"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:37, 1 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ→2025 ഒക്ടോബർ 25 ശനിയാഴ്ച കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻകുട്ടി അവർകൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ബിനുമോൾ അവർക
| വരി 253: | വരി 253: | ||
=== 2025 ഒക്ടോബർ 25 ശനിയാഴ്ച കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻകുട്ടി അവർകൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ബിനുമോൾ അവർകൾ മുഖ്യാതിഥിയായി. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എസ്. ശിവദാസ് അവർകൾ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മാധുരി പദ്മനാഭൻ, കൊല്ലങ്കോട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ നിസ്സാർ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.സി.മധു , പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് , വാർഡ് മെമ്പർ അനന്തകൃഷ്ണൻ തുടങ്ങി നിരവധി പേർ ആശംസ അറിയിച്ചു. കെട്ടിട നിർമ്മാണം നിർവഹിച്ച കില അംഗങ്ങളെ പരിപാടിയിൽ ആദരിച്ചു. സീനിയർ അധ്യാപിക ശ്രീമതി ഹഫ്സത്ത് ടീച്ചർ നന്ദി അറിയിച്ചു. === | === 2025 ഒക്ടോബർ 25 ശനിയാഴ്ച കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻകുട്ടി അവർകൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ബിനുമോൾ അവർകൾ മുഖ്യാതിഥിയായി. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.എസ്. ശിവദാസ് അവർകൾ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ സ്വാഗതം ആശംസിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മാധുരി പദ്മനാഭൻ, കൊല്ലങ്കോട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ നിസ്സാർ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.സി.മധു , പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ പ്രദീപ് , വാർഡ് മെമ്പർ അനന്തകൃഷ്ണൻ തുടങ്ങി നിരവധി പേർ ആശംസ അറിയിച്ചു. കെട്ടിട നിർമ്മാണം നിർവഹിച്ച കില അംഗങ്ങളെ പരിപാടിയിൽ ആദരിച്ചു. സീനിയർ അധ്യാപിക ശ്രീമതി ഹഫ്സത്ത് ടീച്ചർ നന്ദി അറിയിച്ചു. === | ||
== രാഷ്ട്രീയ ഏകതാദിവസ് == | |||
=== സ്കൂളിലെ SPC, JRC, LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാദിവസ് സമുചിതമായി ആചരിച്ചു. സ്കൂളിൽ പ്രത്യേകം അസ്സംമ്പ്ലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. RUN FOR UNITY , RUN AGAINST DRUGS എന്നതാണ് ഈ വർഷത്തെ രാഷ്ട്രീയ ഏകതാദിവസ് മുദ്രാവാക്യം. ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ പ്രത്യേക റാലി സംഘടിപ്പിച്ചു. പുതുനഗരം പോലീസ് സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരായ മുരളിദാസ്, കവിത എന്നിവർ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രത്യേക റാലി സംഘടിപ്പിച്ചു. === | |||