"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹയർസെക്കന്ററി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹയർസെക്കന്ററി/2025-26 (മൂലരൂപം കാണുക)
19:39, 24 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഒക്ടോബർ→ഇൻക്ലൂസീവ് കായികമേള 2025
No edit summary |
|||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== മെന്റൽ ഹെൽത്ത് എവെയർനെസ്സ് ക്ലാസ് == | |||
വിദ്യാലയത്തിൽ 21/10/2025 ന് മെന്റൽ ഹെൽത്ത് എവെയർനെസ്സ് ക്ലാസ് ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. വിദ്യാലയത്തിലെ സൗഹൃദ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ ഈ പരിപാടിയിൽ സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റും ആയ മിസ്റ്റർ ഷാജു കെ സി പങ്കെടുത്തു | |||
== ഇൻക്ലൂസീവ് കായികമേള 2025 == | == ഇൻക്ലൂസീവ് കായികമേള 2025 == | ||
തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ഇൻക്ലൂസീവ് കായികമേള 2025 ബാഡ്മിൻറൺ മത്സരത്തിൽ വിദ്യാലയത്തിലെ ശബരിനാഥ് എം ബ്രൗൺസ് മെഡൽ നേടി. വിദ്യാലയത്തിലെ ഒന്നാം വർഷ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ് ശബരിനാഥ്. | തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന ഇൻക്ലൂസീവ് കായികമേള 2025 ബാഡ്മിൻറൺ മത്സരത്തിൽ വിദ്യാലയത്തിലെ ശബരിനാഥ് എം ബ്രൗൺസ് മെഡൽ നേടി. വിദ്യാലയത്തിലെ ഒന്നാം വർഷ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ് ശബരിനാഥ്. | ||