"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 97: വരി 97:

=== നമുക്കൊരു കത്തെഴുതാം ===
=== നമുക്കൊരു കത്തെഴുതാം ===
[[പ്രമാണം:37001-seed club-1.jpg]]എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ, ഒക്ടോബർ 9, ലോക തപാൽ ദിനത്തോട് അനുബന്ധിച്ച്  നമുക്കൊരു കത്തെഴുതാം എന്ന പ്രവർത്തനം സംഘടിപ്പിച്ചു.
[[പ്രമാണം:37001-seed_club-1.jpg|വലത്ത്‌|ചട്ടരഹിതം]]
എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ, ഒക്ടോബർ 9, ലോക തപാൽ ദിനത്തോട് അനുബന്ധിച്ച്  നമുക്കൊരു കത്തെഴുതാം എന്ന പ്രവർത്തനം സംഘടിപ്പിച്ചു.

ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് അനില സാമുവൽ, സീഡ് കോഡിനേറ്റർ എലിസബത്ത് എന്നിവരുടെ നേതൃത്വത്തിൽ, കുട്ടികൾ വിദ്യാലയത്തിലെ സീഡ് ക്ലബ്ബിന്റെ വിശേഷങ്ങളും, ക്ലബ്ബ് പ്രവർത്തനങ്ങളും, അംഗമായ ശേഷം തങ്ങൾക്കുണ്ടായ നല്ല മാറ്റങ്ങളും കാഴ്ചപ്പാടുകളും എല്ലാം ഉൾപ്പെടുത്തി കത്തുകൾ തയ്യാറാക്കി.