"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 234: | വരി 234: | ||
പുരസ്കാരം സുമയ്യ ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് ഏറ്റു വാങ്ങി. | പുരസ്കാരം സുമയ്യ ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് ഏറ്റു വാങ്ങി. | ||
== മുൻസിപ്പൽ കലാമേള പേര് പ്രഖ്യാപനം == | |||
2025- 26 അധ്യയന വർഷത്തെ കോട്ടക്കൽ മുൻസിപ്പൽ കലാമേളയുടെ നെയിം ലോഞ്ചിങ്ങിൻ്റെ ഉദഘാടനം വാർഡ് കൗൺസിലർ ശ്രീമതി ഷെറീന സുബൈർ 10 /10 / 25 ന് നിർവഹിച്ചു | |||
== മുൻസിപ്പൽ കലാമേള ലോഗോ പ്രകാശനം == | |||
11 / 10 /25 ന് മുൻസിപ്പൽ കലാമേള ലോഗോ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റംല ടീച്ചർ വാഡ് കൗൺസിലർ ടി പി സെറീനക്ക് കൈമാറി പ്രകാശനം ചെയ്തു | |||
== കലാമേള വെബ്സൈറ്റ് ഉദ്ഘാടനം == | |||
14 /10 / 25 ന് മുൻസിപ്പൽ കലാമേള ഗുൽമോഹറിന്റെ വെബ്സൈറ്റ് സ്കൂളിലെ അധ്യാപകനായ അശ്വിൻ മാസ്റ്റർ തയ്യാറാക്കി. ഇതിൻറെ ഉദ്ഘാടനം കോട്ടക്കൽ മുരളി പ്രകാശനം ചെയ്തു. | |||
== മുൻസിപ്പൽ തല കലാമേള - ഗുൽമോഹർ == | |||
2025 26 അധ്യയന വർഷത്തെ മുൻസിപ്പൽ കലാ മേള -ഗുൽമോഹർ 15 ,16 തിയതികളിൽ ഞങ്ങളുടെ സ്കൂളിൽ പ്രൗഢഗംഭീരമായി നടന്നു.ഗുൽമോഹറിന്റെ ഉദ്ഘാടനം കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ ഹനീഷ ഉദ്ഘാടനം ചെയ്തു. | |||
17 സ്കൂളുകളിലെ വിദ്യാർത്ഥികൾ രണ്ടുദിവസം കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു.രണ്ടുദിവസത്തെ ആവേശകരമായ കലാ വിസ്മയത്തിന് തിരശ്ശീല വീണപ്പോൾ 85 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കലയിലെ ഈ ഉത്സവം ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾക്ക് പുതുച്ചിറകുകൾ നൽകി. | |||
== സബ്ജില്ലാതല ശാസ്ത്രമേള == | |||
2025 - 26 അധ്യയന വർഷത്തെ സബ്ജില്ലാതല ശാസ്ത്രമേള 22 ,23 തിയതികളിലായി പി കെ എം യു പി എസ് ആൽപറ്റകുളമ്പ് , പി എം എസ് എ എം എ എച്ച് എസ് എസ് ചെമ്മങ്കടവ്, ജി എം യു പി എസ് ചെമ്മങ്കടവ് എന്നീ സ്കൂളുകളിൽ വച്ച് നടക്കുകയുണ്ടായി.ഇതിൽ നമ്മുടെ സ്കൂളിൽ നിന്നും വിവിധ മത്സരയിനത്തിൽ പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു. | |||
പ്രവർത്തിപരിചയമേളയിൽ 10 ഇനങ്ങളിലാണ് മത്സരിച്ചത്.മരപ്പണി നിർമ്മാണത്തിൽ ഹരിനന്ദന് രണ്ടാം സ്ഥാനവും,ചിത്രത്തുന്നലിൽ ശ്രീബാലക്ക് മൂന്നാം സ്ഥാനവും, ഫാബ്രിക് പെയിൻ്റിൽ മിദ്ഹ എ ഗ്രേഡും വെജിറ്റബിൾ പ്രിൻ്റിംഗ് ഷിസ എ ഗ്രേഡും, മെറ്റൽ എൻഗ്രാവിങ്ങ് റംസാൻ എ ഗ്രേഡും , കളിമണ്ണ് കൊണ്ടുള്ള ഉൽപ്പന്നം ശബരിഗിരി എ ഗ്രേഡും ,ബീഡ്സ് വർക്കിൽ ഫൈഹ ഫാത്തിമ എ ഗ്രേഡും , മെറ്റൽ ഷീറ്റ് വർക്കിൽ ഷാമിൽ എ ഗ്രേഡും, ഒറിഗാമി നിർമ്മാണത്തിൽ ഷാൻ എ ഗ്രേഡും പോട്ടറി പെയിൻറിംഗിൽ അംന ഫാത്തിമ എ ഗ്രേഡും കരസ്ഥ മാക്കി. | |||
സയൻസ് മത്സരങ്ങളിൽ കലക്ഷൻ ( വാഴ കൊണ്ടുള്ള വിഭവം ) റുമാന ,വജ്ഹ എ ഗ്രേഡും, ലഘു പരീക്ഷണം ഫർദാൻ, നിസാമുദ്ധീൻ C ഗ്രേഡും , ചാർട്ട് ദുൽഖർ, റയ എ ഗ്രേഡും , പ്രകൃതി നിരീക്ഷണം നിരഞ്ജൻ ശ്രാവണി എ ഗ്രേഡും കരസ്ഥമാക്കി.ഗണിത മത്സരയിനങ്ങളിൽ ജോമട്രിക്കൽ ചാർട്ട് ഹാദിഖ് C ഗ്രേഡും,നമ്പർ ചാർട്ട് ഷിഫിൻ എ ഗ്രേഡും , സ്റ്റിൽ മോഡൽ മെസിൻ C ഗ്രേഡും , പസിൽ ജാസി B ഗ്രേഡും കരസ്ഥമാക്കി സോഷ്യൽ മത്സരയിനങ്ങളിൽ ആൽബം തയ്യാറാക്കുന്നതിൽ ഷിമറോസ് ദിയാൻ ഫസ്ലി, എ ഗ്രേഡും , ചാർട്ട് ഫൈഹ , ഫർഹ എ ഗ്രേഡും കരസ്ഥമാക്കി. മൊത്തം 94 പോയിൻ്റ് നേടി മുൻസിപ്പൽ തലത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാമതായി . | |||