"വി എം എച്ച് എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
പി ടി എ പ്രസിഡന്റ് സാബു വാസുദേവൻ അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടീച്ചർ ഇൻ ചാർജ് ശ്രീ ആർ ധനേഷ് സ്വാഗതം പറഞ്ഞു. കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കോട്ടിരേത്തു ശ്രീഹരി ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ബി സന്തോഷ്, ഗ്രാമപഞ്ചയത്ത് അംഗങ്ങൾ, പി ടി എ, എം പി ടി എ അംഗങ്ങൾ, സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. റിട്ടയേർഡ് ഡിവൈഎസ്പി ശ്രീ സോമശേഖരൻ ഉണ്ണിത്താൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് എടുത്തു.സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി പ്രഭാത് ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി. | പി ടി എ പ്രസിഡന്റ് സാബു വാസുദേവൻ അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടീച്ചർ ഇൻ ചാർജ് ശ്രീ ആർ ധനേഷ് സ്വാഗതം പറഞ്ഞു. കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കോട്ടിരേത്തു ശ്രീഹരി ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ബി സന്തോഷ്, ഗ്രാമപഞ്ചയത്ത് അംഗങ്ങൾ, പി ടി എ, എം പി ടി എ അംഗങ്ങൾ, സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. റിട്ടയേർഡ് ഡിവൈഎസ്പി ശ്രീ സോമശേഖരൻ ഉണ്ണിത്താൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് എടുത്തു.സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി പ്രഭാത് ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി. | ||
<gallery> | <gallery mode="packed"> | ||
പ്രമാണം:36058 .jpg | പ്രമാണം:36058 .jpg | ||
പ്രമാണം:PU 3.jpg | പ്രമാണം:PU 3.jpg | ||
പ്രമാണം:PU3.jpg | പ്രമാണം:PU3.jpg | ||
പ്രമാണം:36058 PU .jpg | പ്രമാണം:36058 PU .jpg | ||
</gallery> | </gallery> | ||