"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
23:07, 6 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഒക്ടോബർ→തരുൺ മൂർത്തി
| വരി 125: | വരി 125: | ||
[[പ്രമാണം:38015-amuttam-25.jpeg|ലഘുചിത്രം |"അക്ഷരമുറ്റം ക്വിസ് വിജയികൾക്ക് HM സ്മിത ടീച്ചർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു "]] | [[പ്രമാണം:38015-amuttam-25.jpeg|ലഘുചിത്രം |"അക്ഷരമുറ്റം ക്വിസ് വിജയികൾക്ക് HM സ്മിത ടീച്ചർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു "]] | ||
സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു. യു പി വിഭാഗത്തിൽ നിന്നും ആരാധ്യശ്രീ ഒന്നാം സ്ഥാനം നേടുകയും രണ്ടാം സ്ഥാനം അനാമിക വിനോദിനും ലഭിച്ചു. HS വിഭാഗത്തിൽ ഒന്നാം സ്ഥാനം അവന്തിക അശോക് നേടുകയും രണ്ടാം സ്ഥാനം കീർത്തി ലാലിന് ലഭിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിജയികൾക്ക് അഭിനന്ദനങ്ങൾ 🏆 | സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു. യു പി വിഭാഗത്തിൽ നിന്നും ആരാധ്യശ്രീ ഒന്നാം സ്ഥാനം നേടുകയും രണ്ടാം സ്ഥാനം അനാമിക വിനോദിനും ലഭിച്ചു. HS വിഭാഗത്തിൽ ഒന്നാം സ്ഥാനം അവന്തിക അശോക് നേടുകയും രണ്ടാം സ്ഥാനം കീർത്തി ലാലിന് ലഭിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിജയികൾക്ക് അഭിനന്ദനങ്ങൾ 🏆 | ||
=== സുപ്രസിദ്ധ സംവിധായകൻ ശ്രീ.തരുൺ മൂർത്തി നമ്മുടെ സ്കൂളിൽ === | |||
Sept 19 | Sept 19 | ||
[[പ്രമാണം:38015-tarun2-25.jpeg|താഴേ |ലഘുചിത്രം |"കുട്ടികൾ തരുൺമൂർത്തിയോടൊപ്പം | [[പ്രമാണം:38015-tarun2-25.jpeg|താഴേ |ലഘുചിത്രം |"കുട്ടികൾ തരുൺമൂർത്തിയോടൊപ്പം | ||
| വരി 133: | വരി 134: | ||
മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകൻ ശ്രീ തരുൺ മൂർത്തി ,എസ്എൻഡിപി എച്ച്എസ്എസ് മുട്ടത്തുകോണം സ്കൂൾ സന്ദർശിച്ചു.മലയാളം സിനിമ ലോകത്തെ എക്കാ ലത്തെയും ഹിറ്റായ “തുടരും”, സൂപ്പർഹിറ്റുകൾ ആയ “Operation Java”, "സൗദി വെള്ളയ്ക്ക ” തുടങ്ങിയ ചിത്രങ്ങൾ വഴി സിനിമ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച കഴിവുറ്റ സംവിധായകനാണ് അദ്ദേഹം. 🎥👏 | മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകൻ ശ്രീ തരുൺ മൂർത്തി ,എസ്എൻഡിപി എച്ച്എസ്എസ് മുട്ടത്തുകോണം സ്കൂൾ സന്ദർശിച്ചു.മലയാളം സിനിമ ലോകത്തെ എക്കാ ലത്തെയും ഹിറ്റായ “തുടരും”, സൂപ്പർഹിറ്റുകൾ ആയ “Operation Java”, "സൗദി വെള്ളയ്ക്ക ” തുടങ്ങിയ ചിത്രങ്ങൾ വഴി സിനിമ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച കഴിവുറ്റ സംവിധായകനാണ് അദ്ദേഹം. 🎥👏 | ||
കുട്ടികളുമായി അദ്ദേഹം സംസാരിക്കുകയും അവർക്ക് പ്രചോദനം നൽകുകയും ചെയ്തു. കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരങ്ങൾ നൽകി .സ്കൂളിൽ പ്രവർത്തിച്ചുവരുന്ന എഫ് എം റേഡിയോ എസ് എം വൈബ്സ് ലൂടെ അദ്ദേഹം കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു. ഏറെ നേരം കുട്ടികളോടൊപ്പം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത് | കുട്ടികളുമായി അദ്ദേഹം സംസാരിക്കുകയും അവർക്ക് പ്രചോദനം നൽകുകയും ചെയ്തു. കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരങ്ങൾ നൽകി .സ്കൂളിൽ പ്രവർത്തിച്ചുവരുന്ന '''എഫ് എം റേഡിയോ എസ് എം വൈബ്സ്''' ലൂടെ അദ്ദേഹം കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു. ഏറെ നേരം കുട്ടികളോടൊപ്പം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത് | ||
'=നമ്മുടെ വിദ്യാർത്ഥികൾക്കും സ്കൂളിനും ഏറെ അഭിമാനകരമാണ് ഈ സന്ദർശനം= | '''<nowiki/>'=നമ്മുടെ വിദ്യാർത്ഥികൾക്കും സ്കൂളിനും ഏറെ അഭിമാനകരമാണ് ഈ സന്ദർശനം=''' | ||