"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 297: വരി 297:
</gallery>2024-27 ബാച്ചിലെ കൃഷ്ണതേജസ്സ് കെ എസ്, അഭിനവകൃഷ്ണ, കാർത്തിക്, അഭിനവകൃഷ്ണ എം പി, ഇമ്മാനുവൽ സഞ്ജയ്‌ കൃഷ്ണ എന്നീ കുട്ടികൾ റോബോഫെസ്റ്റിനു നേതൃത്വം നൽകി.
</gallery>2024-27 ബാച്ചിലെ കൃഷ്ണതേജസ്സ് കെ എസ്, അഭിനവകൃഷ്ണ, കാർത്തിക്, അഭിനവകൃഷ്ണ എം പി, ഇമ്മാനുവൽ സഞ്ജയ്‌ കൃഷ്ണ എന്നീ കുട്ടികൾ റോബോഫെസ്റ്റിനു നേതൃത്വം നൽകി.


== '''ffffffff''' ==
== '''സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം- 2025 ഒക്ടോബർ 25''' ==
2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം 2025 ഒക്ടോബർ 25 ന് 9.30 മുതൽ 4 മണി വരെ നടന്നു.നോർത്ത് പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്റർ ജോമിയ ടീച്ചർ ക്യാമ്പ് നയിച്ചു. കൈറ്റ് മെൻറ്റർമാരായ ബിനിത ടി കെ, ലൈജു എം എസ് എന്നിവരും പങ്കെടുത്തു. സ്ക്രാച്ച് 3 ഉപയോഗിച്ചുള്ള മഞ്ഞുരുക്കൽ ഗെയ്മിലൂടെ കുട്ടികളെ പ്രോഗ്രാമിങ്‌ ലോകം പരിചയപ്പെടുത്തി. അതിനുശേഷം ഹംഗ്രി ബേർഡ്സ് ഗെയിം വഴി ഫിസിക്സ്‌ ബോക്സ്‌ 2ഡി യിലെ സങ്കേതങ്ങൾ പരിചയപ്പെടുകയും ബാസ്കറ്റ് ബോൾ ഗെയിം നിർമ്മിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം ലോസ്റ്റ്‌ ഷീപ്, മിൽമ ഡിലൈറ്റ് അനിമേഷനുകൾ കാണുകയും ഓപ്പൺറ്റൂൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കലോത്സവം പ്രോമോ വീഡിയോ തയ്യാറാക്കുകയും ചെയ്തു. ശേഷം കെഡൻലൈവ് സോഫ്റ്റ്‌വെയർ വഴി വീഡിയോ എഡിറ്റിങ് പരിചയപ്പെട്ടു.കുട്ടികൾ വളരെ താല്പര്യത്തോടെ രണ്ട് പ്രവർത്തനങ്ങളിലും പങ്കെടുത്തു.
1,152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2889354" എന്ന താളിൽനിന്ന് ശേഖരിച്ചത്