"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പരിശീലനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 71: | വരി 71: | ||
== '''പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-മൂന്നാം ഘട്ടം''' == | == '''പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-മൂന്നാം ഘട്ടം''' == | ||
പത്താം ക്ലാസിൽ ഐസിടി പാഠപുസ്തകം പഠിപ്പിക്കുന്ന ജില്ലയിലെ 825അധ്യാപകർക്ക് മൂന്നാം ഘട്ട പരിശീലനത്തിന്റെ ഡി ആർ ജി ഒക്ടോബർ 3. 6 തിയ്യതികളിലായി കോഴിക്കോട് GTTI യിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെടെ 31പേർ പരിശീലനത്തിൽ പങ്കെടുത്തു. അനുപമ, ടി കെ നാരായണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. | പത്താം ക്ലാസിൽ ഐസിടി പാഠപുസ്തകം പഠിപ്പിക്കുന്ന ജില്ലയിലെ 825അധ്യാപകർക്ക് മൂന്നാം ഘട്ട പരിശീലനത്തിന്റെ ഡി ആർ ജി ഒക്ടോബർ 3. 6 തിയ്യതികളിലായി കോഴിക്കോട് GTTI യിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർമാർ ഉൾപ്പെടെ 31പേർ പരിശീലനത്തിൽ പങ്കെടുത്തു. അനുപമ, ടി കെ നാരായണൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഫീൽഡ് തല പരിശീലനം | ||
== '''എൻ എസ് എസ് പോർട്ടൽ (പ്രിസം) പരിശീലനം''' == | == '''എൻ എസ് എസ് പോർട്ടൽ (പ്രിസം) പരിശീലനം''' == | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർമാർക്ക് ഓൺലൈനിൽ പ്രിസം പോർട്ടൽ പരിചയപ്പെടുത്തി. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ 28 യൂണിറ്റുകളിലെ കോർഡിനേറ്റർമാർക്ക് ഒക്ടോബർ 3ന് വൈകുന്നേരം 7.30 മുതൽ 9 മണിവരെയും ഹയർ സെക്കണ്ടറിയിലെ 155 യൂണിറ്റുകളിലെ കോർഡിനേറ്റർമാർക്ക് ഒക്ടോബർ 7,8 തിയ്യതികളിൽ വൈകുന്നേരം 8 മണി മുതൽ 9.30 വരെയും നടന്ന പരിശീലനത്തിൽ പ്രോഗ്രാം കോർഡിനേറ്റർമാർ, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ, മാസ്റ്റർട്രെയിനർമാർ എന്നിവർ പങ്കെടുത്തു. വടകര വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ടി കെ നാരായണൻ പോർട്ടൽ പരിചയപ്പെടുത്തി. മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ നൗഫൽ കെ പി സംശയങ്ങൾക്ക് മറുപടി നൽകി. | ||