ജി.എച്ച്.എസ്. കുറുക/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
11:05, 13 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ→ശാസ്‌ത്രോത്സവം നടത്തി
| വരി 561: | വരി 561: | ||
സ്കൂൾ ഹാളിലും ഓപൺ ഓഡിറ്റോറിയത്തിലും വിവിധ ക്ലാസ്മുറികളിലുമായി സ്റ്റാളുകൾ ഒരുക്കി. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | സ്കൂൾ ഹാളിലും ഓപൺ ഓഡിറ്റോറിയത്തിലും വിവിധ ക്ലാസ്മുറികളിലുമായി സ്റ്റാളുകൾ ഒരുക്കി. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ സബ്ജില്ലാതല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ||
[[പ്രമാണം:19868-science fair-hs-2025|ലഘുചിത്രം| science fair-hs-2025]] | [[പ്രമാണം:19868-science fair-hs-2025|ലഘുചിത്രം| science fair-hs-2025]] | ||
==മാനസികാരോഗ്യ ദിനം- ഒക്ടോബർ 10== | |||
കുറുക ഗവൺമെൻറ് ഹൈസ്കൂളിൽ അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (ORC)പദ്ധതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 10 മാനസിക ആരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടന കർമ്മം സ്കൂൾ പ്രധാനധ്യാപകൻ രാജേഷ് മാസ്റ്റർ നിർവഹിച്ചു. ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിലെ കൗൺസിലർ mrs. വർഷ ബോധവൽക്കരണ ക്ലാസ്സ് നൽകി. . 2025-26 അധ്യയന വർഷത്തെ ORC പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് | |||
Dr. Hameed മാസ്റ്റർ മനോഹരമായ മെന്റൽ ഹെൽത്ത് സെഷനും ഓറിയന്റേഷൻ ക്ലാസും നൽകി. ORC നോഡൽ ഓഫീസർ സവിത ടീച്ചർ , സൈക്കോ സോഷ്യൽ കൗൺസിലർ നീതു കെ എന്നിവർ ദിനാചരണ പരിപാടിക്ക് നേതൃത്വം വഹിച്ചു. വിദ്യാർത്ഥി പ്രതിനിധി റാണിയ പുതിയ ഓ ആർ സി ബാച്ചിലെ വിദ്യാർത്ഥികളുമായി അനുഭവം പങ്കുവെച്ചു. മാനസിക ആരോഗ്യ ദിനാചരണത്തിന്റെ സന്ദേശം സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികൾ "A friend can save a life" എന്ന വിഷയത്തിൽ കയ്യെഴുത്ത് പതിപ്പ് തയ്യാറാക്കി. ഹമീദ് സാറിൻറെ "Mind Care tree" എന്ന ആശയം ഹൈസ്കൂൾ ആർട്ട് അധ്യാപകനായ മനോജ് സാറിൻറെ വരകളിലൂടെയും വിദ്യാർത്ഥി ചിത്രകാരുടെയും സഹായത്തോടെ Kg, LP, UP , HS വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെയും.... "Mind care tree " നവാനുഭവമായി. പ്രോഗ്രാം വിജയകരമാക്കുന്നതിനായി ക്യാമറ കൈകാര്യം ചെയ്ത സുമയ്യ ടീച്ചർക്കും ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിൽ സഹായിച്ച തൊയ്ബ ടീച്ചർക്കും പങ്കെടുത്ത മുഴുവൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒ ആർ സി പദ്ധതിയുടെ പേരിൽ നന്ദി അറിയിക്കുന്നു. | |||
[[പ്രമാണം:19868-Mental health day.jpg|ലഘുചിത്രം|Mental health day]] | |||