(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 64: | വരി 64: | ||
* [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
[[പ്രമാണം:16553 7.jpg|ലഘുചിത്രം|ഇടത്ത്|'''സാരാഭായ് സയന്‍സ് ക്ലബ്ബ് ആവള യു.പി സ്കൂള്‍''']] <font color= | [[പ്രമാണം:16553 7.jpg|ലഘുചിത്രം|ഇടത്ത്|'''സാരാഭായ് സയന്‍സ് ക്ലബ്ബ് ആവള യു.പി സ്കൂള്‍''']] <font color=green> ആവള യു പി സ്കൂളില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന വിക്രംസാരാഭായ് സയന്‍സ് ക്ലബ്ബ് ഇപ്പോഴം സജീവമായി പ്രവര്‍ത്തിച്ചു വരുന്നു വര്‍ഷാവര്‍ഷം സയന്‍സ് വിഷയത്തില്‍ പ്രാഗല്‍ഭ്യം തെളിയിക്കുന്ന മികച്ച കുട്ടികളെ അംഗങ്ങളാക്കുന്നു. പാഠഭാഗങ്ങള്‍ക്കു പുറമേ ശാസ്ത്രാഭിരുചി വര്‍ദ്ധിപ്പിക്കുന്ന രീതിയിലുള്ള പഠനക്ലാസുകള്‍, ഫീല്‍ഡ് ട്രിപ്പുകള്‍ ക്വിസ്സുകള്‍,സയന്‍സ് കോര്‍ണര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ കുട്ടികളുടെ ശാസ്ത്രാവബോധം വര്‍ദ്ധിപ്പിക്കുന്നു. സ്കൂള്‍ തലത്തില്‍ ഹൗസ് തലമത്സരമായി സ്കൂള്‍ ശാസ്ത്ര മേള നടത്തി വരുന്നു അതില്‍ നിന്നും തെരഞ്ഞെടുക്കുന്ന കുട്ടികളെ സബ്ജില്ല,ജില്ല,സംസ്ഥാനതല ശാസ്ത്രമേളകളില്‍ പങ്കെടുപ്പിക്കുകയും വിജയം നേടി വരികയും ചെയ്യുന്നു.</font> | ||
| വരി 75: | വരി 75: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
[[പ്രമാണം:16553 10.jpg|ലഘുചിത്രം|ഇടത്ത്|'''സ്വാതന്ത്രദിനാഘോഷം ആവള യു.പി സ്കൂള്‍''']] | [[പ്രമാണം:16553 10.jpg|ലഘുചിത്രം|ഇടത്ത്|'''സ്വാതന്ത്രദിനാഘോഷം ആവള യു.പി സ്കൂള്‍''']] <font color=brown> സാമൂഹിക അവബോധവും മതേതരത്വമനോഭാവവും പൗരബോധവുമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുകയെന്നലക്ഷ്യത്തോടെയാണ് മഹാത്മ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് രൂപീകൃതമായത്. 45അംഗങ്ങളുള്ള ക്ലബ്ബ് എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുന്നു.സ്വാതന്ത്രദിനാഘോഷം,സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്,ഓണാഘോഷം ക്രിസ്തുമസ് ആഘോഷം,പെരുന്നാള്‍ ആഘോഷം തുടങ്ങിയവ ഈ ക്ലബ്ബിന്റെ ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്.ഇതിനു പുറമേ സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടനവധി ദിനാചരണങ്ങലും ഈ ക്ലബ്ബ് നടത്തുന്നു.സ്കൂള്‍തല സാമൂഹ്യശാസ്ത്രമേള നടത്തുകയും മിടുക്കരായവരെ തെരെഞ്ഞെടുത്ത് സബ്ജില്ലാതലത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.സബ്ജില്ലാ,ജില്ലാ,സംസ്ഥാനതലങ്ങളില്‍ ഈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നിരവധി സമ്മാനങ്ങള്‍ നേടിയെടുത്തിട്ടുണ്ട്.</font> | ||
[[പ്രമാണം:16553 11.jpg|ലഘുചിത്രം|ഇടത്ത്|'''ഓണാഘോഷം ആവള യു.പി സ്കൂള്‍''']] | [[പ്രമാണം:16553 11.jpg|ലഘുചിത്രം|ഇടത്ത്|'''ഓണാഘോഷം ആവള യു.പി സ്കൂള്‍''']] | ||
[[പ്രമാണം:16553 9.jpg|ലഘുചിത്രം|നടുവില്‍|'''ഓണസദ്യ ആവള യു.പി സ്കൂള്‍''']] | [[പ്രമാണം:16553 9.jpg|ലഘുചിത്രം|നടുവില്‍|'''ഓണസദ്യ ആവള യു.പി സ്കൂള്‍''']] | ||