"ജി.യു.പി.എസ് മണാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,083 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2017
വരി 77: വരി 77:

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==

റിപ്പബ്ലിക് ദിനാഘോഷം 2017 ജനുവരി 26

[[പ്രമാണം:EDy.jpg|thumb|right|ജൂണ് 5 ലോക പരിസ്ഥിതി ദിനം]]
[[പ്രമാണം:EDy.jpg|thumb|right|ജൂണ് 5 ലോക പരിസ്ഥിതി ദിനം]]

9 മണിക്ക് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഗിരീഷ് കുമാര്‍ പതാക ഉയര്‍ത്തി.  റിപ്പബ്ലിക് ദിനസന്ദേശം നല്‍കി. സാമൂഹ്യശാസ്ത്ര ക്ലബിനുവേണ്ടി ബബിഷടീച്ചര്‍ ആശംസകളര്‍പ്പിച്ചു. ബുള്‍ബുള്‍, ഗൈഡ്സ്, ജെ. ആര്‍. സി ടീമംഗങ്ങള്‍ അവതരിപ്പിച്ച വര്‍ണ്ണാഭമായ മാസ്ഡ്രില്‍ പരിപാടിക്ക് മികവേകി. ഇംഗ്ലീഷ് ക്ലബിനുവേണ്ടി പാര്‍വണയും സംസാരിച്ചു. കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി മണാശ്ശേരി ടൗണിലേക്ക് വിളംബരജാഥ നടന്നു. ബാന്റ് വാദ്യത്തിന്റെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെയും മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ചുവടുവെച്ചു.

സ്കൂള്‍ വിദ്യാര്‍ത്ഥി മുരുകന്‍ അഭിനയിച്ച ഷോര്‍ട്ട്ഫിലീം 'Half Berger' ഉദ്ഘാടനവും പ്രദര്‍ശനവും നടന്നു. KMCTആയുര്‍വേദ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഷോര്‍ട്ട് ഫിലീം നിര്‍മ്മിച്ചത്.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/288062" എന്ന താളിൽനിന്ന് ശേഖരിച്ചത്