സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി (മൂലരൂപം കാണുക)
19:47, 14 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഒക്ടോബർ→'ആമുഖം"
(Expanding article) |
9846940772 (സംവാദം | സംഭാവനകൾ) |
||
| വരി 62: | വരി 62: | ||
== '''ആമുഖം''" == | == '''ആമുഖം''" == | ||
റവ: ഫാദർ കുര്യാക്കോസ് പഞ്ഞിക്കാരൻറെ പരിശ്രമഫലമായി 1916 -17ൽ പുത്തൻപള്ളിയിൽ ഒരു ലോവർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. വിദ്യാലയത്തിൻറെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. സി. പരമേശ്വരൻ അവർകളായിരുന്നു. 1937 മേയ് 17-ാം തീയതി എൽ . പി സ്‌കൂൾ മലയാളം മീഡീയം സ്‌കൂളായി ഉയർത്തപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. സി. എ ജോസഫ് ആയിരുന്നു. 1979 ൽ ഒരു ഹൈസ്‌കൂളായി ഉയർന്നു. 2014 ഒരു ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു ഇപ്പോൾ സെൻറ് ജോർജ്ജ് ഹൈസ്‌കൂൾ സുദീർഘമായ 100 വർഷങ്ങൾ പിന്നിടുന്നു. വിജ്ഞാനം, വിശുദ്ധി, സേവനം എന്നതാണ് ഈ വിദ്യാനികേതനത്തിൻറെ മുദ്രാവാക്യം. വിദ്യാലയത്തിൻറെ ഇപ്പോഴത്തെ മാനേജർ റവ: ഫാദർ ജോസ് ഇടശേരി ആണ് . | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||