"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ 2025 ഓണപ്പരുപാടികൾ | ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ 2025 ഓണപ്പരുപാടികൾ | ||
ജില്ലാപഞ്ചായത്ത് അംഗം ശ്രീ കെ ജി സന്തോഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ജി ഹരുകുമാർ അധ്യക്ഷനായി.HM മിസ് ഡാർലി പോൾ സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപിക ബീന കെ ആശംസ പറഞ്ഞു. ഓണത്തെക്കുറിച്ച് ബഹുമാനപെട്ട കിരൺ സാർ ആശയങ്ങൾ നൽകി. പൂക്കളം ഇടൽ,തിരുവാതിര,കസേരകളി,മാവേലി വരവ്,നാരങ്ങ സ്പൂൺ എന്നിവ മാത്രമല്ല വിഭവസമൃദ്ധമായ ഓണ സദ്യ,കുട്ടികളുടെ ഓണപ്പാട്ടുകൾ തുടങ്ങിയവ സംഘടിപ്പിച്ചു. | ജില്ലാപഞ്ചായത്ത് അംഗം ശ്രീ കെ ജി സന്തോഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ ജി ഹരുകുമാർ അധ്യക്ഷനായി.HM മിസ് ഡാർലി പോൾ സ്വാഗതം പറഞ്ഞു. സീനിയർ അധ്യാപിക ബീന കെ ആശംസ പറഞ്ഞു. ഓണത്തെക്കുറിച്ച് ബഹുമാനപെട്ട കിരൺ സാർ ആശയങ്ങൾ നൽകി. പൂക്കളം ഇടൽ,തിരുവാതിര,കസേരകളി,മാവേലി വരവ്,നാരങ്ങ സ്പൂൺ എന്നിവ മാത്രമല്ല വിഭവസമൃദ്ധമായ ഓണ സദ്യ,കുട്ടികളുടെ ഓണപ്പാട്ടുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.<gallery mode="packed-hover"> | ||
പ്രമാണം:36050 garden1.jpg|school garden flowers | |||
പ്രമാണം:36050 garden.jpg|school garden flowers | |||
</gallery> | |||