"പുറക്കാട് നോർത്ത് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
  <p align="justify">
  <p align="justify">
<font color=blue>
<font color=blue>
'''കോഴിക്കോട് റവന്യു ജില്ലയില്‍,വടകര വിദ്യാഭ്യാസജില്ലയില്‍ മേലടി വിദ്യാഭ്യാസ ഉപജില്ലയില്‍ പുറക്കാട് ഗ്രാമപ്രദേത്ത് സ്ഥിതിചെയ്യുന്ന പുറക്കാട് നോര്‍ത്ത്.എല്‍.പി. സ്കൂളിന്റെ  ചരിത്രം . ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന്  67  വയസ്സ് .'''''
'''കോഴിക്കോട് റവന്യു ജില്ലയില്‍,വടകര വിദ്യാഭ്യാസജില്ലയില്‍ മേലടി വിദ്യാഭ്യാസ ഉപജില്ലയില്‍ പുറക്കാട് ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന പുറക്കാട് നോര്‍ത്ത്.എല്‍.പി. സ്കൂളിന്റെ  ചരിത്രം . ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന്  67  വയസ്സ് .'''''








തിക്കോടി ഗ്രാമപഞ്ചായത്തിലെ 6ാം വാര്‍ഡില്‍ കിട‍‍‍ഞ്ഞിക്കുന്നിലാണ് പുറക്കാട് നോര്‍ത്ത്.എല്‍.പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ചിട്ടയോടും ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തല്‍പരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തിന് നിദാനം.പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങള്‍ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളില്‍ ചെറുതല്ലാത്ത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.. 1910 അംഗീകാരം കിട്ടുന്നതിന്റെ 3 വര്‍ഷം മുന്‍പ് തന്നെ  അരിമ്പൂര്‍ തറവാടിന്റെ പടിപ്പുര മുകളില്‍  പെണ്‍കുട്ടികളുടെ  വിദ്യാഭ്യാസ പുരോഗതിക്കായ്  പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പെണ്‍ കുൂട്ടികളുടെ സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂള്‍ ആരംഭിക്കുന്നത്.ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്കായ്  എ.കെ.നായര്‍ ആണ് ഇന്ന് വിദ്യാലയം നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് . ഇത് സ്കൂളിന്റെ മാത്രമല്ല നാടിന്റെ തന്നെ മുഖച്ഛായമാറ്റി. വിദ്യാലയം ഇന്നത്തെ അവസ്ഥയില്‍ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെയും നാട്ടുകാരുടെയും  കഠിനമായ പ്രവര്‍ത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ധാരാളം പൂര്‍വ വിദ്യാര്‍ഥികള്‍ നല്ലനിലയില്‍ ജോലികള്‍ ചെയ്തു വരുന്നുണ്ട്</font>
തിക്കോടി ഗ്രാമപഞ്ചായത്തിലെ 6ാം വാര്‍ഡില്‍ കിട‍‍‍ഞ്ഞിക്കുന്നിലാണ് പുറക്കാട് നോര്‍ത്ത്.എല്‍.പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ചിട്ടയോടും ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരുടെയും ഉദാരമനസ്ക്കരായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസ തല്‍പരരായ മാനേജ് മെന്റെിന്റെയും കൂട്ടായ്മ മാത്രമാണ്ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തിന് നിദാനം.പ്രദേശത്തിന്റെ സാമ്പത്തീക പിന്നോക്കാവസ്ഥയും ഭൗതീക സാഹചര്യങ്ങളുടെ പരിമിതിയും കാരണമുള്ള തടസ്സങ്ങള്‍ ഏറെയുണ്ടെങ്കിലും കലാകായിക രംഗങ്ങളില്‍ ചെറുതല്ലാത്ത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.. 1910 അംഗീകാരം കിട്ടുന്നതിന്റെ 3 വര്‍ഷം മുന്‍പ് തന്നെ  അരിമ്പൂര്‍ തറവാടിന്റെ പടിപ്പുര മുകളില്‍  പെണ്‍കുട്ടികളുടെ  വിദ്യാഭ്യാസ പുരോഗതിക്കായ്  പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പെണ്‍ കുൂട്ടികളുടെ സ്കൂളാക്കി മാറ്റിയതോടെയാണ് നമ്മുടെ സ്കൂള്‍ ആരംഭിക്കുന്നത്.ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്കായ്  എ.കെ.നായര്‍ ആണ് ഇന്ന് വിദ്യാലയം നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് . ഇത് സ്കൂളിന്റെ മാത്രമല്ല നാടിന്റെ തന്നെ മുഖച്ഛായമാറ്റി. വിദ്യാലയം ഇന്നത്തെ അവസ്ഥയില്‍ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെയും നാട്ടുകാരുടെയും  കഠിനമായ പ്രവര്‍ത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ധാരാളം പൂര്‍വ വിദ്യാര്‍ഥികള്‍ നല്ലനിലയില്‍ ജോലികള്‍ ചെയ്തു വരുന്നുണ്ട്   പുറക്കാട് ഗ്രാമപ്രദേശത്തിലെ കുട്ടികള്‍ക്ക് നാലാം ക്ലാസ്സ്  പഠനം കഴി‍ഞ്ഞാല്‍  യു.പി  സ്കൂള്‍  വിദ്യാഭ്യാസത്തിനായ്  കിലോമീറ്ററുകള്‍  സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഈ പ്രശ്നം  .  പല പ്രഗത്ഭ നേതാക്കളുടേയും ശ്രദ്ധയിൽ പെടുത്തുകയും തത്ഫലമായി  യുപി സ്കൂളായി അംഗീകാരം ലഭിക്കുന്നതിനുള്ള  സര്‍വേ  നടപടികള്‍  വര്‍ഷങ്ങള്‍ക്കു മുമ്പു  കഴി‍ഞ്ഞതുമാണ് </font>
</p>
</p>


37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/287528" എന്ന താളിൽനിന്ന് ശേഖരിച്ചത്