ഉള്ളടക്കത്തിലേക്ക് പോവുക

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്/ഒന്നാം ഘട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്#പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം|'''Back'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്#പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം|'''Back'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്/രണ്ടാം ഘട്ടം - റോബോട്ടിക്സ്#പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - രണ്ടാം ഘട്ടം|'''രണ്ടാം ഘട്ടം - റോബോട്ടിക്സ്'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്/രണ്ടാം ഘട്ടം - റോബോട്ടിക്സ്#പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - രണ്ടാം ഘട്ടം|'''രണ്ടാം ഘട്ടം - റോബോട്ടിക്സ്'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്/മൂന്നാം ഘട്ടം|'''മൂന്നാം ഘട്ടം'''|class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/പത്താം ക്ലാസ്/മൂന്നാം ഘട്ടം#പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം - മൂന്നാം ഘട്ടം|'''മൂന്നാം ഘട്ടം'''|class=mw-ui-progressive}}
</center>
</center>
<div style="border: 0px solid blue; background-color: #ddcef2;text-align:left;">
<div style="border: 0px solid blue; background-color: #ddcef2;text-align:left;">

20:53, 11 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home ഒമ്പതാം ക്ലാസ് എട്ടാം ക്ലാസ് സമഗ്ര പരിശീലനം ആറാം ക്ലാസ് കളിപ്പെട്ടി പരിശീലനം

പത്താം ക്ലാസ് ഐ ടി പരിശീലനം - ഒന്നാം ഘട്ടം

  1. പത്താം ക്ലാസ് പാഠപുസ്തകം വിനിമയം ചെയ്യുവാൻ അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരിശീലനം നടത്തുന്നത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്ത് നൽകി.
  2. ആദ്യ ഘട്ടത്തിന്റെ ആർ പിമാർക്കുള്ള ഡി ആർ ജി പരിശീലനം ഏപ്രിൽ 7, 8 തീയ്യതിയിൽ നൽകി. ഏപ്രിൽ 15, 16 ന് ആദ്യ ബാച്ച് തിരൂർ വിദ്യാഭ്യാസജില്ലയിൽ ആരംഭിച്ചു. തുടർന്ന് എല്ലാ ഉപജില്ലയിലേയും പത്താം ക്ലാസിൽ ഐ ടി എടുക്കുന്ന എല്ലാ അധ്യാപകർക്കും പരിശീലനം നൽകി.
  3. ജില്ലയിൽ ആദ്യ ഘട്ടത്തിൽ പതിനേഴ് ഉപജില്ലകളിൽ 14 കേന്ദ്രത്തിൽ നടന്ന ഐടി പാഠപുസ്തക പരിശീലനത്തിൽ 7 സ്പെല്ലുകളിലായി 52 ബാച്ചുകൾ നടന്നു. 1302 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.
  4. ആദ്യ ഘട്ട പരിശീലനത്തിൽ മലപ്പുറം വിദ്യാഭ്യാസജില്ലയിൽ എം ടി മാർ ഉൾപ്പെടെ 24 ആർ പിമാരും തിരൂർ വിദ്യാഭ്യാസജില്ലയിൽ 12, വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ 16, തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ 13 വിവിധ ബാച്ചുകളിലായി പരിശീലനം നടത്തി. 2025 ഏപ്രിൽ 15 ന് തുടങ്ങിയ പരിശീലനം മെയ് 28 ന് അവസാനിച്ചു.

Back രണ്ടാം ഘട്ടം - റോബോട്ടിക്സ് മൂന്നാം ഘട്ടം

ഡി ആർ ജി

ജില്ലാ കോർഡിനേറ്റർ ശരീഫ് മാഷ്

2025 ഏപ്രിൽ 07

പത്താം ക്ലാസിന്റെ മാറിയ ഐടി പാഠപുസ്തത്തിന്റെ ഫീൾഡ് പരിശീലനത്തിന്റെ മുന്നോടിയായി ആർ പിമാർക്കുള്ള ഡി ആർ ജി പരിശീലനം കൈറ്റ് ജില്ലാ ഓഫീസിൽ ആരംഭിച്ചു. മലപ്പുറം കൈറ്റിന്റെ എല്ലാ എംടിമാരും മറ്റ് ഡി ആർ ജിമാരും പങ്കെടുത്തു. പരിശീലനത്തിന്റെ ആവശ്യകതയെ കുറിച്ച് കൈറ്റ് ജില്ലാ കോർഡിനേറ്റർ ശരീഫ് മാഷ് സംസാരിച്ചു. മാസ്റ്റർ ട്രെയ്നർമാർക്ക് പുറമെ മുൻ മാസ്റ്റർ ട്രെയ്നർമാരും ഡി ആർ ജി ക്ക് എത്തി. ആദ്യ ദിനത്തിലെ ആദ്യ സെക്ഷനിൽ ജില്ലാ കോർഡിനേറ്റർ ശരീഫ് മാഷ് ഇങ്ക്സ്‍കേപ് സോഫ്റ്റ്‍വെയർ പരിചയപ്പെടുത്തി.യുദ്ധവിരുദ്ധ പോസ്റ്ററാണ് പരിശീലിപ്പിച്ചത്. അതിനുശേഷം ബഷീർ മാഷ് പൈത്തൺ ഭാഷ എന്ന പാഠഭാഗം എടുത്തു. തുടർന്ന് യാസർ മാഷ് ഇൻറർനെറ്റുമായി ബന്ധപ്പെട്ട സൈബർ ലോകം എന്ന പാഠഭാഗം എടുത്തു. ഹോം അസൈൻമെന്റ് നൽകി ആദ്യദിനം പിരിഞ്ഞു

ജില്ലാ കോർഡിനേറ്റർ ശരീഫ് മാഷ്

2025 ഏപ്രിൽ 08

രണ്ടാം ദിനത്തിൽ ആദ്യം ആദ്യ ദിനത്തിൽ നൽകിയ അസൈൻമെന്റ് വിലയിരുത്തി. തുടർന്ന് മാസ്റ്റർ ട്രെയ്നർ ബഷീർ മാഷ് സ്ക്രൈബസ് സോഫ്റ്റ്‍വെയർ ഉപയോഗിച്ചുള്ള പാഠഭാഗമാണ് അവതരിപ്പിച്ചത്. തുടർന്ന് ജാഫർ മാഷ് വെബ്പേജ് നിർമ്മാണവുമായി ബന്ധപ്പെട്ട പാഠഭാഗം അവതരിപ്പിച്ചു. റോബോട്ടിക് ഉപകരണങ്ങൾ പരിചയപ്പെടുത്തി അവസാന സെഷൻ പൂർത്തിയായി. യാസർ മാഷ് പരിശീലനത്തിന് മികച്ച പിന്തുണ നൽകി. ഡി ആർ ജിയിൽ പങ്കെടുത്ത എല്ലാവരും എല്ലാ പ്രവർത്തനങ്ങളും പരിശീലിക്കുകയും ആർപിമാർക്ക് അയച്ച് കൊടുക്കുകയും ചെയ്തു. പരിശീലനത്തിന് ശേഷം പ്ലാനിങ് മീറ്റിങ് കൂടി പരിശീലനത്തിന്റെ തീയതിയും കേന്ദ്രവും തീരുമാനിച്ചു. നാല് വിദ്യാഭ്യാസജില്ലയിലായി അഞ്ച് കേന്ദ്രങ്ങൾ ആർപി മാരുടെ ലഭ്യതക്കനുസരിച്ച് നടത്താൻ തീരുമാനിച്ചു.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

പരിശീലനം

ആർ പിമാർക്കുള്ള ഡി ആർ ജി പരിശീലനത്തിന് ശേഷം ഏപ്രിൽ 15, 16 തീയതികളിൽ ജില്ലയിലെ ആദ്യത്തെ ബാച്ച് തിരൂർ വിദ്യാഭ്യാസജില്ലയിൽ ആരംഭിച്ചു. തുടർന്ന് മറ്റ് മൂന്ന് വിദ്യാഭ്യാസജില്ലകളിലും ആരംഭിച്ചു. എല്ലാ ഉപജില്ലയിലേയും പത്താം ക്ലാസിൽ ഐ ടി പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും പരിശീലനം നൽകി. ജില്ലയിൽ ആദ്യ ഘട്ടത്തിൽ പതിനേഴ് ഉപജില്ലകളിൽ 14 കേന്ദ്രത്തിൽ നടന്ന ഐടി പാഠപുസ്തക പരിശീലനത്തിൽ 7 സ്പെല്ലുകളിലായി 52 ബാച്ചുകൾ നടന്നു. 1302 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മലപ്പുറം വിദ്യാഭ്യാസജില്ലയിൽ എം ടി മാർ ഉൾപ്പെടെ 24 ആർ പിമാരും തിരൂർ വിദ്യാഭ്യാസജില്ലയിൽ 12, വണ്ടൂർ വിദ്യാഭ്യാസജില്ലയിൽ 16, തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ 13 ആർ പിമാർ വിവിധ ബാച്ചുകളിലായി പരിശീലനം നടത്തി. 2025 ഏപ്രിൽ 15 ന് തുടങ്ങിയ പരിശീലനം 2025 മെയ് 28 ന് അവസാനിച്ചു.

2025 ഏപ്രിൽ 15, 16

ജി എച്ച് എസ് എസ് കുറ്റിപ്പുറം

ജി. എച്ച്. എസ് എസ് കുറ്റിപ്പുറം - രണ്ട് ബാച്ച്

ജി. എച്ച്. എസ് എസ് കുറ്റിപ്പുറത്ത് 2025 ഏപ്രിൽ 15, 16 തീയ്യതികളിലായി മലപ്പുറം ജില്ലയിലെ പത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിന്റെ രണ്ട് ബാച്ച് പരിശീലനം ആരംഭിച്ചു. രണ്ട് ബാച്ചിലുമായി 47 അധ്യാപകർ പരിശീലനത്തിന് എത്തി. ആദ്യ ബാച്ചിൽ മാസ്റ്റർ ട്രെയ്നർമാരായ ലാൽ എസ്, രാധിക ‍ടീച്ചർ എന്നിവരും രണ്ടാ ബാച്ചിൽ ബഷീർ സി, ഇർഷാദ് സി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക



2025 ഏപ്രിൽ 21, 22

ഏപ്രിൽ 21-22 തീയ്യതികളിൽ മലപ്പുുറം ജില്ലയിൽ നാല് വിദ്യാഭ്യാസ ജില്ലയിലും നാല് കേന്ദ്രങ്ങളിലായി പത്താം ക്ലാസ് ഐടി പാഠപുസ്തക പരിശീലനം നടന്നു.

ജി. എച്ച്. എസ് എസ് കുറ്റിപ്പുറം, കൈറ്റ് ജില്ലാ ഓഫീസ്, ജി. വി. എച്ച്. എസ്. എസ് മമ്പാട്, ജി. എച്ച്. എസ് ത്രിക്കുളം എന്നിവിടങ്ങളിലാണ് പരിശീലനം നടന്നത്.

ജി. എച്ച്. എസ്. എസ് കുറ്റിപ്പുറം - രണ്ട് ബാച്ച്

ജി. എച്ച്. എസ് എസ് കുറ്റിപ്പുറത്ത് 2025 ഏപ്രിൽ 21, 22 തീയ്യതികളിലായി പത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിന്റെ രണ്ട് ബാച്ച് പരിശീലനം ആരംഭിച്ചു. രണ്ട് ബാച്ചിലുമായി 47 അധ്യാപകർ പരിശീലനത്തിന് എത്തി. ആദ്യ ബാച്ചിൽ മാസ്റ്റർ ട്രെയ്നർ രാധിക ‍ടീച്ചറോടൊപ്പം രഞ്ജു മാഷും രണ്ടാ ബാച്ചിൽ അഷ്റഫ് മാഷോടൊപ്പം ദിനു ടീച്ചറും പരിശീലനത്തിന് നേതൃത്വം നൽകി.

കൈറ്റ് ജില്ലാ ഓഫീസ് - ഒരു ബാച്ച്

ഡി ആർ സി മലപ്പുറത്ത് ഒരു ബാച്ചിന്റെ പരിശീലനം നടന്നു. മാസ്റ്റർ ട്രെയ്നർമാരായ കുട്ടിഹസ്സൻ മാഷ്, ഗോകുൽ മാഷ്, മുൻ മാസ്റ്റർ ട്രെയ്നറായ മുഹമ്മദ് മാഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. 29 പഠിതാക്കൾ പങ്കെടുത്തു.

ജി. വി. എച്ച്. എസ്. എസ് മമ്പാട് - ഒരു ബാച്ച്

ജി. വി. എച്ച്. എസ്. എസ് മമ്പാടിൽ ഒരു ബാച്ചിന്റെ പരിശീലനം നടന്നു. മാസ്റ്റർ ട്രെയ്നർമാരായ ജാഫർ മാഷ്, ശിഹാബുദ്ദീൻ മാഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. 25 പഠിതാക്കൾ പങ്കെടുത്തു.

ജി. എച്ച്. എസ് തൃക്കുളം - ഒരു ബാച്ച്

ജി. എച്ച്. എസ് ത്രിക്കുളത്ത് ഒരു ബാച്ചിന്റെ പരിശീലനം നടന്നു. മാസ്റ്റർ ട്രെയ്നറായ മുഹമ്മദ് റാഫി, മുൻ മാസ്റ്റർ ട്രെയ്നറായ ഇർഷാദ് മാഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. 26 പഠിതാക്കൾ പങ്കെടുത്തു.

കൈറ്റ് ജില്ലാ ഓഫീസ്
ജി എച്ച് എസ് തൃക്കുളം
ജി എച്ച് എസ് എസ് കുറ്റിപ്പുറം
ജി വി എച്ച് എസ് എസ് മമ്പാട്

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2025 ഏപ്രിൽ 23, 24

2025 ഏപ്രിൽ 23 -24 ന് നാല് വിദ്യാഭ്യാസ ജില്ലയിൽ നാല് കേന്ദ്രങ്ങളിലും പരിശീലനം നടന്നു.ജി. എം. വി. എച്ച്. എസ് എസ് നിലമ്പൂർ, കൈറ്റ് ജില്ലാ ഓഫീസ്, ജി. എച്ച്. എസ്. എസ് അരീക്കോട്, ആർ. എം. എച്ച്. എസ് മേലാറ്റൂർ എന്നിവിടങ്ങളിലാണ് പരിശീലനം നടന്നത്.

ജി. എം. വി. എച്ച്. എസ് എസ് നിലമ്പൂർ - ഒരു ബാച്ച്

2025 ഏപ്രിൽ 23, 24 തീയ്യതികളിലായി പത്താം ക്ലാസ് ഐ ടി പാഠപുസ്തകത്തിന്റെ പരിശീലനം ആരംഭിച്ചു. 35 അധ്യാപകർ പരിശീലനത്തിന് എത്തി. മാസ്റ്റർ ട്രെയ്നർ ജാഫർ മാഷ് പരിശീലനത്തിന് നേതൃത്വം നൽകി.

കൈറ്റ് ജില്ലാ ഓഫീസ് - ഒരു ബാച്ച്

ഡി ആർ സി മലപ്പുറത്ത് ഒരു ബാച്ചിന്റെ പരിശീലനം നടന്നു. മാസ്റ്റർ ട്രെയ്നർമാരായ കുട്ടിഹസ്സൻ മാഷ് പരിശീലനത്തിന് നേതൃത്വം നൽകി. 29 പഠിതാക്കൾ പങ്കെടുത്തു.

ജി. എച്ച്. എസ്. എസ് അരീക്കോട് - ഒരു ബാച്ച്

ജി. എച്ച്. എസ്. എസ് അരീക്കോട്ടിൽ ഒരു ബാച്ചിന്റെ പരിശീലനം നടന്നു. മാസ്റ്റർ ട്രെയ്നർമാരായ ശിഹാബുദ്ദീൻ മാഷ് പരിശീലനത്തിന് നേതൃത്വം നൽകി. 29 പഠിതാക്കൾ പങ്കെടുത്തു.

ആർ. എം. എച്ച്. എസ് മേലാറ്റൂർ - ഒരു ബാച്ച്
ആർ. എം. എച്ച്. എസ് മേലാറ്റൂരിൽ ഒരു ബാച്ചിന്റെ പരിശീലനം നടന്നു. മാസ്റ്റർ ട്രെയ്നറായ ഗോകുൽ മാഷ് പരിശീലനത്തിന് നേതൃത്വം നൽകി. 32 പഠിതാക്കൾ പങ്കെടുത്തു.

ജി. എം. വി. എച്ച്. എസ് നിലമ്പൂർ
കൈറ്റ് ജില്ലാ ഓഫീസ്
ആർ എം എച്ച് എസ് മേലാറ്റൂർ
ജി. എച്ച്. എസ് എസ് അരീക്കോട്

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2025 ഏപ്രിൽ 24, 25

ജി. എച്ച്. എസ് തൃക്കുളം - രണ്ട് ബാച്ച്

2025 ഏപ്രിൽ 24 - 25 ന് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയുടെ രണ്ട് ബാച്ച് പരിശീലനം ജി. എച്ച്. എസ് ത്രിക്കുളത്ത് നടന്നു. രണ്ട് ബാച്ചുകളിലായി 53 അധ്യാപകർ പങ്കെടുത്തു. മാസ്റ്റർ ട്രെയ്നർമാരായ റാഫി മാഷ്, ബിന്ദു ടീച്ചർ, മറ്റ് ആർ പി മാരായ ജൈനേഷ് സാർ, ഉല്ലാസ് സാർ, അൻവർ സാർ എന്നിവർ ക്ലാസ് നയിച്ചു.

ജി. ജി. എച്ച്. എസ് എസ് മഞ്ചേരി - ഒരു ബാച്ച്

36 അധ്യാപകർ പങ്കെടുത്തു.

പി. പി. എം. എച്ച്. എസ്. എസ് കൊട്ടുകര - ഒരു ബാച്ച്

32 അധ്യാപകർ പങ്കെടുത്തു.

ജി എച്ച് എസ് തൃക്കുളം
ജി എച്ച് എസ് തൃക്കുളം

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2025 ഏപ്രിൽ 25, 26

ജി. ബി. എച്ച്. എസ് എസ് മലപ്പുറം - ഒരു ബാച്ച്

23 അധ്യാപകർ പങ്കെടുത്തു.

2025 ഏപ്രിൽ 28, 29

ജി. വി. എച്ച്. എസ് എസ് വേങ്ങര - രണ്ട് ബാച്ച്

വേങ്ങര, പരപ്പനങ്ങാടി, താനൂർ ഉപജില്ലകളിൽ നിന്ന് രണ്ട് ബാച്ചുകളിലായി 64 അധ്യാപകരാണ് ജി. വി. എച്ച്. എസ് എസ് വേങ്ങരയിൽ നടന്ന പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. മാസ്റ്റർ ട്രെയ്നർമാരായ ബിന്ദു ടീച്ചർ, റാഫി സാറും എക്സ്റ്റേണൽ ആർ പിമാരായി ജി. വി. എച്ച്. എസ് എസ് വേങ്ങരയിലെ അസ്‍ലം മാഷ്, പി കെ. എം എം എച്ച് എസ് എസ് എഡരിക്കോടിലെ അൻവർ മാഷ്, എം യു എച്ച് എസ് എസ് ഊരകത്തിലെ ജാഫർ മാഷ്, സി ബി എച്ച് എസ് എസ് വള്ളിക്കുന്നിലെ ഉല്ലാസ് മാഷ് എന്നിവർ പഠിതാക്കൾക്ക് പരിശീലനം നൽകി.

ജി. ബി. എച്ച്. എച്ച്. എസ് മലപ്പുറം - ഒരു ബാച്ച്

മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ മാഷിന്റെ നേതൃത്വത്തിൽ മലപ്പുറം ഉപജില്ലയിൽ ജി. ബി. എച്ച്. എച്ച്. എസ് മലപ്പുറം കേന്ദ്രമായി പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ ഒരു ബാച്ചിന്റെ പരിശീലനം നടന്നു. 25 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

ജി. എച്ച്. എസ്. എസ് കുറ്റിപ്പുറം - അഞ്ച് ബാച്ച്
മാസ്റ്റർ ട്രെയ്നർമാരായ ലാൽ മാഷിന്റെയും രാധിക ടീച്ചറിന്റേയും മുൻ മാസ്റ്റർ ട്രെയ്നറായ ഇർഷാദ് മാഷിന്റെയും നേതൃത്വത്തിൽ തിരൂർ വിദ്യാഭ്യാസജില്ലയുടെ അഞ്ച് ബാച്ചിന്റെ പത്താം ക്ലാസ് പാഠപുസ്തക പരിശീലനം ജി. എച്ച്. എച്ച്. എസ് കുറ്റിപ്പുറം കേന്ദ്രമായി നടന്നു. 112 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

ജി. ജി. എച്ച്. എസ്. എസ് മഞ്ചേരി - ഒരു ബാച്ച്

മാസ്റ്റർ ട്രെയ്നർ യാസർ മാഷിന്റെ നേതൃത്വത്തിൽ മഞ്ചേരി ഉപജില്ലയിൽ ജി. ജി. എച്ച്. എച്ച്. എസ് മഞ്ചേരി കേന്ദ്രമായി പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ ഒരു ബാച്ചിന്റെ പരിശീലനം നടന്നു. 29 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

ജി. എച്ച്. എസ്. എസ്. വാണിയമ്പലം - രണ്ട് ബാച്ച്

മാസ്റ്റർ ട്രെയ്നർ ഗോകുൽ മാഷിന്റെ നേതൃത്വത്തിൽ വണ്ടൂർ ഉപജില്ലയിൽ ജി. എച്ച്. എച്ച്. എസ് വാണിയമ്പലം കേന്ദ്രമായി പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ രണ്ട് ബാച്ചിന്റെ പരിശീലനം നടന്നു. 49 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.
ജി. എം. വി. എച്ച്. എസ്. എസ് നിലമ്പൂർ - രണ്ട് ബാച്ച്

മാസ്റ്റർ ട്രെയ്നർ ജാഫർ മാഷിന്റെ നേതൃത്വത്തിൽ നിലമ്പൂർ ഉപജില്ലയിൽ ജി. എം വി എച്ച്. എച്ച്. എസ് നിലമ്പൂർ കേന്ദ്രമായി പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ രണ്ട് ബാച്ചിന്റെ പരിശീലനം നടന്നു. 56 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

പി. പി. എം. എച്ച്. എസ്. എസ് കൊട്ടുക്കര - രണ്ട് ബാച്ച്

മാസ്റ്റർ ട്രെയ്നർ ദിവാകരൻ മാഷിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഉപജില്ലയിൽ പി. പി. എം. എച്ച്. എസ്. എസ് കൊട്ടുക്കര കേന്ദ്രമായി പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ രണ്ട് ബാച്ചിന്റെ പരിശീലനം നടന്നു. 64 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

ജി. എച്ച്. എസ്. എസ് പുലാമന്തോൾ - രണ്ട് ബാച്ച്

മാസ്റ്റർ ട്രെയ്നർ ബഷീർ മാഷിന്റെയും സക്കീർ മാഷിന്റെയും നേതൃത്വത്തിൽ പെരിന്തൽമണ്ണ ഉപജില്ലയിൽ ജി. എച്ച്. എച്ച്. എസ് പുലാമന്തോൾ കേന്ദ്രമായി പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ രണ്ട് ബാച്ചിന്റെ പരിശീലനം നടന്നു. 45 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

ജി. എച്ച്. എസ്. എസ് അരീക്കോട് - ഒരു ബാച്ച്

മാസ്റ്റർ ട്രെയ്നർ ശിഹാബുദ്ദീൻ മാഷിന്റെയും മുൻ മാസ്റ്റർ ട്രെയ്നർ റസാഖ് മാഷിന്റെയും നേതൃത്വത്തിൽ അരീക്കോട് ഉപജില്ലയിൽ ജി. എച്ച്. എച്ച്. എസ് അരീക്കോട് കേന്ദ്രമായി പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ ഒരു ബാച്ചിന്റെ പരിശീലനം നടന്നു. 18 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

മലപ്പുറം ജില്ലയിൽ ഏപ്രിൽ 28-29 ന് നടന്ന പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ 18 ബാച്ചിലായി 465 അധ്യാപകർ പങ്കെടുത്തു

ജി വി എച്ച് എസ് എസ് വേങ്ങര
ജി എച്ച് എസ് എസ് അരീക്കോട്
ജി എച്ച് എസ് എസ് കുറ്റിപ്പുറം
ജി ജി എച്ച് എസ് എസ് മഞ്ചേരി
ജി എച്ച് എസ് എസ് പുലാമന്തോൾ
പി പി എം എച്ച് എസ് എസ് കൊട്ടുക്കര
ജി എച്ച് എസ് എസ് വാണിയമ്പലം
ജി എം വി എച്ച് എസ് എസ് നിലമ്പൂർ

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2025 ഏപ്രിൽ 30, മെയ് 2

ജി. വി. എച്ച്. എസ് എസ് വേങ്ങര - മൂന്ന് ബാച്ച്

വേങ്ങര, പരപ്പനങ്ങാടി നിന്ന് മൂന്ന് ബാച്ചുകളിലായി 92 അധ്യാപകരാണ് ജി. വി. എച്ച്. എസ് എസ് വേങ്ങരയിൽ നടന്ന പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. മാസ്റ്റർ ട്രെയ്നർമാരായ ബിന്ദു ടീച്ചർ, റാഫി സാറും എക്സ്റ്റേണൽ ആർ പിമാരായി മുൻ മാസ്റ്റർ ട്രെയ്നറായ ഇർഷാദ് സാർ, ജി. വി. എച്ച്. എസ് എസ് വേങ്ങരയിലെ അസ്‍ലം മാഷ്, പി കെ. എം എം എച്ച് എസ് എസ് എടരിക്കോടിലെ അൻവർ മാഷ്, എം യു എച്ച് എസ് എസ് ഊരകത്തിലെ ജാഫർ മാഷ്, ജി. വി. എച്ച്. എസ് എസേ ചേളാരിയിലെ ഹനീഫ മാഷ് എന്നിവർ പഠിതാക്കൾക്ക് പരിശീലനം നൽകി.

ഡി ആർ സി മലപ്പുറം - ഒരു ബാച്ച്

മാസ്റ്റർ ട്രെയ്നർ കുട്ടിഹസ്സൻ മാഷിന്റെ നേതൃത്വത്തിൽ മലപ്പുറം ഉപജില്ലയിൽ ഡി ആർ സി മലപ്പുറം കേന്ദ്രമായി പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ ഒരു ബാച്ചിന്റെ പരിശീലനം നടന്നു. 29 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

ജി. എച്ച്. എസ്. എസ് കുറ്റിപ്പുറം - രണ്ട് ബാച്ച്

മാസ്റ്റർ ട്രെയ്നർമാരായ ലാൽ മാഷിന്റെയും രാധിക ടീച്ചറിന്റേയും നേതൃത്വത്തിൽ തിരൂർ വിദ്യാഭ്യാസജില്ലയുടെ രണ്ട് ബാച്ചിന്റെ പത്താം ക്ലാസ് പാഠപുസ്തക പരിശീലനം ജി. എച്ച്. എച്ച്. എസ് കുറ്റിപ്പുറം കേന്ദ്രമായി നടന്നു. 59 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

ജി. എച്ച്. എസ്. എസ്. വാണിയമ്പലം - രണ്ട് ബാച്ച്

മാസ്റ്റർ ട്രെയ്നർ ഗോകുൽ മാഷിന്റെ നേതൃത്വത്തിൽ വണ്ടൂർ ഉപജില്ലയിൽ ജി. എച്ച്. എച്ച്. എസ് വാണിയമ്പലം കേന്ദ്രമായി പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ രണ്ട് ബാച്ചിന്റെ പരിശീലനം നടന്നു. 51 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

പി. പി. എം. എച്ച്. എസ്. എസ് കൊട്ടുക്കര - ഒരു ബാച്ച്

മാസ്റ്റർ ട്രെയ്നർ ദിവാകരൻ മാഷിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഉപജില്ലയിൽ പി. പി. എം. എച്ച്. എസ്. എസ് കൊട്ടുക്കര കേന്ദ്രമായി പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ ഒരു ബാച്ചിന്റെ പരിശീലനം നടന്നു. 34 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

ജി. എച്ച്. എസ്. എസ് പുലാമന്തോൾ - നാല് ബാച്ച്

മാസ്റ്റർ ട്രെയ്നർ ബഷീർ മാഷിന്റെയും സക്കീർ മാഷിന്റെയും നേതൃത്വത്തിൽ പെരിന്തൽമണ്ണ ഉപജില്ലയിൽ ജി. എച്ച്. എച്ച്. എസ് പുലാമന്തോളിൽ പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ നാല് ബാച്ചിന്റെ പരിശീലനം നടന്നു. 68 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. മങ്കട, പെരിന്തൽമണ്ണ ഉജില്ലയിലെ അധ്യാപകർക്ക് രണ്ട് ബാച്ച് വീതമാണ് തയ്യാറാക്കിയത്

എസ് എം എം. എച്ച്. എസ്. എസ് രായിരിമംഗലം - ഒരു ബാച്ച്

മാസ്റ്റർ ട്രെയ്നർ പ്രവീൺ മാഷിന്റെ നേതൃത്വത്തിൽ താനൂർ ഉപജില്ലയിൽ എസ് എം എം. എച്ച്. എസ്. എസ് രായിരിമംഗലം കേന്ദ്രമായി പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ ഒരു ബാച്ചിന്റെ പരിശീലനം നടന്നു. 27 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

മലപ്പുറം ജില്ലയിൽ ഏപ്രിൽ 30-മെയ് 2 ന് നടന്ന പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ 12 ബാച്ചിലായി 316 അധ്യാപകർ പങ്കെടുത്തു

ജി വി എച്ച് എസ് എസ് വേങ്ങര
ജി എച്ച് എസ് എസ് കുറ്റിപ്പുറം
ജി എച്ച് എസ് എസ് വാണിയമ്പലം

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2025 മെയ് 5, 6

ജി വി എച്ച് എസ് എസ് വേങ്ങര

ജി. വി. എച്ച്. എസ് എസ് വേങ്ങര - ഒരു ബാച്ച്

വേങ്ങര, പരപ്പനങ്ങാടി ഉപജില്ലയിൽ നിന്നുള്ള 36 അധ്യാപകരാണ് ജി. വി. എച്ച്. എസ് എസ് വേങ്ങരയിൽ നടന്ന പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിൽ പങ്കെടുത്തത്. ആർ പിമാരായി ജി. വി. എച്ച്. എസ് എസ് വേങ്ങരയിലെ അസ്‍ലം മാഷ്, ജി. വി. എച്ച്. എസ് എസ് ചേളാരിയിലെ ഹനീഫ മാഷ്, സി ബി എച്ച് എസ് എസ് വള്ളിക്കുന്നിലെ ഉല്ലാസ് മാഷ് ആദ്യ ദിനത്തിലും അസ്‍ലം മാഷ്, കെ എച്ച് എം എച്ച് െസ് എസ് വാളക്കുളത്തിലെ നിസാർ മാഷും പി പി ടി എം ഐ എച്ച് എസ് എസ് ചേറൂരിലെ നിസാർ മാഷ് എന്നിവർ പഠിതാക്കൾക്ക് പരിശീലനം നൽകി.

എസ് എം എം എച്ച് എസ് എസ് രായിരിമംഗലം - ഒരു ബാച്ച്

27 അധ്യാപകർ പങ്കെടുത്തു.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2025 മെയ് 26, 27

ജി എച്ച് എസ് എസ് കുറ്റിപ്പുറം

ജി എച്ച് എസ് എസ് കുറ്റിപ്പുറം - ഒരു ബാച്ച്

മുൻ മാസ്റ്റർ ട്രെയ്നർ ഇർഷാദ് മാഷിന്റെയും രെഞ്ചു വി ബിയുടേയും നേതൃത്വത്തിൽ തിരൂർ വിദ്യാഭ്യാസജില്ലയിൽ ജി. എച്ച്. എച്ച്. എസ് കുറ്റിപ്പുറത്ത് പത്താം ക്ലാസ് പാഠപുസ്തക പരിശീലനത്തിന്റെ ലൂസേഴ്സ് ബാച്ചിന്റെ പരിശീലനം നടന്നു. 17 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

ഡി ആർ സി മലപ്പുറം - ഒരു ബാച്ച്

മാസ്റ്റർ ട്രെയ്നർ ബഷീർ മാഷിന്റെയും കുട്ടിഹസ്സൻ മാഷിന്റെയും നേതൃത്വത്തിൽ മലപ്പുറം, പെരിന്തൽമണ്ണ ഉപജില്ലയിലെ പത്താം ക്ലാസ് ലൂസേഴ്സ് ബാച്ച് മലപ്പുറം ഡി ആർ സിയിൽ നടന്നു. 24 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

2025 മെയ് 27, 28

പി പി എം എച്ച് എസ് എസ് കൊട്ടുകര - ഒരു ബാച്ച്

മാസ്റ്റർ ട്രെയ്നർ ശിഹാബ് മാഷിന്റെ നേതൃത്വത്തിൽ ആർ പിമാരായ വിപിൻ മാഷും, സമീർ മാഷും കൊണ്ടോട്ടി ഉപജില്ലയിലെ പത്താം ക്ലാസിന്റെ ലൂസേഴ്സ് ബാച്ച് പി പി എം എച്ച് എസ് എസ് കൊട്ടുകരയിൽ നടത്തി. 16 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

പത്താം ക്ലാസ് ആദ്യഘട്ട പരിശീലനം - അവലോകനം

വിദ്യാഭ്യാസജില്ല

പത്താം ക്ലാസ് ആദ്യഘട്ട പരിശീലനം
ക്രമ

നമ്പർ

വിദ്യാഭാസജില്ല പരിശീലന സ്റ്റാറ്റസ്
പരിശീലന

കേന്ദ്രങ്ങൾ

ബാച്ചുകൾ പങ്കാളിത്തം
1 മലപ്പുറം 6 21 477
2 തിരൂർ 1 13 279
3 വണ്ടൂർ 5 11 307
4 തിരൂരങ്ങാടി 3 11 325
ആകെ 15 56 1388

ഉപജില്ല

പത്താം ക്ലാസ് ആദ്യഘട്ട പരിശീലനം
ഉപജില്ല പരിശീലന സ്റ്റാറ്റസ്
പരിശീലന

കേന്ദ്രങ്ങൾ

ബാച്ചുകൾ പങ്കാളിത്തം
1 കിഴിശ്ശേരി 37
2 കൊണ്ടോട്ടി 1 5 103
3 മലപ്പുറം 2 6 101
4 മഞ്ചേരി 1 3 79
5 മങ്കട 1 1 96
6 പെരിന്തൽമണ്ണ 1 6 61
7 എടപ്പാൾ 53
8 കുറ്റിപ്പുറം 1 13 96
9 പൊന്നാനി 53
10 തിരൂർ 77
11 അരീക്കോട് 1 2 52
12 മേലാറ്റൂർ 1 1 48
13 നിലമ്പൂർ 2 4 121
14 വണ്ടൂർ 1 4 86
15 പരപ്പനങ്ങാടി 1 3 80
16 താനൂർ 1 2 92
17 വേങ്ങര 1 6 153
1388

Back