുക്കിയ ഓണപ്പാട്ട് വീഡിയോ പുറത്തിറക്കി | |||