"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 324: | വരി 324: | ||
സ്കൂൾ ലൈബ്രറിയിലെ ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുകയാണ് പത്താം ക്ലാസിലെ കുട്ടികൾ. | സ്കൂൾ ലൈബ്രറിയിലെ ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുകയാണ് പത്താം ക്ലാസിലെ കുട്ടികൾ. | ||
[[പ്രമാണം:36064-wall painting.jpg|ലഘുചിത്രം]] | [[പ്രമാണം:36064-wall painting.jpg|ലഘുചിത്രം]] | ||
== school camp phase II == | |||
2024-2027 little kites ബാച്ചിന്റെ സ്കൂൾ ക്യാമ്പ് phase II 2025 ഒക്ടോബർ 25 ആം തീയതി രാവിലെ 9 30 മുതൽ വൈകുന്നേരം 4 മണി വരെ സംഘടിപ്പിച്ചു. പാണ്ടനാട് എസ് ബി എച്ച് എസ്സ് സ്കൂളിലെ മഞ്ജു ഗോപാലകൃഷ്ണൻ ടീച്ചർ എക്സ്റ്റേണൽ ആർപി ആയും നമ്മുടെ സ്കൂളിലെ മെന്റർ ശ്രീമതി സുധാദേവി ടീച്ചർ ഇന്റേണൽ ആർപി ആയും ക്ലാസ് നടത്തി.ഒമ്പതാം ക്ലാസിലെ 18 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു | |||
പ്രോഗ്രാമിംഗ് ആനിമേഷൻ മേഖലയിൽ കുട്ടികൾക്ക് അഭിരുചി വളർത്തുന്നതായിരുന്നു ക്യാമ്പ്. | |||
കുട്ടികൾ കൂടുതൽ പ്രോഗ്രാമിംഗ് സങ്കേതങ്ങൾ പരിചയപ്പെടുകയും അതുവഴി പ്രോഗ്രാമിംഗ് പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം ജനിപ്പിക്കുന്നതും ബിംഗോ എന്ന കളിയുടെ കൈറ്റ് വേർഷൻ ഗെയിം ടീച്ചർ അവതരിപ്പിച്ചു. | |||
scratch ഫിസിക്സ് എൻജിൻ ബോക്സ് 2D ഫിസിക്സ് എന്ന സങ്കേതം പരിചയപ്പെടുത്തി. | |||
12.45 ന് കുട്ടികൾക്ക് ലഞ്ച് ബ്രേക്ക് നൽകി. ലിറ്റിൽ kites അംഗങ്ങൾക്ക് സ്കൂളിൽ നിന്നും ഉച്ചഭക്ഷണം വിതരണം ചെയ്തു. | |||
1.30 ന് ഉച്ചയ്ക്കത്തെ ആനിമേഷൻ സെക്ഷൻ ആരംഭിച്ചു. കുട്ടികളുടെ സർഗാത്മകത, ഭാവന എന്നീ നൈപുണികൾ വികസിക്കുവാൻ ആനിമേഷൻ ഒരു പരിധി വരെ സഹായിക്കുന്നു. കലോത്സവത്തിന്റെ പ്രചരണത്തിനായി കലാരവം എന്ന പ്രമോ വീഡിയോ കുട്ടികൾ തയ്യാറാക്കുന്നു. | |||
ഓപ്പൺ ടൂൺസ് സങ്കേതം ഉപയോഗിച്ചാണ് ഇത് ചെയ്തത്. | |||
പശ്ചാത്തല സംഗീതം, title clip ഇതെല്ലാം കൊടുക്കാൻ കുട്ടികൾ മനസ്സിലാക്കുന്നു. | |||
തുടർന്ന് കുട്ടികൾക്കായി assignment നൽകുന്നു. | |||
നാലുമണിയോടുകൂടി ക്ലാസ് കഴിഞ്ഞു. കുട്ടികളുടെ ഫീഡ്ബാക്ക് രേഖപ്പെടുത്തി. 4.15 ഓടെ ക്യാമ്പ് സമാപിച്ചു. | |||