"എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 72: വരി 72:
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

18:52, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ
വിലാസം
വെച്ചുര്‍

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201745004



മഹാത്മജിയുടെ പാദസ്പര്‍ശത്താല്‍ പരിപാവനമായ വൈക്കത്തുനിന്നും വെച്ചൂര്‍-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റര്‍ സ‍‍‍ഞ്ചരിച്ചാല്‍ അറിവിന്റെ ആല്‍മരമായ് വളര്‍ന്ന വെച്ചൂര്‍ എന്‍എസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കില്‍ തലയാഴം പഞ്ചായത്ത് അ‍ഞ്ചാം വാര്‍ഡില്‍ മാരാംവീടുപാലത്തിനും ‍ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

ചരിത്രം

1921 ല്‍ മിഡില്‍ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായര്‍ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തില്‍ നാരായണന്‍ നായര്‍ എന്ന ദീര്‍ഘദര്‍ശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവില്‍ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. N.S.S.S.H.S. Vechoor

ഭൗതികസൗകര്യങ്ങള്‍

ഈ വിദ്യാലയത്തില്‍ മൂന്നു കെട്ടിടങ്ങളിലായി 20 ല്‍ അധികം മുറികളും ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുന്ന 3 വലിയ ഹാളുകളുമുണ്ട്. അധിക വായനക്ക്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദഗ്ധമായ കമ്പൂട്ടര്‍ പരിശീലനം

  • ഗൈഡിങ്ങ് പഠനം

  • യോഗ ക്ലാസ്സുകള്‍

  • സ്പോക്കണ്‍ ഇംഗ്ലീഷ് പഠനം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • മനശാസ്ത്ര - നേതൃത്ത്വശേഷീ വികസന ക്ലാസ്സുകള്‍

മാനേജ്മെന്റ്

ഭാരതകേസരി മന്നത്തു പത്മനാഭനാല്‍ നയിക്കപ്പെടുകയും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നും ലാഭേഛയില്ലാതെ പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തെ നയിക്കുന്നത്. എന്‍.എസ്.എസ്. വൈക്കം താലൂക്കു യൂണിയനും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി നേതൃത്ത്വപരമായ സഹായങ്ങള്‍ ചെയ്തുവരുന്നു.

മുന്‍ സാരഥികള്‍

എന്‍. എസ്. എസ്.എച്ച്. എസ്. വെച്ചൂര്‍ സ്കൂളിലെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജനാര്‍ദ്ദനന്‍ - പ്രശസ്ത സിനിമാതാരം
  • പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത എഴുത്തുകാരന്‍, വാഗ്മി, അധ്യാപകന്‍
  • ശ്രീ. മനോഹരന്‍ - വിജിലന്‍സ് ഡി.വൈ.എസ്.പി

വഴികാട്ടി

{{#multimaps:9.721275, 76.416202 |zoom=13}}