"എം എസ് എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 126: | വരി 126: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | |||
=== അഭിരുചി പരീക്ഷ 2025 === | |||
2025-28 lk വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷയുടെ മുന്നോടിയായി അഭിരുചി പരീക്ഷയ്ക്കായി അപേക്ഷിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകുകയുണ്ടായി . പി ടി എ മീറ്റിംഗിനോട് അനുബന്ധിച്ചാണ് ഈ ബോധവൽക്കരണ ക്ലാസ് നടത്തിയത് . LK യുടെ പ്രാധാന്യം , പത്തിലെ ഗ്രേസ് മാർക്ക് , മറ്റ് കുട്ടികൾക്ക് കൂടെ ഇത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ് lk മെന്റെർസ് എടുക്കുകയുണ്ടായി . അവുരുടെ സമ്മതപത്രം വാങ്ങുകയും പരീക്ഷയ്ക്കായി സജ്ജരാക്കുകയും ചെയ്തു .ഐ ടി ലാബിൽ വച്ച് നടത്തിയ പരീക്ഷയ്ക്കായി കുട്ടികളെ സാഹിയിച്ചത് lk യുടെ 2024-27 ബാച്ചിലെ കുട്ടികൾ ആയിരുന്നു. | |||
=== പ്രിലിമിനറി ക്യാമ്പ് === | |||
==== രക്ഷിതാക്കൾക്കുള്ള ക്ലാസ് ==== | |||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
== തനത് പ്രവർത്തനങ്ങൾ == | == തനത് പ്രവർത്തനങ്ങൾ == | ||
. | . | ||