"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 304: | വരി 304: | ||
== ഖോ ഖോ == | == ഖോ ഖോ == | ||
[[പ്രമാണം:36064-kho kho 2025.jpg|ലഘുചിത്രം]] | [[പ്രമാണം:36064-kho kho 2025.jpg|ലഘുചിത്രം]] | ||
ചെങ്ങന്നൂർ സബ്ജില്ലാ kho kho മത്സരങ്ങളിൽ പുലിയൂർ ടീം മികച്ച പ്രകടനം കാഴ്ചവച്ചു.ഖോ-ഖോ ജൂനിയർ വിഭാഗം (ആൺകുട്ടികൾ )മത്സരത്തിൽ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. സബ് ജൂനിയർ വിഭാഗം (പെൺകുട്ടികൾ ) മത്സരത്തിൽ റണ്ണറപ്പും,ജൂനിയർ വിഭാഗം (പെൺകുട്ടികൾ )മൂന്നാം സ്ഥാനവും നേടി | ചെങ്ങന്നൂർ സബ്ജില്ലാ kho kho മത്സരങ്ങളിൽ പുലിയൂർ ടീം മികച്ച പ്രകടനം കാഴ്ചവച്ചു.ഖോ-ഖോ ജൂനിയർ വിഭാഗം (ആൺകുട്ടികൾ )മത്സരത്തിൽ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. സബ് ജൂനിയർ വിഭാഗം (പെൺകുട്ടികൾ ) മത്സരത്തിൽ റണ്ണറപ്പും,ജൂനിയർ വിഭാഗം (പെൺകുട്ടികൾ )മൂന്നാം സ്ഥാനവും നേടി. | ||
== ചെങ്ങന്നൂർ ഉപജില്ലാ ശാസ്ത്രോത്സവം == | |||
2025 ഒക്ടോബർ 21, 22 തീയതികളിൽ ആയി മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ,IT മേളയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. | |||
ഗണിതശാസ്ത്രമേളയിൽ നാലാം സ്ഥാനവും ഗവൺമെന്റ് സ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | |||