"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 432: വരി 432:


===<U>September 17_ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്</U>===
===<U>September 17_ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്</U>===
ലിറ്റിൽ കൈറ്റ്സിന്റെ 2025 28 വർഷത്തെ ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്ററായ ധന്യ ടീച്ചർ സ്വാഗതം പറഞ്ഞു.  ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം പത്മനാഭൻ സാർ നിർവഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ എൻ കെ ബാബു മാസ്റ്റർ ആയിരുന്നു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ ഷീമ നന്ദി പറഞ്ഞു. ലിറ്റിൽറൈറ്റ്സിനെ കുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും,  സ്ക്രാച്ച് ആനിമേഷൻ എ, ഐ. ഗ്രാഫിക്സ് തുടങ്ങിയവയും  പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിൽ പുതുതായി എത്തിച്ചേർന്ന കുട്ടികൾ വളരെ ആവേശത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അന്നേ ദിവസം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ യോഗവും നടന്നു.
ലിറ്റിൽ കൈറ്റ്സിന്റെ 2025 28 വർഷത്തെ ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.ലിറ്റിൽ കൈസ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ബോധ്യപ്പെടുത്തുക, പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതു ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണാ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിന് രക്ഷിതാവിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവ  ലക്ഷ്യം വെച്ച് മടിക്കൈ സെക്കന്റ്  സ്കൂളിലെ 2025 2028 ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്ററായ ധന്യ ടീച്ചർ സ്വാഗതം പറഞ്ഞു.  ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം പത്മനാഭൻ സാർ നിർവഹിച്ചു. ക്യാമ്പിന് നേതൃത്വം നൽകിയത് കൈറ്റ് മാസ്റ്റർ ട്രെയിനർ ആയ എൻ കെ ബാബു മാസ്റ്റർ ആയിരുന്നു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ ഷീമ നന്ദി പറഞ്ഞു. ലിറ്റിൽറൈറ്റ്സിനെ കുറിച്ചും, ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും,  സ്ക്രാച്ച് ആനിമേഷൻ എ, ഐ. ഗ്രാഫിക്സ് തുടങ്ങിയവയും  പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സിൽ പുതുതായി എത്തിച്ചേർന്ന കുട്ടികൾ വളരെ ആവേശത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അന്നേ ദിവസം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ രക്ഷിതാക്കളുടെ യോഗവും നടന്നു.
<gallery>
<gallery>
പ്രമാണം:12027 lk preliminary camp 18-092.jpg
പ്രമാണം:12027 lk preliminary camp 18-092.jpg