"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 94: | വരി 94: | ||
1986ല് ബെസ്ട് സ്ക്കൂള്, ബെസ്ട് എച്ച് എം എന്നീ അവാര്ഡുകള്, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്. ബഹുമാനപ്പെട്ട സി.ജോവിറ്റയാണ് ഈ അവാര്ഡിന് അര്ഹയായത്. 2004ല് സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ ബെസ്ട്ട് ഹെഡ്മിസ്ട്രസിനുളള അവാര്ഡ് കരസ്ഥമാക്കി. 1980 മുതല് എസ്.എസ്.എല്.സി.പരീക്ഷയില് ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 അല്ലെങ്കില് 99 ആണ്. 1995മുതല് പി.ടിഎ.യുടെ ആഭിമുഖ്യത്തില് ആള് കേരള വോളീ ബോള് ടൂര്ണമെ൯ട് ആരംഭിച്ചു.ബാസ്ക്കറ്റ്ബോള്,ഖോ-ഖോ,വോളീ ബോള്,സ്പോര്ട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളില് കായിക രംഗത്തും മികച്ച നിലവാരം പുലര്ത്തുവാ൯ സാധിക്കുന്നുണ്ട്. | 1986ല് ബെസ്ട് സ്ക്കൂള്, ബെസ്ട് എച്ച് എം എന്നീ അവാര്ഡുകള്, ഈ സ്ഥാപനം നേടിയെടുത്തിട്ടുണ്ട്. ബഹുമാനപ്പെട്ട സി.ജോവിറ്റയാണ് ഈ അവാര്ഡിന് അര്ഹയായത്. 2004ല് സി.സോഫി റോസ് ചാലക്കുടി ഉപജില്ലയിലെ ബെസ്ട്ട് ഹെഡ്മിസ്ട്രസിനുളള അവാര്ഡ് കരസ്ഥമാക്കി. 1980 മുതല് എസ്.എസ്.എല്.സി.പരീക്ഷയില് ഏകദേശം ഇവിടത്തെ വിജയ ശതമാനം 100 അല്ലെങ്കില് 99 ആണ്. 1995മുതല് പി.ടിഎ.യുടെ ആഭിമുഖ്യത്തില് ആള് കേരള വോളീ ബോള് ടൂര്ണമെ൯ട് ആരംഭിച്ചു.ബാസ്ക്കറ്റ്ബോള്,ഖോ-ഖോ,വോളീ ബോള്,സ്പോര്ട്സ് എന്നിവയിലൂടെ സംസ്ഥാന ദേശീയ തലങ്ങളില് കായിക രംഗത്തും മികച്ച നിലവാരം പുലര്ത്തുവാ൯ സാധിക്കുന്നുണ്ട്. | ||
ഇന്ത്യ൯ ടീമിലേക്കും റെയില് വേ ,കെ എസ് ഇ ബി, എഫ് എ സി ടി, തുടങിയ സ്ഥാപനങളിലേക്ക് കായിക താരങളെ സംഭാവന ചെയ്യാന് മാത്രം ഉന്നത നിലവാരം പുലര്ത്തുന്നതാണ്.ഈ സ്ഥാപനത്തി൯ടെ കായിക തലത്തിലുളള വളര്ച്ച. 1996-1997ല് തൃശൂര് ജില്ലയിലെ മികച്ച പി.ടി.എക്കുളള അവാര്ഡ് സ്വന്തമാക്കാ൯ ഈ വിദ്യാലയത്തിന് കഴിഞ്ഞു. 2007ല് കെ പി എസ് എച്ച് എ റവന്യൂ ജില്ലാ തലത്തില് മികച്ച ഹെഡ്മിസ്ട്രസിനുളള അവാര്ഡും പ്രശസ്തി പത്രവും സി. ശാന്തി അരീക്കാട്ടിന് ലഭിച്ചു. | ഇന്ത്യ൯ ടീമിലേക്കും റെയില് വേ ,കെ എസ് ഇ ബി, എഫ് എ സി ടി, തുടങിയ സ്ഥാപനങളിലേക്ക് കായിക താരങളെ സംഭാവന ചെയ്യാന് മാത്രം ഉന്നത നിലവാരം പുലര്ത്തുന്നതാണ്.ഈ സ്ഥാപനത്തി൯ടെ കായിക തലത്തിലുളള വളര്ച്ച. 1996-1997ല് തൃശൂര് ജില്ലയിലെ മികച്ച പി.ടി.എക്കുളള അവാര്ഡ് സ്വന്തമാക്കാ൯ ഈ വിദ്യാലയത്തിന് കഴിഞ്ഞു. 2007ല് കെ പി എസ് എച്ച് എ റവന്യൂ ജില്ലാ തലത്തില് മികച്ച ഹെഡ്മിസ്ട്രസിനുളള അവാര്ഡും പ്രശസ്തി പത്രവും സി. ശാന്തി അരീക്കാട്ടിന് ലഭിച്ചു. | ||
കുമാരി ശ്രീഷ ശങ്കര് നാഷണല് ടാലന്ട് എക്സാമിനേഷന് വിജയിയാകുകയും സൗജന്യമായി ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത് വരെയുളള സ്കോളര്ഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മല്സരങ്ങളില് ഇവിടത്തെ വിദ്യാര്ത്ഥികള് വിജയിച്ചു കൊണ്ടിരിക്കുന്നു. രാജ്യ പുരസ്ക്കാര് ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാര്ത്ഥികള്ക്ക് ലഭിച്ചിട്ടുണ്ട്. | കുമാരി ശ്രീഷ ശങ്കര് നാഷണല് ടാലന്ട് എക്സാമിനേഷന് വിജയിയാകുകയും സൗജന്യമായി ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നത് വരെയുളള സ്കോളര്ഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയ മേളകളിലും കായിക മേളകളിലും ശാസ്ത്ര,ഗണിത ശാസ്ത്ര മേളകളിലും സംസ്ഥാന തല മല്സരങ്ങളില് ഇവിടത്തെ വിദ്യാര്ത്ഥികള് വിജയിച്ചു കൊണ്ടിരിക്കുന്നു. രാജ്യ പുരസ്ക്കാര് ഗൈഡ്സ്, രാഷ്ട്രപതി ഗൈഡ് തുടങ്ങിയവയും ഇവിടത്തെ വിദ്യാര്ത്ഥികള്ക്ക് ലഭിച്ചിട്ടുണ്ട്. | ||
2008-09,2009-10 വര്ഷങ്ങളില് ചാലക്കുടിഉപജില്ല സ്പോര്ട്സ് ചാംപ്യന്മാരായി.2009-2010 പ്രവൃത്തി പരിചയമേളയില് ഹൈസ്ക്കൂള് ചാംപ്യന്മാരാവുകയും ഐ.ടി.മേളയില് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | |||