"എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44252 (സംവാദം | സംഭാവനകൾ)
44252 (സംവാദം | സംഭാവനകൾ)
വരി 43: വരി 43:
== സ്കൂൾ ശാസ്ത്ര- സാമൂഹ്യ -ഗണിത -ഐടി - പ്രവർത്തി പരിചയമേള ==

സ്കൂളിൽ ഒൿടോബർ  6 നു  ശാസ്ത്ര- സാമൂഹ്യ- ഗണിതശാസ്ത്ര-iT- പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തങ്ങളുടേതായ സൃഷ്ടിപരമായ പരീക്ഷണങ്ങളും വ്യത്യസ്ത മോഡലുകളും അവതരിപ്പിച്ചു. പ്രകൃതി സംരക്ഷണം, പുനരുപയോഗം, ഊർജ്ജസംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ മനോഹരമായ പ്രദർശനങ്ങൾ ഒരുക്കി. അധ്യാപകരും രക്ഷിതാക്കളും  സന്ദർശിച്ച് വിദ്യാർത്ഥികളെ അഭിനന്ദിച്ചു. വിജ്ഞാനവും സൃഷ്ടിപരതയും വളർത്തുന്ന ഒരു മികച്ച അനുഭവമായിരുന്നു ഈ വർഷത്തെ സ്കൂൾ ശാസ്ത്രമേള.<gallery>

പ്രമാണം:44252-mela7.jpeg|alt=
</gallery><gallery>
പ്രമാണം:44252-mela2.jpeg|alt=
പ്രമാണം:44252-mela2.jpeg|alt=
</gallery>
</gallery>