"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 20: | വരി 20: | ||
2025 സ്കൂൾ ശാസ്ത്രോത്സവം ജൂലൈ 16 തീയതി നടത്തി. വിദ്യാലയത്തിലെ മുൻ ശാസ്ത്ര അധ്യാപകനായ ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവർത്തിപരിചയമേള, ശാസ്ത്രമേള, എന്നിവ അടങ്ങിയിട്ടുള്ള ശാസ്ത്രോത്സവത്തിൽ എല്ലാ ക്ലാസുകളിൽ നിന്നും നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ വിവിധ ചാർട്ടുകൾ, മോഡലുകൾ, മറ്റു പല ഉൽപ്പന്നങ്ങളും നിർമ്മിച് വളരെ നല്ല മത്സരം കാഴ്ചവച്ചു. | 2025 സ്കൂൾ ശാസ്ത്രോത്സവം ജൂലൈ 16 തീയതി നടത്തി. വിദ്യാലയത്തിലെ മുൻ ശാസ്ത്ര അധ്യാപകനായ ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, പ്രവർത്തിപരിചയമേള, ശാസ്ത്രമേള, എന്നിവ അടങ്ങിയിട്ടുള്ള ശാസ്ത്രോത്സവത്തിൽ എല്ലാ ക്ലാസുകളിൽ നിന്നും നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ വിവിധ ചാർട്ടുകൾ, മോഡലുകൾ, മറ്റു പല ഉൽപ്പന്നങ്ങളും നിർമ്മിച് വളരെ നല്ല മത്സരം കാഴ്ചവച്ചു. | ||
| വരി 38: | വരി 33: | ||
[[പ്രമാണം:16064 Endowment.jpg|ലഘുചിത്രം]] | [[പ്രമാണം:16064 Endowment.jpg|ലഘുചിത്രം]] | ||
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സർവീസിൽ ഇരിക്കെ മരണപ്പെടുകയും ചെയ്ത കൃഷി ഓഫീസർ കെ എൻ ഇബ്രാഹിം ന്റെ പേരിൽ നൽകിവരുന്ന എൻഡോവ്മെന്റ് 2024 എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ (1990 എസ്എസ്എൽസി) സാന്നിധ്യത്തിൽ പ്രധാനാധ്യാപകൻ കൈമാറുന്നു. | സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സർവീസിൽ ഇരിക്കെ മരണപ്പെടുകയും ചെയ്ത കൃഷി ഓഫീസർ കെ എൻ ഇബ്രാഹിം ന്റെ പേരിൽ നൽകിവരുന്ന എൻഡോവ്മെന്റ് 2024 എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ (1990 എസ്എസ്എൽസി) സാന്നിധ്യത്തിൽ പ്രധാനാധ്യാപകൻ കൈമാറുന്നു. | ||
| വരി 51: | വരി 44: | ||
[[പ്രമാണം:16064 Kalolsavam.jpg|ലഘുചിത്രം]] | [[പ്രമാണം:16064 Kalolsavam.jpg|ലഘുചിത്രം]] | ||
വിദ്യാലയത്തിലെ 2025 വർഷത്തെ സ്കൂൾ കലോത്സവം "കലൈ പെരുമ" എന്ന പേരിൽ സെപ്റ്റംബർ 26 ആം തീയതി നടത്തി. ഉദ്ഘാടനം പ്രശസ്ത നാടക സംവിധായകൻ വിനോദ് പാലക്കാട് ചെയ്തു, മുഖ്യാതിഥിയായി ഗായികയും പൂർവ്വ വിദ്യാർത്ഥിയുമായ അനുശ്രീ പി പി എത്തി. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം രാത്രി വരെ നീണ്ടുനിന്ന ഒരു കലോത്സവത്തിന് സ്കൂൾ വേദിയായി. നാല് ഹൗസുകളായി തിരിഞ്ഞ് നടത്തിയ മത്സരത്തിൽ വിദ്യാർത്ഥികൾ നല്ല രീതിയിൽ പങ്കെടുത്തു. പിടിഎ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടു കൂടെ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ നീണ്ട ഒരു കലോത്സവം നടത്താൻ സാധിച്ചു. വിവിധ രംഗത്തെ പ്രശസ്തരായ വ്യക്തികൾ വിധികർത്താക്കളായി വന്ന മത്സരങ്ങൾ വളരെ വാശിയേറിയ രീതിയിൽ സമാഗമിച്ചു. | വിദ്യാലയത്തിലെ 2025 വർഷത്തെ സ്കൂൾ കലോത്സവം "കലൈ പെരുമ" എന്ന പേരിൽ സെപ്റ്റംബർ 26 ആം തീയതി നടത്തി. ഉദ്ഘാടനം പ്രശസ്ത നാടക സംവിധായകൻ വിനോദ് പാലക്കാട് ചെയ്തു, മുഖ്യാതിഥിയായി ഗായികയും പൂർവ്വ വിദ്യാർത്ഥിയുമായ അനുശ്രീ പി പി എത്തി. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം രാത്രി വരെ നീണ്ടുനിന്ന ഒരു കലോത്സവത്തിന് സ്കൂൾ വേദിയായി. നാല് ഹൗസുകളായി തിരിഞ്ഞ് നടത്തിയ മത്സരത്തിൽ വിദ്യാർത്ഥികൾ നല്ല രീതിയിൽ പങ്കെടുത്തു. പിടിഎ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടു കൂടെ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ നീണ്ട ഒരു കലോത്സവം നടത്താൻ സാധിച്ചു. വിവിധ രംഗത്തെ പ്രശസ്തരായ വ്യക്തികൾ വിധികർത്താക്കളായി വന്ന മത്സരങ്ങൾ വളരെ വാശിയേറിയ രീതിയിൽ സമാഗമിച്ചു. | ||
== ഗാന്ധിജയന്തി ദിനാചരണം == | == ഗാന്ധിജയന്തി ദിനാചരണം == | ||