"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 13: വരി 13:
== '''വായനാദിനം''' ==
== '''വായനാദിനം''' ==
ഹെഡ്മാസ്റ്റർ റവ.ഫാദർ ജോഷി എം എഫിന്റെ നേതൃത്വത്തിൽ വായനാദിനം ആചരിച്ചു അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ദീപാ സി കെ വായനാദിനം ഉദ്ഘാടനം ചെയ്ത് കുട്ടികളോട് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തേവര പണ്ഡിറ്റ് കറുപ്പൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് മത്സരം നടത്തുന്നതിനായി പുസ്തകങ്ങൾ വിതരണം ചെയ്തു. വായന ദിനത്തോടനുബന്ധിച്ച് വായനാവാരം സംഘടിപ്പിക്കുകയും അസംബ്ലിയിൽ അധ്യാപകർ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകളിൽ വായനാ മത്സരവും കയ്യെഴുത്ത് മത്സരവും സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വായനാദിനത്തിൽ ദീപിക പത്രത്തിന്റെ ഉദ്ഘാടനം നടത്തുകയും കുട്ടികൾക്ക് പത്രം വിതരണം ചെയ്യുകയും ചെയ്തു.

== '''ലോക സംഗീത ദിനം''' ==
ലോക സംഗീത ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ഗാനാലാപന മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
== '''ലഹരി വിരുദ്ധ ദിനം''' ==
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഡിജെ വിനോദ് അധ്യക്ഷത വഹിച്ച് യോഗം ഉദ്ഘാടനം ചെയ്യുകയും ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം നൽകുകയും ചെയ്തു. എച്ച് എം റവറന്റ് ഫാദർ ജോഷി എം എഫ് എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. കൗൺസിലർ ശ്രീ റെനീഷ് എസ് ഐ ശ്രീജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ പ്രതിജ്ഞ കുട്ടികൾ ഏറ്റുപറഞ്ഞു. വിവിധ മത്സരങ്ങളുടെ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

== '''യോഗാ ദിനം''' ==
== '''യോഗാ ദിനം''' ==
വരി 30: വരി 24:
ഗ്ലോബൽ എനർജി ഇൻഡിപെൻഡൻസ് ഡേ യോടനുബന്ധിച്ച് ക്രിയേറ്റീവ് പോസ്റ്റർ മേക്കിങ് മത്സരം 10-7 -2025 നു നടത്തപ്പെട്ടു.എട്ടാംക്ലാസിലെ വിദ്യാർത്ഥികൾ എസ്.എച്ച് കോളേജിൽ എൻവിറത്തോൺ കോൺക്ലേവ് എന്ന എക്സിബിഷൻ സന്ദർശിച്ചു.  

== '''ലഹരിവിരുദ്ധദിനം(പോസ്റ്റർനിർമ്മാണം)''' ==
== '''ലഹരിവിരുദ്ധദിനം''' ==
[[പ്രമാണം:26067.Lahari virudha dinam 2025.jpg|ലഘുചിത്രം|26067.Lahari virudha dinam 2025]]

ജൂലൈ 15 കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ തലത്തിൽ പ്രസംഗ മത്സരം ഉപന്യാസം മത്സരം ക്വിസ് മത്സരം കവിത രചന മത്സരം നടത്തി. നമ്മുടെ സ്കൂളിൽ നിന്നും പ്രസംഗം മത്സരം ഉപന്യാസം മത്സരം എന്നിവയിൽ വിദ്യാർത്ഥികൾ സമ്മാനം കരസ്ഥമാക്കി.
ജൂലൈ 15 കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ തലത്തിൽ പ്രസംഗ മത്സരം ഉപന്യാസം മത്സരം ക്വിസ് മത്സരം കവിത രചന മത്സരം നടത്തി. നമ്മുടെ സ്കൂളിൽ നിന്നും പ്രസംഗം മത്സരം ഉപന്യാസം മത്സരം എന്നിവയിൽ വിദ്യാർത്ഥികൾ സമ്മാനം കരസ്ഥമാക്കി.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട എംഎൽഎ ശ്രീ ഡിജെ വിനോദ് അധ്യക്ഷത വഹിച്ച് യോഗം ഉദ്ഘാടനം ചെയ്യുകയും ലഹരി വിരുദ്ധ ദിനത്തിന്റെ സന്ദേശം നൽകുകയും ചെയ്തു. എച്ച് എം റവറന്റ് ഫാദർ ജോഷി എം എഫ് എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. കൗൺസിലർ ശ്രീ റെനീഷ് എസ് ഐ ശ്രീജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ പ്രതിജ്ഞ കുട്ടികൾ ഏറ്റുപറഞ്ഞു. വിവിധ മത്സരങ്ങളുടെ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
 
== '''എസ്.പി.സി.ദിനാചരണം(ഓഗസ്റ്റ് 02)''' ==

വരി 48: വരി 43:

== '''ഓറിയന്റേഷൻ ക്ലാസ്''' ==
== '''ഓറിയന്റേഷൻ ക്ലാസ്''' ==
[[പ്രമാണം:26067.Orientation Programme 2025.jpg|ലഘുചിത്രം|26067.Orientation Programme 2025]]
വൺ സ്റ്റെപ്പ് ഇന്റർനാഷണൽ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓറിയന്റേഷൻ ക്ലാസുകൾ നടത്തി ഡോക്ടർ നിജോ ജോസഫിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്ലാസ്. ജൂലൈ അഞ്ചാം തീയതി 10 മണി മുതൽ 3 മണി വരെയായിരുന്നു ഓറിയന്റേഷൻ പ്രോഗ്രാം നടന്നത്.

വരി 184: വരി 180:

== '''ഗാന്ധി കലോത്സവം''' ==
== '''ഗാന്ധി കലോത്സവം''' ==
[[പ്രമാണം:26067.Gandhi Kalolsavam2025.jpg|ലഘുചിത്രം|26067.Gandhi Kalolsavam2025]]
[[പ്രമാണം:26067.Gandhi Kalolsavam2025.jpg|ലഘുചിത്രം|26067.Gandhi Kalolsavam2025|261x261ബിന്ദു]]
'''ഗാന്ധി വിചാരധാര സംഘടിപ്പിച്ച ഗാന്ധി കലോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിലായി കുട്ടികൾ മത്സരിച്ചു,  വിജയികളായി.  മലയാളം പ്രസംഗം,  ഉപന്യാസം  , കവിത പാരായണം  എന്നീ ഇനങ്ങളിൽ കുട്ടികൾ  പങ്കെടുത്തു സമ്മാനങ്ങൾ നേടി.'''

വരി 190: വരി 186:
[[പ്രമാണം:26067.Inclusive SportsAdil ohn Mathew.jpg|ലഘുചിത്രം|267x267ബിന്ദു|26067.Inclusive SportsAdil ohn Mathew]]

[[പ്രമാണം:26067.Inclusive.jpg|ഇടത്ത്‌|ലഘുചിത്രം|26067.Inclusive]]

[[പ്രമാണം:26067.Inclusive 2025.jpg|ഇടത്ത്‌|ലഘുചിത്രം|26067.Inclusive 2025]]
'''നമ്മുടെ വിദ്യാലയത്തിലെ ആദിൽ ജോൺ മാത്യു 8 C സംസ്ഥാന സ്കൂൾ കായികമേളയിൽ ദീപശിഖകൊളുത്താനുള്ള ഭാഗ്യം ലഭിച്ചു.ഇൻക്ലൂസീവ് സ്പോർട്സ് (Inclusive Sports) എന്നത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള വ്യക്തികൾക്കും — അവരുടെ ശാരീരിക, മാനസിക, സാമൂഹിക വ്യത്യാസങ്ങൾ എന്തായാലും — പങ്കാളികളാകാനും ആസ്വദിക്കാനും കഴിയുന്ന വിധത്തിൽ രൂപകൽപ്പന ചെയ്ത കായിക പ്രവർത്തനങ്ങളാണ്.'''

1,430

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2887978" എന്ന താളിൽനിന്ന് ശേഖരിച്ചത്