"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
[[പ്രമാണം:16064 Gandhijayanthi Scout.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:16064 Gandhijayanthi JRC.jpg|ലഘുചിത്രം]] | [[പ്രമാണം:16064 Gandhijayanthi Scout.jpg|ലഘുചിത്രം|ഇടത്ത്]][[പ്രമാണം:16064 Gandhijayanthi JRC.jpg|ലഘുചിത്രം]] | ||
വിദ്യാലയത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്ലാസുകളിൽ ഗാന്ധിജയന്തി സന്ദേശം നൽകുകയും സ്കൗട്ട്, ഗൈഡ്, ജെ ആർ സി, എസ് പി സി തുടങ്ങിയവയുടെ നേതൃത്വത്തിൽ വിദ്യാലയവും ചുറ്റുപാടും ശുചീകരിക്കുകയും ചെയ്തു. ശുചീകരണത്തിന്റെ ഭാഗമായി വിദ്യാലയത്തിന് സമീപമുള്ള റോഡ് വൃത്തിയാക്കി പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങൾ വേർതിരിച്ച് മാറ്റിവെച്ചു. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, ഫസ്റ്റ് അസിസ്റ്റൻറ് വിനീത പി, സ്കൗട്ട് ഗൈഡ്, ജെ ആർ സി, എസ് പി സി അധ്യാപകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടന്നത്. | വിദ്യാലയത്തിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്ലാസുകളിൽ ഗാന്ധിജയന്തി സന്ദേശം നൽകുകയും സ്കൗട്ട്, ഗൈഡ്, ജെ ആർ സി, എസ് പി സി തുടങ്ങിയവയുടെ നേതൃത്വത്തിൽ വിദ്യാലയവും ചുറ്റുപാടും ശുചീകരിക്കുകയും ചെയ്തു. ശുചീകരണത്തിന്റെ ഭാഗമായി വിദ്യാലയത്തിന് സമീപമുള്ള റോഡ് വൃത്തിയാക്കി പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങൾ വേർതിരിച്ച് മാറ്റിവെച്ചു. പ്രധാന അധ്യാപകൻ ശ്രീജിത്ത് എം എസ്, ഫസ്റ്റ് അസിസ്റ്റൻറ് വിനീത പി, സ്കൗട്ട് ഗൈഡ്, ജെ ആർ സി, എസ് പി സി അധ്യാപകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടന്നത്. | ||
== സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡിസി ക്യാമ്പ് == | |||
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വടകര വിദ്യാഭ്യാസ ജില്ലയിലെ 2025 വർഷത്തെ ഡിസി പരീക്ഷ ക്യാമ്പ് ആർ എൻ എം ഹൈസ്കൂളിൽ വച്ച് നടത്തി. ഒൿടോബർ 25, 26 ദിവസങ്ങളിൽ നടന്ന ദ്വിദിന ക്യാമ്പിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ എല്ലാ സ്കൂളിൽ നിന്നുമുള്ള സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പങ്കെടുത്തു. | |||
== വിജയ യാത്ര == | == വിജയ യാത്ര == | ||
ജില്ലാതല ശാസ്ത്രോത്സവത്തിൽ ചരിത്ര വിജയം നേടി. നാല് വിദ്യാർത്ഥികളെ സംസ്ഥാനതല മത്സരത്തിനു വേണ്ടി പങ്കെടുപ്പിക്കുന്ന വിദ്യാലയത്തിന്റെ നേട്ടങ്ങൾ അറിയിച്ചുകൊണ്ട് വിദ്യാർത്ഥികൾ റാലി നടത്തി. അടുത്തുള്ള ടൗണുകളായ കൈവേലി കക്കട്ട് എന്നെ സ്ഥലങ്ങളിൽ നടത്തിയ റാലിയിൽ സ്കൗട്ട് ഗൈഡ് ജെ ആർ സി എസ് പി സി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. | ജില്ലാതല ശാസ്ത്രോത്സവത്തിൽ ചരിത്ര വിജയം നേടി. നാല് വിദ്യാർത്ഥികളെ സംസ്ഥാനതല മത്സരത്തിനു വേണ്ടി പങ്കെടുപ്പിക്കുന്ന വിദ്യാലയത്തിന്റെ നേട്ടങ്ങൾ അറിയിച്ചുകൊണ്ട് വിദ്യാർത്ഥികൾ റാലി നടത്തി. അടുത്തുള്ള ടൗണുകളായ കൈവേലി കക്കട്ട് എന്നെ സ്ഥലങ്ങളിൽ നടത്തിയ റാലിയിൽ സ്കൗട്ട് ഗൈഡ് ജെ ആർ സി എസ് പി സി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. | ||