"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 22: | വരി 22: | ||
[[പ്രമാണം:Grd 2.jpg|ഇടത്ത്|ചട്ടരഹിതം|383x383ബിന്ദു]] | [[പ്രമാണം:Grd 2.jpg|ഇടത്ത്|ചട്ടരഹിതം|383x383ബിന്ദു]] | ||

വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, ജെ ആർ സി ഡിസ്പ്ലേ, സ്കൗട്ട് പരിശീലനം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ സഹായിക്കുന്നു.
| വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും വിദ്യാലയത്തിലെ ഇടവേളകളിൽ അവർക്ക് മാനസികോല്ലാസം ലഭിക്കുന്നതിനും വിവിധ കളികളിൽ ഏർപ്പെടുന്നതിനും ഉതകുന്ന രീതിയിൽ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും അണിനിരത്തി സ്കൂൾ അസംബ്ലി നടത്തുന്നതിനും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ്, ജെ ആർ സി ഡിസ്പ്ലേ, സ്കൗട്ട് പരിശീലനം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സ്കൂൾ വാർഷികം, ഓണാഘോഷം, മറ്റ് പൊതു പരിപാടികൾ എന്നിവ നടത്തുന്നതിനും സ്കൂൾ ഗ്രൗണ്ട് വളരെയേറെ

സഹായിക്കുന്നു.

== '''സയൻസ് ലാബ്''' == | |||

[[പ്രമാണം:Grd 2.jpg|ലഘുചിത്രം|289x289ബിന്ദു]] | [[പ്രമാണം:Grd 2.jpg|ലഘുചിത്രം|289x289ബിന്ദു]] | ||
| വരി 28: | വരി 30: | ||
[[പ്രമാണം:18103 science lab 1.jpg|ഇടത്ത്|ലഘുചിത്രം|258x258ബിന്ദു]] | [[പ്രമാണം:18103 science lab 1.jpg|ഇടത്ത്|ലഘുചിത്രം|258x258ബിന്ദു]] | ||
| വരി 88: | വരി 87: | ||
== '''എഡ്യൂസാപ്പ്''' == | == '''എഡ്യൂസാപ്പ്''' == | ||
കാലത്തിനൊപ്പം കുതിക്കുന്ന ഫസ്ഫരി കാമ്പസ് 2023-24 അധ്യായന വർഷത്തിൽ പുതിയൊരു മുന്നേറ്റത്തിന് തയ്യാറായിക്കഴിഞ്ഞു. കാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ കുട്ടികളുടെ അറ്റന്റൻസ് മുതലുള്ള ദൈനംദിന കാര്യങ്ങളോടൊപ്പം പരീക്ഷാ വിവരങ്ങൾ, പ്രോഗ്രസ്സ് റിപ്പോർട്ട് തുടങ്ങിയ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒറ്റ സോഫ്റ്റ് വെയറിൽ ലഭ്യമാക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ വിവരങ്ങൾ പരസ്പരം ലഭ്യമാവുന്ന Edusap ഇൻസ്റ്റിറ്റ്യൂഷൻ മാനേജ്‌മെന്റ് സോഫ്റ്റ് വെയർ സ്കൂളിനു മികവേകും. | കാലത്തിനൊപ്പം കുതിക്കുന്ന ഫസ്ഫരി കാമ്പസ് 2023-24 അധ്യായന വർഷത്തിൽ പുതിയൊരു മുന്നേറ്റത്തിന് തയ്യാറായിക്കഴിഞ്ഞു. കാമ്പസിലെ വിവിധ സ്ഥാപനങ്ങളിലെ കുട്ടികളുടെ അറ്റന്റൻസ് മുതലുള്ള ദൈനംദിന കാര്യങ്ങളോടൊപ്പം പരീക്ഷാ വിവരങ്ങൾ, പ്രോഗ്രസ്സ് റിപ്പോർട്ട് തുടങ്ങിയ സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒറ്റ സോഫ്റ്റ് വെയറിൽ ലഭ്യമാക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ വിവരങ്ങൾ പരസ്പരം ലഭ്യമാവുന്ന Edusap ഇൻസ്റ്റിറ്റ്യൂഷൻ മാനേജ്‌മെന്റ് സോഫ്റ്റ് വെയർ സ്കൂളിനു മികവേകും. | ||
| വരി 106: | വരി 104: | ||
[[പ്രമാണം:18103 WATER FACILITY.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:18103 WATER FACILITY.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
ഹൈസ്കൂളിന്റെ താഴെ നിലയിലും ഹയർ സെക്കൻഡറിയുടെ ഒരുവശത്തുമായി വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ നിന്ന് കുട്ടികൾക്ക് യഥേഷ്ടം വെള്ളം കുടിക്കാനുള്ള അവസരം ലഭിക്കുന്നു.വെള്ളം കുടിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെള്ളം സഹായിക്കുന്നു,വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, വെള്ളം ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.കൂടാതെഇത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു. | ഹൈസ്കൂളിന്റെ താഴെ നിലയിലും ഹയർ സെക്കൻഡറിയുടെ ഒരുവശത്തുമായി വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്.ഇതിൽ നിന്ന് കുട്ടികൾക്ക് യഥേഷ്ടം വെള്ളം കുടിക്കാനുള്ള അവസരം ലഭിക്കുന്നു.വെള്ളം കുടിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വെള്ളം സഹായിക്കുന്നു,വെള്ളം കുടിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു, വെള്ളം ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.കൂടാതെഇത് നിർജ്ജലീകരണം തടയാൻ സഹായിക്കുന്നു. | ||
| വരി 115: | വരി 112: | ||
[[പ്രമാണം:18103 tap facility 1.jpg|ഇടത്ത്|ലഘുചിത്രം|266x266ബിന്ദു]] | [[പ്രമാണം:18103 tap facility 1.jpg|ഇടത്ത്|ലഘുചിത്രം|266x266ബിന്ദു]] | ||
[[പ്രമാണം:18103 tap facility.jpg|നടുവിൽ|ലഘുചിത്രം|338x338ബിന്ദു]] | [[പ്രമാണം:18103 tap facility.jpg|നടുവിൽ|ലഘുചിത്രം|338x338ബിന്ദു]] | ||