"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
19:46, 7 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർ''ജിഎച്ച്എസ് തച്ചങ്ങാട് സ്കൂൾ ഒളിമ്പിക്സ്'
No edit summary |
(''ജിഎച്ച്എസ് തച്ചങ്ങാട് സ്കൂൾ ഒളിമ്പിക്സ്') |
||
| വരി 135: | വരി 135: | ||
നല്ലപാഠം ക്ലബ്ബിന്റ നേതൃത്വത്തിൽ കുട നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. നിഷ ടീച്ചർ ആണ് പരിശീലനം നൽകിയത്. പിടിഎ, മദർ പിടിഎ അംഗങ്ങൾ,സ്റ്റാഫ്, അധ്യാപകർ എന്നിവർ പങ്കെടുത്തു | നല്ലപാഠം ക്ലബ്ബിന്റ നേതൃത്വത്തിൽ കുട നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. നിഷ ടീച്ചർ ആണ് പരിശീലനം നൽകിയത്. പിടിഎ, മദർ പിടിഎ അംഗങ്ങൾ,സ്റ്റാഫ്, അധ്യാപകർ എന്നിവർ പങ്കെടുത്തു | ||
രക്ഷിതാക്കൾക്ക് കുട നിർമ്മാണം | |||
തച്ചങ്ങാട്: നല്ലപാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ രക്ഷിതാക്കൾക്ക് കുട നിർമ്മാണ പരിശീലനം നൽകി. | |||
രക്ഷിതാക്കൾക്ക് സ്വയംതൊഴിൽ പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 14 രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു . ഇവരെ ഉപയോഗിച്ച് കുട്ടികൾക്ക് പരിശീലനം നൽകാനും ഗ്രാമീണ തൊഴിൽ ക്ഷമത ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് നല്ല പാഠം കോർഡിനേറ്റർമാർ പറഞ്ഞു. കൂടാതെ നല്ലപാഠം യൂണിറ്റിൻ്റെ നേതൃത്വത്തിൽ അടുത്ത അധ്യയന വർഷം കുട്ടികൾക്കാവശ്യമായ കുടകൾ ചെറിയ നിരക്കിൽ നിർമ്മിച്ചു നൽകാനും ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞു. | |||
സ്കൂളിലെ പ്രവൃത്തി പരിചയ അധ്യാപകരായ പി.പി ഷബ്ന , പി.നിഷ എന്നിവരാണ് പരിശീലിപ്പിച്ചത്. | |||
പ്രധാനാധ്യാപിക സജിത കെ.എം അധ്യാപകരായ ശ്രീജ കെ.എ , ടി. മധുസൂദനൻ, അജിത ടി ,സജിനി , റീജ, ആർദ്ര, ശുഭപ്രഭ എന്നിവർ നേതൃത്വം | |||
നൽകി | |||
<gallery> | <gallery> | ||
| വരി 147: | വരി 157: | ||
<gallery> | <gallery> | ||
പ്രമാണം:12060 KSD-SNEHAVEED.jpg | പ്രമാണം:12060 KSD-SNEHAVEED.jpg | ||
</gallery> | |||
'''ജിഎച്ച്എസ് തച്ചങ്ങാട് സ്കൂൾ ഒളിമ്പിക്സ്''' | |||
സെപ്റ്റംബർ 11,12 തീയതികളിൽ തച്ചങ്ങാട് സ്കൂൾ ഒളിമ്പിക്സ് വളരെ മികച്ച രീതിയിൽ നടന്നു. കുട്ടികളുടെ പങ്കാളിത്തം വളരെ മികച്ച രീതിയിലായിരുന്നു.9.30 മണിക്ക് HM സജിത ടീച്ചർ, കായിക അദ്ധ്യാപകൻ അശോകൻ mash ഇവർ കൊടി ഉയർത്തി. മാർച്ച് പാസ്റ്റടുകൂടി പരിപാടി ആരംഭിച്ചു. 12/09/25 വെള്ളിയാഴ്ച 5 മണിക്ക് കായിക അദ്ധ്യാപകൻ കൊടി താഴ്ത്തി പരിപാടി അവസാനിപ്പിച്ചു | |||
<gallery> | |||
പ്രമാണം:12060 KSD SPORTS2.jpg | |||
പ്രമാണം:12060 KSD SPORTS3.jpg | |||
</gallery> | </gallery> | ||